രാജപുരം: കൊട്ടോടി തോണിക്കടവിൽ കാർ നിയന്ത്രണം വിട്ട് തെങ്ങിനിടിച്ച് യാത്രക്കാർക്ക് നിസാര പരിക്ക്. കരിവേടകം കാരികൊമ്പിൽ ബിജേഷിൻ്റെ കാറാണ് അപകടത്തിൽ പെട്ടത്. ബിജേഷും ഭാര്യയും, രണ്ട് കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്. പുടുംകല്ല് താലുക്ക് ആശുപത്രിയിൽ ചികിത്സ…
വ്യാപാരി വനിതാ സംഗമം : മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
രാജപുരം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിംഗ് ജില്ലാ കമ്മറ്റി നവംബർ 14ന് വെള്ളരിക്കുണ്ടിൽ സംഘടിപ്പിക്കുന്ന വനിതാ സംഗമത്തിന്റ ഭാഗമായി പൂടംകല്ല് എടക്കടവിൽ സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു..കണ്ണൂർ ആസ്റ്റർ…
കരിവേടകം എയുപി സ്കൂളിൽ പ്രതിരോധ മുറ കരാട്ടെ പരിശീലനം തുടങ്ങി.
രാജപുരം: കരിവേടകം എ.യു. പി സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതിരോധ മുറ കരാട്ടെ പരിശീലനം തുടങ്ങി.സ്കൂൾ ഹെഡ്മിസ്ട്രസ് സി.ജെ.എൽസമ്മ ഉദ്ഘാടനം ചെയ്തു.കരാട്ടെ പരിശീല രംഗത്ത് ദീർഘ കാലമായി പ്രവർത്തിക്കുന്ന ഷിഹാൻ ഷാജി പൂവക്കുളം, സെൻസായ്…
മാലക്കല്ല് ത്രിവേണി സൗഹൃദ സമിതി രൂപീകരിച്ചു.
രാജപുരം: മാലക്കല്ല് ത്രിവേണി സൗഹൃദ സമിതി രൂപീകരണ യോഗം ഇന്ന് വ്യാഴാഴ്ച മാലക്കല്ല് ത്രിവേണിയിൽ നടന്നു. കൺസുമർ ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ വി.കെ.രാജൻ ഉത്ഘാടനം ചെയ്തു. കള്ളാർ പഞ്ചായത്ത് മെമ്പർ മിനി ഫിലിപ് അധ്യക്ഷത…
കാർബൺ ഹോക്കി സ്റ്റിക് അവന്തിക പ്രസാദിന്.
രാജപുരം: സംസ്ഥാന സ്കൂൾ ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കാസർഗോഡ് ജില്ലാടീമുകളിൽ മികച്ച താരത്തിന് നൽകുവാനായി മേരി ജോസഫ് മൂണ്ടൂരിന്റെ സ്മരണയ്ക്കായ് കൊച്ചുമകൻ ശ്രീകാന്ത് പനത്തടി ഏർപെടുത്തിയ കാർബൺ ഹോക്കി സ്റ്റിക്കിനും ബോളിനും സംസ്ഥാന ചാമ്പ്യൻഷിപ്പിൽ…
മാലക്കല്ല് ചെരുമ്പച്ചാൽ സെന്റ് മേരീസ് പള്ളിയിൽ കൊന്തപ്പത്തും തിരുനാൾ ആഘോഷവും ഒക്ടോബർ 12 മുതൽ 21 വരെ നടക്കും.
രാജപുരം: മാലക്കല്ല് ചെരുമ്പച്ചാൽ സെന്റ് മേരീസ് പള്ളിയിൽ കൊന്തപ്പത്തും തിരുനാൾ ആഘോഷവും ഒക്ടോബർ 12 മുതൽ 21 വരെ നടക്കും. 12 മുതൽ 20 വരെ വൈകിട്ട് 4.30 ന് ജപമാല, വിശുദ്ധ കുർബാന,…
രാജപുരം സെന്റ് പയസ് കോളേജിൽ മെറിറ്റ് ഡേ ആഘോഷിച്ചു.
രാജപുരം : സെന്റ് പയസ് ടെൻത് കോളേജിൽ കഴിഞ്ഞ അദ്ധ്യയന വർഷം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കാനായി മെറിറ്റ് ഡേ ആഘോഷിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ക്രൈം ബ്രാഞ്ച് എസ്പി പി.പി.…
കാഞ്ഞിരുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ മാനസികാരോഗ്യ ദിനം ആചരിച്ചു
രാജപുരം: ലോക മാനസികാരോഗ്യ ദിനത്തിൽ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ മാനസികാരോഗ്യത്തെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. പ്രിൻസിപ്പൽ സിസ്റ്റർ ബിജി മാത്യു ഉദ്ഘാടനം ചെയ്തു. സ്കൂൾ വൈസ് പ്രിൻസിപ്പിൽ സിസ്റ്റർ അനിത,…
മേളം-2k23, ഓണാഘോഷം”.രാജപുരം ഹോളി ഫാമിലി ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവ്വ വിദ്യാർഥികൾ
ദുബായ്: സ്നേഹത്തിനും സൗഹൃദത്തിനും അതിരുകളില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ ദുബായ് ഷാർജ അജ്മാൻ, നോർത്തേൺ എമിറേറ്റ്സ് യൂണിറ്റ്’സ് .കൂട്ടായ്മ സംഘടിപ്പിച്ച “മേളം-2k23, ഓണാഘോഷം”. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ…
റോഡിലെ വെള്ളക്കെട്ട് വാഹനങ്ങൾക്കും കാൽ നട യാത്രക്കാർക്കും ദുരിതം .
രാജപുരം: കനത്ത മഴയിൽ കാലിച്ചാനടുക്കം കായക്കുന്നിൽ മെക്കാഡം റോഡ് തോടായി . ശരിയായ ഓവുചാൽ ഇല്ലാത്തതിനാൽ മഴ വെള്ളം മുഴുവനും ഒഴുകുന്നത് റോഡിലൂടെയാണ്. റോഡിലെ വെള്ളക്കെട്ട് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ദുരിതമായതോടെ ഓവ് ചാൽ…
