Category: Latest News

ബഡ്‌സ് സ്കൂളിലെ കുട്ടികൾ നിർമ്മിച്ച പേപ്പർ ബാഗിന്റെ ആദ്യ വിൽപ്പന നടത്തി.

ബഡ്‌സ് സ്കൂളിലെ കുട്ടികൾ നിർമ്മിച്ച പേപ്പർ ബാഗിന്റെ ആദ്യ വിൽപ്പന നടത്തി. രാജപുരം: കള്ളാർ പഞ്ചായത്തിലെ പൂടംകല്ലിൽ പ്രവർത്തിക്കുന്ന ചാച്ചാജി ബഡ്‌സ് സ്കൂളിലെ കുട്ടികൾ നിർമ്മിച്ച പേപ്പർ ബാഗിന്റെ ആദ്യത്തെ വിൽപ്പന ഉദ്ഘാടനം പഞ്ചായത്ത്‌…

കർഷക സംഘം ലോങ്ങ് മാർച്ച് സമാപിച്ചു.

രാജപുരം ; റബറിന് തറവില 300 രൂപയാക്കുക, റബ്ബർ ഇറക്കുമതി നയം തിരുത്തുക, റബ്ബർ കൃഷി അല്ല എന്ന നീതി ആയോഗ് തീരുമാനം പുനപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംസം നടത്തുന്ന രാജ്ഭവൻ…

ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്.

രാജപുരം: ഇന്നത്തെ ശക്തമായ വേനൽമഴക്കിടെ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്. കുണ്ടുപ്പള്ളിയിലെ വിജയൻ്റെ ഭാര്യ സിതമ്മ (56) നാണ് പരിക്കേറ്റത്. തൊഴിലുറപ്പ് ജോലിക്കിടെ ഉണ്ടായ മഴയിൽ ഇടിമിന്നലിൽ നിന്നും രക്ഷനേടാനായി മറ്റ് തൊഴിലാളികളോടൊപ്പം കുണ്ടുപ്പള്ളിയിലെ…

മുക്കുഴി കൊച്ചുപുത്തന്‍കാലായില്‍ എ.കെ.ചാക്കോ (87) അന്തരിച്ചു.

രാജപുരം: മുക്കുഴി കൊച്ചുപുത്തന്‍കാലായില്‍ എ.കെ.ചാക്കോ (87) അന്തരിച്ചു. സംസ്‌കാരം നാളെ (ചൊവ്വ) രാവിലെ 9 മണിക്ക് എണ്ണപ്പാറ ഹോളി സ്പിരിറ്റ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ: റോസമ്മ കൊച്ചുപറമ്പില്‍ കുടുംബാംഗം. മക്കള്‍: എല്‍സി (പാണത്തൂര്‍), സിബി,…

ഒടയംചാൽ ഓലക്കര കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം പുനഃപ്രതിഷ്ഠാ ഉത്സവം 24 ന് സമാപികും

രാജപുരം ; ഒടയംചാൽ ഓലക്കര ഊരായൻ എടമിന്ന ചാർത്തൻ മൂപ്പൻ താലം കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം പുനഃപ്രതിഷ്ഠാ കളിയാട്ട ഉത്സവം മേയ് 24 ന് സമാപിക്കും. 24 ന് രാവിലെ 9 മണിക്ക് ചുള്ളിക്കര ചാമുണ്ഡി,…

രാജീവ് ഗാന്ധിയുടെ 32ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു.

രാജപുരം : കളളാർ മണ്ഡലത്തിലെ കൊട്ടോടി ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ 32ാം രക്തസാക്ഷിത്വ ദിനംആചരിച്ചു. ബി.അബ്ദുള്ള, കൃഷ്ണൻ കൂരങ്കയ , ഗോപി കാഞ്ഞിരത്തടി, ഷാജി വള്ളിനായിൽ അശ്വിൻ മേലത്ത്, സുലൈമാൻ…

നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നയാൾക്ക് ചികിത്സാ സഹായം നൽകി.

രാജപുരം: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അയറോട്ടെ ചേന്തംകുളം ജോസിന് ചികിത്സ സഹായം നൽകി. ഓസ്ട്രേലിയയിലെ ബ്രിസ് ബണിൽ താമസിക്കുന്ന കോട്ടയം അതിരൂപതയിലെ…

അമ്പലത്തറ മുതൽ പാണത്തൂർ വരെയുള്ള സംസ്ഥാന പാത ശുചീകരിച്ച് cpim പനത്തടി ഏരിയാ കമ്മറ്റി.
അമ്പലത്തറ.

അമ്പലത്തറ മുതൽ പാണത്തൂർ വരെയുള്ള സംസ്ഥാന പാത ശുചീകരിച്ച് cpim പനത്തടി ഏരിയാ കമ്മറ്റി.അമ്പലത്തറ.കേരളത്തിലെ cpim ന്റെ സമാരാധ്യനായ നേതാവ് സഖാവ് ഇകെ നായനാരുടെ സ്മരണീയ ദിനത്തിൽ അമ്പലത്തറ മുതൽ പാണത്തൂർ വരെയുള്ള സംസ്ഥാന…

മുക്കുഴി റോഡിൽ അപകടക്കുഴി : നാട്ടുകാർ പ്രതിഷേധിച്ചു.

മുക്കുഴി റോഡിൽ അപകടക്കുഴി : നാട്ടുകാർ പ്രതിഷേധിച്ചു. രാജപുരം. മുക്കുഴിയിൽ നിന്നും ഇടത്തോട് പരപ്പ ഭാഗത്തേക്ക് പോകുന്ന റോഡിൽ കൾവർട്ട് നിർമ്മാണം പാതി വഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ്. കൾ വർട്ട് പണി എടുക്കുന്ന സമയത്ത് വാട്ടർ…

പൂടംകല്ല് – ചിറങ്കടവ് റോഡ് ടാറിങ്ങ് തുടങ്ങിയില്ല : നാട്ടുകാർക്ക് ആശങ്ക.

പൂടംകല്ല് – ചിറങ്കടവ് റോഡ് ടാറിങ്ങ് തുടങ്ങിയില്ല : നാട്ടുകാർക്ക് ആശങ്ക. രാജപുരം: പൂടംകല്ല് – ചിറങ്കടവ് റോഡ് ടാറിങ്ങ് പറഞ്ഞ തിയതി കഴിഞ്ഞ് രണ്ടാം ദിവസവും തുടങ്ങിയില്ല. ഇതോടെ പണി എന്ന് തുടങ്ങുമെന്ന…