രാജപുരം: പാണത്തൂർ മയിലാട്ടിയിലെപരേതരായ കളപ്പുരക്കൽ കുമാരൻ ആചാരിയുടെയും നളിനാക്ഷിയുടെയും മകൾ കെ.കെ.അജിത (53) നിര്യാതയായി. സംസ്കാരം നാളെ (12/12/2023) ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ .സഹോദരങ്ങൾ: സത്യൻ, ഹരിദാസ്, അമ്പിളി.
കുടുംബശ്രീയുടെ തിരികെ സ്ക്കൂൾ ആവേശത്തോടെ അമ്പലത്തറയിൽ സമാപനം.
രാജപുരം: കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന തിരികെ സ്ക്കൂൾ ക്യാമ്പയിൻ്റെ ഭാഗമായി കോടോം-ബേളൂർ പഞ്ചായത്ത്തല സമാപനം അമ്പലത്തറ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടന്നു.അമ്പലത്തറയിൽ നിന്നും ഘോഷയാത്രയായാണ് അംഗങ്ങൾ സ്ക്കുളിലേക്ക് എത്തിയത്.കോടോംബേളൂർ ഗപഞ്ചായത്ത്…
ജില്ലാ കലോത്സവത്തിൽ കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് മിന്നും വിജയം.
രാജപുരം: 62-ാം മത് കാസർകോട് ജില്ലാ കലോത്സവത്തിൽ കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് മിന്നുന്ന വിജയം.എം.വിഷ്ണുമായ എം ഹൈസ്കൂൾ വിഭാഗം സംസ്കൃതം അക്ഷരശ്ലോക മത്സരത്തിൽ എ ഗ്രേഡോടു കൂടി സംസ്ഥാന തല മത്സരത്തിന് അർഹയായി.…
ചെറുപനത്തടിയിൽ നടന്ന സഹോദയ റോളർ നെറ്റഡ് ബോൾ ചാമ്പ്യൻഷിപ്പിൻ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി എം ഐ സ്കൂൾ ജേതാക്കൾ.
രാജപുരം: കാസർകോട് സഹോദയ സ്കൂൾ കോംപ്ലക്സ് റോളർ നെറ്റഡ് ബോൾ ചാമ്പ്യൻഷിപ്പ് ചെറുപനത്തടി സെന്റ്മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നു .അണ്ടർ 14, അണ്ടർ 16 എന്നീ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി കാഞ്ഞങ്ങാട്…
ഉദയപുരത്തെ അടുക്കാടുക്കം പാർവതിയമ്മ (93) അന്തരിച്ചു.
രാജപുരം. ഉദയപുരത്തെ അടുക്കാടുക്കം പാർവതിയമ്മ (93) അന്തരിച്ചു. സംസ്കാരം നാളെ (9.12.23) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കൂക്കൾ ഉണ്ണിനായർ. മക്കൾ: തമ്പായി, കുഞ്ഞിരാമൻ, ശശി, പരേതരായ തമ്പാൻ, ചന്തു. മരുമക്കൾ:…
ഭാഷോത്സവ ഉദ്ഘാടനവും ക്ലാസ്സ് ഡയറി പ്രകാശന കർമ്മവും നടത്തി.
രാജപുരം: ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ ഭാഷോത്സവത്തിന്റെ ഉദ്ഘാടനകർമ്മം കള്ളാർ പഞ്ചായത്തംഗം വനജ ഐത്തു നിർവഹിച്ചു. ഡിസംബർ 7 മുതൽ 11 വരെ നടക്കുന്ന ഭാഷോത്സവ പ്രവർത്തനങ്ങളിൽ ക്ലാസ്സ് ഡയറി പ്രകാശന കർമ്മം, പലഹാര…
എരിഞ്ഞിലംകോട് ശ്രീധർമശാസ്താ ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവത്തിന് ഇന്ന് കലവറ നിറച്ചു
രാജപുരം : എരിഞ്ഞിലംകോട് ശ്രീധർമശാസ്താ ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവത്തിന് ഇന്ന് കലവറ നിറച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിന് ഇടമന ഈശ്വരൻ നമ്പൂതിരി, മേൽശാന്തി സനാതന ശിവരൂരായ എന്നിവർ കാർമികത്വം വഹിക്കും. നാളെ രാവിലെ 5.30…
കാൽ നൂറ്റാണ്ടിന്റെ കാത്തിരുപ്പിനൊടുവിൽ കേരള കോച്ചായി തെരഞ്ഞെടുക്കപ്പെട്ടു.
രാജപുരം: മഹാരാഷ്ടയിലെ പാൽ ഗാറിൽ വച്ച് ഡിസംബർ 4 മുതൽ 7 വരെ നടക്കുന്ന ദേശീയ വടം വലി മത്സരത്തിൽ ജൂനിയർ ,സബ് ജൂനിയർ കാറ്റഗറിയിൽ കേരളാ ടീമിന്റെ കോച്ചായി ശ്രീധരൻ പരപ്പയെ തെരഞ്ഞെടുക്കപ്പെട്ടു.…
ലൈഫ് മിഷൻ പദ്ധതി ഗുണഭോക്താക്കളുടെ സംഗമം നടത്തി
രാജപുരം: കോടോം ബേളുർ പഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെട്ട ഗുണഭോക്താക്കളുടെ സംഗമം പഞ്ചായത്ത അംഗണത്തിൽ ചേർന്നു. പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്…
കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർസെക്കൻഡറി സ്കൂൾ ഒന്നാംതരത്തിൽ പലഹാരമേള നടത്തി.
രാജപുരം : കോടോത്ത് ഡോ.അംബേദ്കർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഒന്നാംതരത്തിൽ പലഹാരമേള നടത്തി. സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ , എൽ പി എസ്ആർ ജി കൺവീനർ പുഷ്പ വിൻസന്റ് എന്നിവർ കുട്ടികൾക്ക് പലഹാരം നൽകി…
