Category: Latest News

പനത്തടി പഞ്ചായത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു.

പനത്തടി പഞ്ചായത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു. രാജപുരം: കുടിവെള്ളം ക്ഷാമം രൂക്ഷമായ പനത്തടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പഞ്ചായത്ത് നേതൃത്വത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉൽഘാടനം ചെയ്തു. വൈസ്…

ജനപ്രതിനിധികൾ കുത്തിയിരിപ്പ് സമരം നടത്തി.

ജനപ്രതിനിധികൾ കുത്തിയിരിപ്പ് സമരം നടത്തി. രാജപുരം: തദ്ദേശ സ്ഥാപനങ്ങളോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് കള്ളാർ പഞ്ചായത്ത് ആസ്ഥാനത്ത് പഞ്ചായത്തംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി. പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു

വേറിട്ട യാത്രചൊല്ലലുമായി അട്ടേങ്ങാനത്തെ കുട്ടികൾ.

വേറിട്ട യാത്രചൊല്ലലുമായി അട്ടേങ്ങാനത്തെ കുട്ടികൾ. രാജപുരം:അട്ടേങ്ങാനം ഗവ: ഹയർ സെക്കന്ററി സ്കൂളിലെ SSLC കുട്ടികൾ അവരുടെ യാത്ര ചൊല്ലൽ വേറിട്ട രീതിയിൽ നടത്തി മാതൃകയായി. പരീക്ഷയുടെ ഭാരം പൂർണമായും ഇറക്കി വെച്ച് മാർച്ച് 31…

പാണത്തൂരിൽ നിന്നും അമ്പലത്തറ സ്നേഹാലയത്തിലേക്ക് കുരിശിന്റ വഴി .

പാണത്തൂരിൽ നിന്നും അമ്പലത്തറ സ്നേഹാലയത്തിലേക്ക് കുരിശിന്റ വഴി . രാജപുരം: നാൽപതാം വെള്ളിയാഴ്ചയായ ഇന്ന് പാണത്തൂർ സെന്റ് മേരീസ്‌ ദേവാലയത്തിൽ നിന്നും ഇടവക വികാരി ഫാ.ജോസഫ് പൗവ്വത്തിന്റ നേതൃത്വത്തിൽ അമ്പലത്തറ സ്‌നേഹാലയത്തിലേക്ക് കുരിശിന്റെ വഴി…

ജില്ല പഞ്ചായത്ത്‌ കള്ളാർ ഡിവിഷനിൽ 1.48 ലക്ഷം രൂപയുടെ പ്രൊജക്റ്റ്‌കൾക്കു അംഗീകാരമായി.

ജില്ല പഞ്ചായത്ത്‌ കള്ളാർ ഡിവിഷനിൽ 1.48 ലക്ഷം രൂപയുടെ പ്രൊജക്റ്റ്‌കൾക്കു അംഗീകാരമായി. രാജപുരം :കാസർകോട് ജില്ലാ പഞ്ചായത്ത് പുതിയ സാമ്പത്തിക വർഷത്തിൽ ഒരുകോടി 48 ലക്ഷം രൂപയുടെ പദ്ധതികൾക്ക് അംഗീകാരമായി. കാസർകോട് ജില്ലാ പഞ്ചായത്ത്…

ഒടയംചാൽ ചെന്തളത്ത് ബസും പിക്കപ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് സാരമായി പരുക്കേറ്റു.

ഒടയംചാൽ ചെന്തളത്ത് ബസും പിക്കപ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് സാരമായി പരുക്കേറ്റു. രാജപുരം: ഒടയംചാൽ ചെന്തളത്ത് . പിക്കപ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് സാരമായി പരുക്കേറ്റു. ഡ്രൈവർ കുണ്ടംകുഴി സ്വദേശിയാണ്. പാണത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന…

ഇരിയയിലെ ജിഷ്ണുവിന് ചികിത്സാ സഹായം കൈമാറി.

ഇരിയയിലെ ജിഷ്ണുവിന് ചികിത്സാ സഹായം കൈമാറി. രാജപുരം: തെങ്ങിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇരിയ കാട്ടുമാടത്തെ ജിഷ്ണുവിന് കുടുംബൂർ കോളനിയിലെ മ്യൂസിക്-23 വാട്സാപ് കൂട്ടായ്മ സംഗീത യാത്രയിലൂടെ സ്വരൂപിച്ച22022 രൂപ ഇരിയയിൽ…

കൊട്ടോടി പുഴയിൽ അനുവദിച്ച് ചെക് ഡാം മാറ്റിയതിനെതിരെ പ്രതിഷേധം.

കൊട്ടോടി പുഴയിൽ അനുവദിച്ച് ചെക് ഡാം മാറ്റിയതിനെതിരെ പ്രതിഷേധം. രാജപുരം : കൊട്ടോടി പുഴയിൽ അനുവദിച്ച് ചെക് ഡാം അതേ പുഴയിൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റി നിർമാണം ആരംഭിച്ചതിനെതിരെ പ്രതിഷേധം. കൊട്ടോടി കുടിവെള്ള പദ്ധതി…

ബയോ കമ്പോസ്റ്റർ ബിൻ പദ്ധതിയിൽ ബയോബിൻ വിതരണം നൽകി.

ബയോ കമ്പോസ്റ്റർ ബിൻ പദ്ധതിയിൽ ബയോബിൻ വിതരണം നൽകി. രാജപുരം: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വർഷം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ നിർവ്വഹണം നടത്തിയ ബയോ കമ്പോസ്റ്റർ ബിൻ പദ്ധതി ബയോബിൻ ഗുണഭോക്താക്കൾക്ക്…

പനത്തടി കുടുംബശ്രീ സിഡിഎസ് ആദരവ് സംഘടിപ്പിച്ചു.

പനത്തടി കുടുംബശ്രീ സിഡിഎസ് ആദരവ് സംഘടിപ്പിച്ചു. രാജപുരം : പനത്തടി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തിൽ പ്രശസ്ത സിനിമ ആയിഷ യുടെ സംവിധായകൻ ആമീർ പള്ളിക്കാലിന് സ്നേഹാദരവും ദക്ഷിണേന്തൃയിലെ മികച്ച സി.ഡി.എസിനുള്ള ഏ.പി.എം.എ.എസ് പുരസ്കാരം…