Category: Latest News

രാജപുരം ടാഗോർ പബ്ലിക് സ്ക്കൂളിൽ 2023 – 2024 അധ്യായന വർഷ സ്കൂൾ വാർഷികം വിപുലമായ പരിപാടികളോടെ നടത്തി.

രാജപുരം: ടാഗോർ പബ്ലിക് സ്ക്കൂളിൽ 2023 – 2024 അധ്യായന വർഷ സ്കൂൾ വാർഷികം വിപുലമായ പരിപാടികളോടെ നടത്തി. രാജപുരം , സെൻ്റ് പയസ് ടെൻത് കോളജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ദേവസ്യ. എം.…

കൂൺ കൃഷി പരിശീലന ക്ലാസ്സും കിറ്റ് വിതരണവും നടത്തി.

രാജപുരം: ഡോൺ ബോസ്കോ വീ ലൈവ് പ്രൊജക്ട് കോടോം ബേളൂർ പഞ്ചായത്തുമായി സഹകരിച്ച് വനിതകൾക്കായി കൂൺ കൃഷി പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു. കൂൺ കൃഷി പരിശീലന ക്ലാസ്സും കിറ്റ് വിതരണവും പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ശ്രീജ…

മാലക്കല്ല് പൂക്കയം സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ തിരുനാളിന് കൊടിയേറി.

രാജപുരം: മാലക്കല്ല് പൂക്കയം സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ ഇടവക മധ്യസ്‌ഥനായ വിശുദ്ധ എസ്ത‌പ്പാനോസിന്റെ തിരുനാളിന് വികാരി ഫാ. ഷിനോജ് വെള്ളായിക്കൽ കൊടിയേറ്റി. ഡിസംബർ 17 ന് രാവിലെ 8 ന് ലദീഞ്ഞ്,…

ബളാന്തോട് സ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നിർമിക്കുന്ന
കുട്ടിക്കൊരു വീട് പദ്ധതിയുടെ കട്ടിള വച്ചു.

രാജപുരം: ബളാന്തോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ” കുട്ടിക്കൊരു വീടി”ന്റെ കട്ടിളവയ്പ് പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിർവ്വഹിച്ചു. ജൂബിലി ആഘോഷക്കമ്മിറ്റി ചെയർമാൻ എം.വി.കൃഷ്ണൻ പരിപാടിക്ക്…

പത്താംതരം തുല്യത പരീക്ഷ:
വൈകല്ല്യങ്ങളെ അതിജീവിച്ച് റെജീഷ് നേടിയത് അഭിമാനനേട്ടം.

രാജപുരം: ഇക്കഴിഞ്ഞ പത്താംതരം തുല്യത പരീക്ഷയിൽ മികച്ച വിജയം നേടി പാറപ്പള്ളി കാട്ടിപ്പാറയിൽ താമസിക്കുന്ന ഭിന്നശേഷിക്കാരനായ പി.കെ. റെജീഷ് . ശാരീരിക വൈകല്യം മൂലം എട്ടാം ക്ലാസ്സിൽ പഠനം നിർത്തിയ റെജീഷ് കുറച്ച് വർഷങ്ങളായി…

പുനസംഘടിപ്പിച്ച ബളാൽ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി ചുമതലയേറ്റു.

രാജപുരം: പുന സംഘടിപ്പിച്ച ബളാൽ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി ചുമതയേൽക്കുന്ന യോഗം ചുള്ളിക്കര രാജീവ് ഭവനിൽ ഡി സി സി പ്രസിഡന്റ്‌ പി.കെ.ഫൈസൽ ഉത്ഘാടനം ചെയ്തു. സർവ്വമേഖലയിലും പൂർണ്ണ പരാജയമായി പിണറായി സർക്കാർ മാറിയെന്ന്…

ചെറുപനത്തടിയിൽ ഡ്രോൺ പ്രദർശനം സംഘടിപ്പിച്ചു.

രാജപുരം: കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന വികസിത് ഭാരത് സംഘൽപ്പ് യാത്രയുടെ ഭാഗമായി പനത്തടി പഞ്ചായത്തിൽ ഡ്രോൺ ഉപയോഗിച്ച് നാനോ യുറിയ തളിക്കുന്നതിന്റെ പ്രദർശനം നടത്തി.പഞ്ചായത്തിലെ ചെറുപനത്തടിയിൽ ഒരു മാസം…

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ” എന്ന പദ്ധതിയുടെ ഭാഗമായി കള്ളാർ പഞ്ചായത്ത് പതിനാലാം വാർഡിൽ “മികവുത്സവം” നടത്തി.

രാജപുരം: എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ നിരക്ഷരരായ ആളുകളെ കണ്ടെത്തി സാക്ഷരരാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുക ളുടെ സഹായത്തോടെ  നടത്തുന്ന “ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ” എന്ന പദ്ധതിയുടെ ഭാഗമായി കള്ളാർ…

പാണത്തൂർ ഹൈസ്കൂളിൽ പ്രത്യേക പഠന പരിപോഷണ പരിപാടി ഉദ്ഘാടനം ചെയ്തു.

രാജപുരം : പൊതു വിദ്യഭ്യാസ വകുപ്പ് ഗോത്ര, തീരദേശ തോട്ടം മേഖലയിലെ കുട്ടികളുടെ പഠന മികവിനായി നടപ്പിലാക്കുന്ന പ്രത്യേക പഠന പരിപോഷണ പരിപാടി കാസറഗോഡ് ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി…

കേരള സീനിയർ സിറ്റിസൺ ഫോറം കള്ളാർ പഞ്ചായത്ത് കമ്മിറ്റി വാർഷിക പൊതുയോഗം രാജപുരത്ത് നടന്നു.

രാജപുരം: കേരള സീനിയർ സിറ്റിസൺ ഫോറം കള്ളാർ പഞ്ചായത്ത് കമ്മിറ്റിയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും രാജപുരം ക്ഷീര സഹകരണ സംഘം ഹാളിൽ നടന്നു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്‌തു. സീനിയർ സിറ്റിസൺ…