Category: Latest News

വിഇഒ മാർക്ക് ലാപ്ടോപ് വിതരണം ചെയ്തു.

രാജപുരം: പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിഇഒ മാർക്ക് ലാപ്ടോപ് വിതരണം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ഭൂപേഷ്. അധ്യക്ഷത വഹിച്ചു. രജനി കൃഷ്ണൻ,…

കോടോം ബേളൂർ പഞ്ചായത്തിൽ മിഷൻ കർമ പദ്ധതി രൂപീകരിച്ചു.

രാജപുരം: കോടോം ബേളൂർ പഞ്ചായത്തുതല നവകേരള മിഷൻ കർമ പദ്ധതി സമിതി രൂപീകരിച്ചു. ദാരിദ്ര്യ ലഘുകരണം, കൃഷി, ശുചിത്വം, കുടിവെള്ളം, ആരോഗ്യം . വിദ്യാഭ്യാസം, പാർപ്പിടം എന്നീ വർക്കിംഗ് ഗ്രൂപ്പുകളുടെ ചെയർമാൻ, വൈ.ചെയർമാൻ, കൺവീനർ,…

പരപ്പ ടൗണിൽ ഗവൺമെന്റ് ഹോമിയോ ഡിസ്പൻസറി നിർമ്മിക്കുക. എസ് വൈ എസ് പരപ്പ സർക്കിൾ യൂത്ത് കൗൺസിൽ

പരപ്പ : അനുദിനം വളർന്നു വരുന്ന മലയോര മേഖലയിൽ ആരോഗ്യ രംഗത്തെ ഉന്നമനത്തിനു വേണ്ടി പരപ്പ ടൗൺ കേന്ദ്രികരിച്ച് കൊണ്ട് ഹോമിയോ ചികിത്സ നൽകുന്നതുമായി ബന്ധപെട്ട് ഗവൺമെന്റ് ഹോമിയോ ഡിസ്പൻസറി നിർമ്മിക്കാൻ ഗവൺമെന്റ് രംഗത്ത്…

ഇരിയ ഗവ.ഹൈസ്കൂളിൽ ജൂനിയർ റെഡ് ക്രോസ്സ് ഏകദിന സെമിനാർ നടത്തി.

രാജപുരം: പുല്ലൂർ ഇരിയ ജി എച്ച് എസ് ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് ഏകദിന സെമിനാർ നടത്തി. പി ടി എ പ്രസിഡന്റ്‌ വി.ശിവരാജ് ഉദ്ഘാടനം ചെയ്തു. ജെ ആർ സി കൗൺസിലർ സി.ഷിംജു…

ജെസിഐ ചുള്ളിക്കരയുടെ പുതിയ ഭാരവാഹികൾ ജനുവരി 4 ന് സ്ഥാനമേൽക്കും.

രാജപുരം: ജെസിഐ ചുള്ളിക്കര ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് 4 ന് വൈകിട്ട് 7 ന് ചുള്ളിക്കര വ്യപാര ഭവനിൽ നടക്കുമെന്ന്ജെ സി ഐ യൂണിറ്റ് പ്രസിഡന്റ് മോഹനൻ കുടുംബൂർ, ബിജു മത്തായി,…

മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.

മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.മാലക്കല്ല്: പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന മാലക്കല്ല് സെൻ്റ് മേരീസ് എയുപി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.സംഗമത്തോടനുബന്ധിച്ച് പൂർവ്വ അധ്യാപകരെ…

ചുള്ളിക്കര കാഞ്ഞിരത്തടിയിലെ അശ്വിൻ രാജിന് മൈസൂർ എം എൽ എയുടെ അനുമോദനം.

രാജപുരം: ചുള്ളിക്കര കാഞ്ഞിരത്തടിയിലെ ബാല ചിത്രകാരൻ അശ്വിൻ രാജിന് മൈസൂർ എം എൽ എയുടെ അനുമോദനം. കൊട്ടോടി ഗവ.ഹയർസെക്കൻഡറി സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥിയാണ് അശ്വിൻ രാജ് .എംഎൽഎയുടെ ചിത്രം വരച്ച് നൽകിയതിനാണ് അനുമോദനം…

വെള്ളരിക്കുണ്ട് മങ്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.

രാജപുരം: വെള്ളരിക്കുണ്ട് മങ്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഭീമനടിയിലെ പല്ലാട്ട് ജോണും കുടുംബവും സഞ്ചരിച്ച് റനോൾട്ട് കമ്പനിയുടെ ഡസ്റ്റർ മോഡൽ കാറിനാണ് തീപിടിച്ചത്. കാരണം വ്യക്തമല്ല. ഇന്ന് ഉച്ചയ്ക്ക്…

ബളാൽ ചുള്ളിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മലാൻ കുഞ്ഞിന്റെ അവശിഷ്ടം കണ്ടെത്തി. പുലിയിറങ്ങിയതായി അഭ്യൂഹം.

രാജപുരം: ബളാൽ ചുള്ളിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മലാൻ കുഞ്ഞിന്റെ അവശിഷ്ടം കണ്ടെത്തി. മാംസം ഭക്ഷിച്ച നിലയിലാണ് ഒരു വയസിൽ താഴെ പ്രായമുള്ള മലാൻ കുഞ്ഞിനെ നാട്ടുകാർ കണ്ടത്. പുലി ഇറങ്ങിയതാണെന്ന അഭ്യൂഹം പരന്നതോടെ…

നവീകരിച്ച മേക്കോടോം-കുറ്റിത്താനി റോഡ് ഉദ്ഘാടനം ചെയ്തു.

രാജപുരം: നവീകരിച്ച മേക്കോടോം-കുറ്റിത്താനി റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ നിർവ്വഹിച്ചു. ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചക്കോ മുഖ്യാതിഥിയായി. വാർഡ് മെമ്പർ ബിന്ദു അധ്യക്ഷത വഹിച്ചു. സിപിഎം മേക്കോടോം ബ്രാഞ്ച്…