രാജപുരം: ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പനത്തടി പഞ്ചായത്ത് കുടുംബശ്രീ , സി.ഡി.എസ്, ജി.ആർ.സി എന്നിവരുടെ സഹകരണത്തോടെ ബളാംതോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ചക്ക ഫസ്റ്റ്…
സെൻ്റ് മേരീസ് എ യു പി സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു,
മാലക്കല്ല് : സെൻ്റ് മേരീസ് എ യു പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ സയൻസ് ക്ലബിൻ്റെ നേതൃത്യത്തിൽ ചാന്ദ്രദിനം ആചരിച്ചു, ശ്രീമതി അന്നതോമസ് ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ചാന്ദ്രദിന ക്വിസ് ,ചുമർ പത്രിക,…
ഹോളി ഫാമിലി സ്കൂളിലെ അദ്ധ്യാപകർ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു
രാജപുരം : ഹോളി ഫാമിലി സ്കൂളിലെ അദ്ധ്യാപകർ കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.
പനത്തടി സെന്റ് ജോസഫ് ഫൊറോന ദൈവാലയത്തിൽ അൽഫോൻസാമ്മ തിരുനാളിനും നവനാൾ നൊവേനയ്ക്കും കൊടിയേറി.
രാജപുരം: കോളിച്ചാൽ പനത്തടി സെന്റ് ജോസഫ് ഫൊറോന ദൈവാലയത്തിൽ അൽഫോൻസാമ്മ തിരുനാളിനും നവനാൾ നൊവേനയ്ക്കും ഫൊറോനാ അസിസ്റ്റൻറ് വികാരി ഫാ. ജോർജ് മുണ്ടൻകുന്നേൽ കൊടിയുയർത്തി. സെൻമേരിസ് കോളേജ് ഡയറക്ടർ ഫാ.ജോസ് പാറയിൽ തിരുകർമ്മങ്ങൾക്ക് കാർമികത്വം…
ചെറുപനത്തടിയിൽ റോഡിലേക്ക് പൊട്ടി വീണ മരം നാട്ടുകാർ മുറിച്ചു മാറ്റി.
രാജപുരം: കാഞ്ഞങ്ങാട് -പാണത്തൂർ റോഡിൽ ചെറുപനത്തടിയിൽ റോഡിലേക്ക് മരം പൊട്ടി വീണ് ഗതാഗത തടസമുണ്ടായി. ചെറുപനത്തടി ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ മരമാണ് രാവിലെ വീണത്. നാട്ടുകാർ മരം മുറിച്ച് മാറ്റി.
ഞങ്ങളും കൃഷിയിലേക്ക് : 19-ാം വാർഡിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി.
രാജപുരം: സംസ്ഥാന സർക്കാരിൻ്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന ക്യാമ്പയിൻ്റെ ഭാഗമായി കോടോം-ബേളൂർ പഞ്ചായത്ത് 19-ാം വാർഡിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.പാറപ്പള്ളി യിൽ കാഞ്ഞങ്ങാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ സ്ഥലത്ത് ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിത്ത്…
പാണത്തൂർ – കല്ലപ്പള്ളി – സുള്ള്യ റോഡിൽ ബാട്ടോളിയിൽ മണ്ണിടിച്ചൽ.
രാജപുരം. കനത്ത മഴയിൽ മണ്ണിടിഞ്ഞ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പാണത്തൂർ – കല്ലപ്പള്ളി – സുള്ള്യ റോഡിൽ ബാട്ടോളിയിലാണ് മണ്ണിടിഞ്ഞ് റോഡിൽ വീണ് ഗതാഗതം പൂർണമായും സ്തംഭിച്ചത്. പോലീസ് , ഫയർഫോഴ്സ് എന്നിവ സ്ഥലത്തെത്തി…
വീടിന് മുകളിലേക്ക് മരം പൊട്ടിവീണ് ഗൃഹനാഥക്കും മരുമകൾക്കും പരിക്ക്
രാജപുരം : വീടിന് മുകളിലേക്ക് റബ്ബർ മരം പൊട്ടിവീണ് ഗൃഹനാഥക്കും മരുമകൾക്കും പരിക്കേറ്റു. കോളിച്ചാൽ ബീംബുങ്കാൽ സന്തോഷ് ഭവനത്തിൽ കെ.കെ.നിർമ്മല (62), മകന്റെ ഭാരൃ രേഷ്മ സന്തോഷ് (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോളിച്ചാൽ…
മാലോം വിശുദ്ധ അൽഫോൻസ പള്ളി നവനാൾ തിരുനാളിന് കൊടിയേറി.
രാജപുരം: മാലോം. വിശുദ്ധ അൽഫോൻസ പള്ളിയിലെ നവ നാൾ തിരുനാളിന് ഭക്തിനിർഭരമായ തുടക്കം. മാലോം ഫൊറോന വികാരി ഫാ.ജോസഫ് തൈക്കുന്നുംപുറം കൊടിയേറ്റ് നടത്തി. തുടർന്ന് കൂർബാന, വചനപ്രഘോഷണം നൊവേന, ലദീഞ്ഞ് എന്നിവ നടന്നു. ഇന്ന്…
ബി- ആർക്കിൽ ഒന്നാം റാങ്കു നേടിയ ഗുരുപുരത്തെ എം.എസ്.നവ്യയ്ക്ക് നാടിൻ്റെ ആദരം.
രാജപുരം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി – ആർക്ക് കോഴ്സിൽ ഒന്നാം റാങ്കു നേടിയ ഗുരുപുരത്തെ ആർക്കിടെക് എം.എസ്.നവ്യ അഭിനന്ദനങ്ങളുമായി വാർഡ് മെമ്പറും വാർഡ് സമിതി അംഗങ്ങളും വീട്ടിലെത്തി. കോടോം-ബേളൂർ പഞ്ചായത്തിൽ 19-ാം വാർഡിൽ…
