Category: Latest News

ഹിന്ദു ഐക്യവേദി വെള്ളരിക്കുണ്ട് താലൂക്ക് സമ്മേളനം സംഘടിപ്പിച്ചു.

ഹിന്ദു ഐക്യവേദി വെള്ളരിക്കുണ്ട് താലൂക്ക് സമ്മേളനം സംഘടിപ്പിച്ചു. രാജപുരം: ഹിന്ദു ഐക്യവേദി വെള്ളരിക്കുണ്ട് താലൂക്ക് സമ്മേളനം കൊട്ടോടിയിൽ നടന്നു. എൻ എസ് എസ് ഹൊസ്ദുർഗ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രഭാകരൻ നായർ ഉദ്ഘാടനം ചെയ്തു.…

ഏൽ -റൂഹ ബൈബിൾ കൺവെൻഷൻ തുടങ്ങി.

ഏൽ -റൂഹ ബൈബിൾ കൺവെൻഷൻ തുടങ്ങി. രാജപുരം :കോഴിക്കോട് കടലുണ്ടി ഏൽ -റൂഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റാഫേൽ കോക്കാടൻ നേതൃത്വം നൽകുന്ന ഏൽ-റൂഹാ ബൈബിൾ കൺവെൻഷൻ പനത്തടി സെൻറ് ജോസഫ് ഫൊറോന തീർത്ഥാടന…

ഒടയംചാൽ ചക്കിട്ടടുക്കം
കളിങ്ങോം വീട്ടിൽ കല്യാണി അമ്മ (82) അന്തരിച്ചു.

ഒടയംചാൽ ചക്കിട്ടടുക്കംകളിങ്ങോം വീട്ടിൽ കല്യാണി അമ്മ (82) അന്തരിച്ചു. രാജപുരം: ഒടയംചാൽ ചക്കിട്ടടുക്കംകളിങ്ങോം വീട്ടിൽ കല്യാണി അമ്മ (82) അന്തരിച്ചു. ഭർത്താവ് : അടുക്കാടുക്കം കൃഷ്ണൻ നായർ. മക്കൾ : കെ.ഓമന, കെ.സുശീല (കോടോം…

മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷം: ഫ്ലാഷ് മോബും റാലിയും നടത്തി.

രാജപുരം : മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂളിന്റെ ഒരു വർഷം നീണ്ട് നിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ആഘോഷത്തിന്റെ ഭാഗമായി വിളംബര റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. പാണത്തൂരിൽ പനത്തടി പഞ്ചായത്ത്…

സ്ത്രീ-പുരുഷ സമത്വം ലോകനന്മയ്ക്ക് : രാജ്മോഹൻ ഉണ്ണി ത്താൻ എം.പി.

രാജപുരം: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റി അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി രാജപുരം ഹോളിഫാമിലി പാരിഷ് ഹാളിൽ വച്ച് ലോകവനിതാ ദിനാഘോഷവും, രാജപുരം മേഖലാ വനിതാ സ്വാശ്രയ സംഘ…

അജ്ഞാതൻ അർധരാത്രി പോലീസിനെയും അംബുലൻസിനെയും വട്ടംകറക്കിയത് മണിക്കൂറുകളോളം .

രാജപുരം :കാട്ടിനുള്ളിൽ രണ്ട് പേർക്ക് വെട്ടേറ്റെന്ന് സന്ദേശം നൽകിഅജ്ഞാതൻ അർധരാത്രി രാജപുരം പോലീസിനെയും പൂടംകല്ല് താലൂക്ക് ആശുപത്രിയില 108 അംബുലൻസിനെയും വട്ടംകറക്കിയത് മണിക്കൂറുകളോളം . സന്ദേശം വ്യാജമാണെന്നറിഞ്ഞതോടെ പോലിസ് കേസെടുത്തു. ഇന്നലെ രാത്രി 11…

മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷം തിങ്കളാഴ്ച .

രാജപുരം : മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂളിന്റെ ഒരു വർഷം നീണ്ട് നിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ആഘോഷം തിങ്കളാഴ്ച വൈകിട്ട് 3.30 ന് സ്കൂൾ അങ്കണത്തിൽ നടക്കുമെന്ന് സ്കൂൾ മാനേജർ…

ബളാംതോട് ചാമുണ്ഡിക്കുന്നിൽ വൻ തീപിടിത്തം. പത്ത് ഏക്കർ സ്ഥലം കത്തി നശിച്ചു.

രാജപുരം: ബളാംതോട് ചാമുണ്ഡിക്കുന്ന് ചിത്താരിയിലുണ്ടായ വൻ തീപിടിത്തത്തിൽ 10 ഏക്കർ സ്ഥലം കത്തി നശിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് തീപിടിച്ചത്. ഫോറസ്റ്റ്. പനത്തടി സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ആർ.കെ.രാഹുലിന്റെ നേതൃത്വത്തിൽ വാച്ചർമാർ,…

ഗ്യാസ് വില വർധവിനെതിരെ ഹോട്ടൽ ഉടമകൾ തെരുവിൽ അടുപ്പ് കൂട്ടി പ്രതിഷേധിച്ചു.

ഗ്യാസ് വില വർധവിനെതിരെ ഹോട്ടൽ ഉടമകൾ തെരുവിൽ അടുപ്പ് കൂട്ടി പ്രതിഷേധിച്ചു. രാജപുരം : ഗ്യസിന്റെ വില വർദ്ധനവിന് എതിരെ ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ രാജപുരം യൂണിറ്റ് അമ്പലത്തറയിൽ തെരുവിൽ അടുപ്പ് കൂട്ടി…

നികുതി ഭീകരതക്കെതിരെ കോൺഗ്രസ് ധർണ നടത്തി.

നികുതി ഭീകരതക്കെതിരെ കോൺഗ്രസ് ധർണ നടത്തി. രാജപുരം: കേന്ദ്ര-സംസ്ഥാന ജനദ്രോഹ ബഡ്ജറ്റിലെ നികുതി ഭീകരതക്കെതിരെയും .ഗാർഗിക വാണിജ്യ ഗ്യാസ് സിലിണ്ടർവില വർദ്ധവിനതിരെയുംകള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ നടത്തി. കെപിസിസിജനറൽ സെക്രട്ടറി…