രാജപുരം: ഇരിയ മഹാത്മ ചാരിറ്റബിൾ ട്രസ്റ്റിന്റേയും, തേജസ് സ്വയം സഹായ സംഘത്തിന്റെയും , ബെസ്റ്റ് റാങ്ക് പി.എസ്. സി. അക്കാദമിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, സൗജന്യ കണ്ണട വിതരണവും സംഘടിപ്പിച്ചു. പുല്ലൂർ…
ചാമുണ്ഡിക്കുന്ന് വാതല്ലൂർ വീട്ടിൽ വി.ഡി.വാസുദേവൻ നായർ (73) നിര്യാതനായി.
രാജപുരം: ബളാംതോട് ചാമുണ്ഡിക്കുന്ന് വാതല്ലൂർ വീട്ടിൽ വി ഡി.വാസുദേവൻ നായർ (73) നിര്യാതനായി. ഭാര്യ: പ്രസന്ന കുമാരി. മക്കൾ: ഡി.ദീപേഷ്, (അധ്യാപകൻ ജിഎച്ച്എസ്എസ് ബളാംതോട്), ഡി.ദീപ. മരുമക്കൾ: ജ്യോതി (വില്ലേജ് ഓഫിസ്, പാണത്തൂർ), കെ.സി.മോഹൻ…
രാജപുരത്ത് സമ്മർ ഹോക്കി ക്യാമ്പിന് തുടക്കമായി.
രാജപുരം: ഹോളിഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവേശമുണർത്തി സമ്മർ ഹോക്കി ക്യാമ്പിന് തുടക്കമായി.15 ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ്കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു സ്കൂൾ മാനേജർ ഫാ.ജോർജ്ജ് പുതുപ്പറമ്പിൽ അധ്യക്ഷത…
കെസിവൈൽ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോട്ടയം അതിരൂപതലത്തിൽ നടത്തിയ എൻവർട്ടീസ് സെവൻസ് ഫ്ലഡ്ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിൽ മാലക്കല്ല് ചാമ്പ്യന്മാരായി
രാജപുരം : കെസിവൈൽ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോട്ടയം അതിരൂപതലത്തിൽ നടത്തിയ എൻവർട്ടീസ് സെവൻസ് ഫ്ലഡ്ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിൽ മാലക്കല്ല് ചാമ്പ്യന്മാരായി. ഉഴവൂർ രണ്ടാം സ്ഥാനവും കൈപ്പുഴ രാജപുരം എന്നിവർ മൂന്നും നാലും സ്ഥാനവും…
മലബാർ കുടിയേറ്റ സ്മാരക മന്ദിര നിർമാണ കമ്മിറ്റി പൊതുയോഗവും, യാത്രയയപ്പും.
രാജപുരം ; ക്നാനായ മലബാർ കുടിയേറ്റ സ്മാരക മന്ദിര നിർമാണ കമ്മിറ്റി വാർഷിക യോഗവും, രാജപുരം ഫൊറോനയിൽ നിന്നും സ്ഥലം മാറി പോകുന്ന നിർമാണ കമ്മിറ്റി ചെയർമാനും ഫൊറോന വികാരിയുമായ ഫാ.ജോർജ് പുതുപറമ്പിലിനുള്ള യാത്രയയപ്പും…
കോടോം ബേളൂർ പഞ്ചായത്തിൽ ജലബജറ്റ് ശില്പശാല നടത്തി.
രാജപുരം : രൂക്ഷമായ വരൾച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വരുംനാളിൽ ലഭ്യമാകുന്ന മഴയുടെ അളവും, പഞ്ചായത്തിലെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വെള്ളത്തിൻ്റെ അളവ് പരിഗണിച്ചും, ഇവ തമ്മിലുള്ള അന്തരം പ്രതിദിനം രേഖപ്പെടുത്തുക എന്നതാണ് ജലബജറ്റ്…
ഹോളി ഫാമിലി സ്കൂൾ 1986 -87 എസ്എസ്എൽസി ബാച്ച് 36 വർഷങ്ങൾക്ക് ശേഷം സൗഹൃദ സംഗമം നടത്തി.
രാജപുരം : ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ 1986 -87 എസ്എസ്എൽസി ബാച്ച് 36 വർഷങ്ങൾക്ക് ശേഷം സ്കൂളിൽ സൗഹൃദ സംഗമത്തിൽ ഒത്ത് ചേർന്നു. സ്കൂൾ മാനേജർ ഫാ.ജോർജ് പുതുപറമ്പിൽ സംഗമം ഉദ്ഘാടനം…
ഇരുപത്തിയൊന്നാം വർഷവും പത്താം ക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയവുമായി കൊട്ടോടി സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.
രാജപുരം ; കൊട്ടോടിസെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഐസിഎസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇരുപത്തിയൊന്നാം വർഷവും നൂറിന്റെ മികവിൽരാജപുരം ഫെറോനയുടെ കീഴിൽ, കൊട്ടോടിയിൽ പ്രവർത്തിച്ചുവരുന്ന സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ…
ഉഷസ് വായനശാലക്ക് ഉഷസ് പുരുഷ സ്വയം സഹായ സംഘം പുസ്തകങ്ങൾ നൽകി
രാജപുരം : അയ്യങ്കാവ് ഉഷസ് വായന ശാലയുടെ പുസ്തകോത്സവം പദ്ധതിയിലേക്ക് അയ്യങ്കാവ് ഉഷസ് പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ പതിനായിരം രൂപയോളം വിലവരുന്ന പുസ്തകങ്ങൾ സംഭാവനയായി നൽകി. വായന ശാലയിൽ വെച്ച് നടന്ന…
ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന വയമ്പ് ചീറ്റക്കാവിലെ കണ്ണൻ മണിയാണി(78) അന്തരിച്ചു.
രാജപുരം: ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന വയമ്പ് ചീറ്റക്കാവിലെ കണ്ണൻ മണിയാണി(78) അന്തരിച്ചു. ഭാര്യ: കമലാക്ഷി,മക്കൾ: മധുസൂദനൻ (യുഎഇ), മനോജ് കുമാർ (യുഎഇ), ശ്രീജ.മരുമക്കൾ :കുഞ്ഞികൃഷ്ണൻ, രോഷ്‌മ, രേണുക .
