. രാജപുരം: ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായി ജനകീയആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയ കുടുംബരോഗ്യ ഉപകേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആയുഷ്മാൻ സഭ യുടെ ഉദ്ഘാടനം മാലക്കല്ലിൽ കള്ളാർ പഞ്ചായത്ത് പ്രസിഡന്റ്…
സംസ്ഥാന സ്കൂൾ കായിക മേളയിൽ വെള്ളിമെഡൽ: അഭിമാനമായി ജിൽഷ ജിനിൽ .
രാജപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്റർ ഓട്ട മത്സരത്തിൽ വെള്ളിമെഡൽ നേടി പാണത്തൂരിലെ ജിൽഷ ജിനിൽ നാടിന്റെ അഭിമാനമായി. തിരുവനന്തപുരം ജി.വി രാജ സ്പോർട്ട്സ് സ്കൂളിലെ വിദ്യാർത്ഥിനിയായ ജിൽഷ പാണത്തൂർ വട്ടക്കയത്തെ ജിനിൽ…
നവകേരള സദസ്സ്
കോടോം-ബേളൂരിൽ നിന്നും 3000 പേർ പങ്കെടുക്കും.
രാജപുരം: നവംബർ 19 ന് കാഞ്ഞങ്ങാട് നടക്കുന്ന നവകേരള സദസ്സിൽ 3000 പേരെ പങ്കെടുപ്പിക്കാൻ കോടോം-ബേളൂർ പഞ്ചായത്തുതല സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു. അട്ടേങ്ങാനം ബേളൂർ ശ്രീ ശിവക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന യോഗം…
വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി : എയിംസ് ജനകീയ കൂട്ടായ്മ രണ്ടാം ഘട്ട സമരത്തിലേക്ക് .
രാജപുരം: പൂടംകല്ല് പ്രവർത്തിക്കുന്ന വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി പൂർണ്ണ തോതിൽ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഡോക്ടർമാരും പാരാ മെഡിക്കൽ ജീവനക്കാരും ഇല്ലാതെ ദുരിതക്കയത്തിൽ അകപ്പെട്ടു കിടക്കുമ്പോഴും ബന്ധപ്പെട്ട അധികാരികളും ഭരണ നേതൃത്വവും അനങ്ങാപാറ നയം സ്വീകരിക്കുന്നതിന്…
വൈഎംസിഎ സ്ഥാപകൻ സർ ജോർജ് വില്യംസിന്റെ ജന്മദിനം ആഘോഷിച്ചു.
രാജപുരം: വൈഎംസിഎ സ്ഥാപകൻ സർ ജോർജ് വില്യംസിന്റെ 202 -ാം ജന്മദിനം വൈഎംസിഎ കാസർകോട് സബ് റീജിയൺ ആഘോഷിച്ചു. കാലിച്ചാനടുക്കം കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് വൈഎംസിഎ സംസ്ഥാന വൈസ് ചെയർമാൻ മാനുവൽ കുറിച്ചിത്താനം…
പുനർജനി ഗ്രാമീണ വായനശാല – മുക്കുഴി ഉദ്ഘാടനം ചെയ്തു.
രാജപുരം: മുക്കുഴി പുനർജനി ഗ്രാമീണ വായനശാല കോടോംബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീജ ഉദ്ഘാടനം ചെയ്തു. പുസ്തക ശേഖരണ ഉദ്ഘാടനം യുവ സാഹിത്യകാരൻ സിജോ എം ജോസ് നിർവഹിച്ചു. മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം കോടോം…
കള്ളാർ മണ്ഡലം യുഡിഎഫ് കമ്മിറ്റി പദയാത്ര നടത്തി.
രാജപുരം: ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്ക് എതിരെ കള്ളാർ മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടോടി മുതൽ കോളിച്ചാൽ വരെ നടത്തിയ പദയാത്ര ഡി. സി.സി.പ്രസിഡന്റ് പി. കെ.ഫൈസൽ ജാഥ ക്യാപ്റ്റൻ കള്ളാർ മണ്ഡലം…
സന്തോഷ് കുമാർ അനുസ്മരണവും ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
രാജപുരം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റും ശാന്തിഗിരി ആയുർവേദ മെഡിക്കൽ ഷോപ്പും ചേർന്ന് അന്തരിച്ച മുൻ പ്രസിഡണ്ട് കെ.കെ.സന്തോഷ് കുമാറിന്റെ ഓർമ്മദിനത്തിൽ അനുസ്മരണ സമ്മേളനവും സൗജന്യ ആയുർവേദ മെഡിക്കൽ…
കുടുംബ സഹായ ഫണ്ട് കൈമാറി.
രാജപുരം: ഹെഡ് ലോഡ് ആന്റ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) പനത്തടി ഏരിയ കമ്മിയുടെ നേതൃത്വത്തിൽ തായന്നൂരിൽ ടിമ്പർ സുരേഷ് കുടുംബ സഹായ ഫണ്ട് വിതരണവും പൊതുയോഗവും സംഘടിപ്പിച്ചു. ഉദുമ എംഎൽഎ സി.എച്ച്.കുഞ്ഞമ്പു ഉദ്ഘാടനം…
വധു വരിക്കപ്ലാവ് : സംവിധായകൻ ചന്ദ്രു വെള്ളരിക്കുണ്ടിന് ആദരവ്.
രാജപുരം: ചുരുങ്ങിയ ദിവസത്തിൽ യൂട്യൂബിൽ വൈറലായി മാറിയ വധു വരിക്കപ്ലാവ് ഷോർട്ട് ഫിലിമിന്റെ തിരക്കഥ സംവിധാനം ഒരുക്കിയചന്ദ്രു വെളളരിക്കുണ്ടിന് മുതിരക്കാൽ മുളവിനി കുഞ്ഞമ്മ ഫാമിലി അനുമോദിച്ചു. കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ…
