Category: Latest News

ചക്കിട്ടടുക്കത്ത് പരിസ്ഥിതി സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

രാജപുരം: കോടോം ബേളൂർ പഞ്ചായത്തിലെ കാവേരിക്കുളത്ത് കരിങ്കൽ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ കാവേരിക്കുളം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചക്കിട്ടടുക്കത്ത് പരിസ്ഥിതി സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ചെയർമാൻ ടി.കെ. സത്യൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ…

അപകടകെണിയൊരുക്കി എണ്ണപ്പാറ – മുക്കുഴി റോഡ് .

   രാജപുരം: നിത്യേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന എണ്ണപ്പാറ – ഏഴാംമൈൽജില്ലാ പഞ്ചായത്ത് വീതി കൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാവുന്നു.   ജില്ലാ പഞ്ചായത്തിന്റെ പ്രധാന റോഡുകളിലൊന്നാണ് ഏഴാം മൈൽ – എണ്ണപ്പാറ റോഡ്. വർഷങ്ങളോളം റീടാറിംഗ്…

ഓവുചാൽ നിർമാണത്തിനിടെ ജെസിബിയുടെ മുകളിലേക്ക് കല്ലും മണ്ണും ഇടിഞ്ഞു വീണു.

രാജപുരം: ഓവുചാൽ നിർമാണത്തിനിടെ ജെസിബിയുടെ മുകളിലേക്ക് കല്ലും മണ്ണും ഇടിഞ്ഞു വീണു. പൈനിക്കരയിൽ സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായുള്ള ഓവ് ചാൽ നിർമാണത്തിനിടെയാണ് വലിയ പാറക്കല്ലും , മണ്ണും ജെസിബിയുടെ കൈയിലേക്ക് ഇടിഞ്ഞ് വീണത്.…

പ്രാദേശിക പത്രപ്രവർത്തക ക്ഷേമനിധി വൈകുന്നതിനെതിരെ വഞ്ചനാദിനം ആചരിച്ചു.

രാജപുരം ; പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്താൻ സർക്കാരുകൾ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം രാജപുരം  മേഖല കമ്മിറ്റി തിങ്കളാഴ്ച വഞ്ചനാദിനമായി ആചരിച്ചു.  പ്രാദേശിക മാധ്യമ…

കള്ളാർ നീലിമലയിൽ കാറ്റിൽ വീടിന് മുകളിലേക്ക് മരം വീണു.

രാജപുരം: കനത്ത കാറ്റിലും മഴയിലും നീലിമല തൈപ്പറമ്പിൽ ഗ്രേസി മാത്യുവിന്റെ വീടിന് മുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ, വില്ലേജ് ഓഫിസർ എന്നിവർ സ്ഥലം സന്ദർശിച്ചു .

റാണിപുരം ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി തേങ്ങ സംഭരണം ; ഔപചാരിക ഉദ്ഘടനം പ്രിൻസിപ്പൾ അഗ്രിക്കൾച്ചർ ഓഫീസർ മിനി പി ജോൺ നിർവഹിച്ചു

രാജപുരം: റാണിപുരം ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി കേരഫെഡിന് വേണ്ടിയുള്ള തേങ്ങ സംഭരണത്തിന്റെ  ഔപചാരികമായ ഉദ്ഘടന കർമ്മം കാസറഗോഡ് പ്രിൻസിപ്പൾ അഗ്രിക്കൾച്ചർ ഓഫീസർ മിനി പി ജോൺ നിർവഹിച്ചു. കമ്പനി ചെയർമാൻ പി.രാജൻ അധ്യക്ഷത വഹിച്ചു…

മണിപ്പൂർ അക്രമത്തിനെതിരെ പോസ്റ്റർ ക്യാമ്പയിൻ സംഘടിപ്പിച്ചു.

രാജപുരം: കോടോം ബേളൂർ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്, ജെൻഡർ റിസോഴ്‌സ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് പോസ്റ്റർ ക്യാമ്പയിൻ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ…

എൻ.ഐ ജോയിക്ക് കണ്ണീരിൽ കുതിർന്ന യാത്ര മൊഴി.

രാജപുരം: കഴിഞ്ഞ ദിവസം അന്തരിച്ച കർഷക കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റും, പനത്തടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ മുൻ പ്രസിഡന്റുമായിരുന്ന എൻഐ.ജോയിക്ക്  നാട് വിട ചൊല്ലി.. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്ത്യപൊപചാരം…

മികച്ച നടിക്കുള്ള പുരസ്കാരം നേടിയ വിൻസിയോടൊപ്പം അഭിനയിച്ച ഷാന ബാലൂരിന് അനുമോദനം നൽകി.

രാജപുരം ;മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് വിൻസി അലോഷ്യസിനു നേടികൊടുത്ത രേഖ എന്ന സിനിമയിൽ അവരോടൊപ്പം അഭിനയിച്ച കോടോം ബേളൂർ ഗ്രാമപഞ്ചായത്ത്‌ 19-ാം വാർഡിലെ ഷാന ബാലൂരിന് വാർഡ് വികസന സമിതി നേതൃത്വത്തിൽ…

മണിപ്പൂർ വിഷയത്തിൽ സർക്കാർ കാട്ടുന്ന അലംഭാവത്തിനെതിരെ അട്ടേങ്ങാനം സെന്റ് ജൂഡ്സ് ചർച്ച് പ്രതിഷേധിച്ചു.

രാജപുരം: മണിപ്പൂർ വിഷയത്തിൽ സർക്കാർ കാട്ടുന്ന അലംഭാവത്തിനെതിരെ അട്ടേങ്ങാനം സെന്റ് ജൂഡ്സ് പള്ളിയിൽരാവിലെ പ്ലക്കാര്ഡുമായെത്തിയ കുട്ടികളും മുതിർന്നവരും പള്ളിയങ്കണത്തിൽ പ്രതിഷേധിച്ചു. അറിയിച്ചത്. ഇടവക വികാരി ഷിന്റോ പുലിയുറുമ്പിൽ, കോർഡിനേറ്റർ, ഹെഡ്മാസ്റ്റർ എന്നിവർ നേതൃത്വം നൽകി..