രാജപുരം: മാലക്കല്ല് ലൂർദ് മാതാ ക്നാനായ കത്തോലിക്ക പള്ളിയിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെ അമലോത്ഭവ തിരുനാളിന് വികാരി ഫാ.ഡിനോ കുമ്മനിക്കാട്ട് കൊടിയേറ്റി. നാളെ തിങ്കളാഴ്ച വൈകിട്ട് 4.30ന് ജപമാല, ലദീഞ്ഞ്, പാട്ട് കുർബാന, നൊവേന…
ഇൻഫർമേഷൻ ബോർഡ് നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.
ഇൻഫർമേഷൻ ബോർഡ് നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. രാജപുരം: പനത്തടി പഞ്ചായത്ത് ഏഴാം വാർഡ് പാറക്കടവിൽ ആരംഭിച്ച സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് നിർമ്മാണ യൂണിറ്റ് ഡ്രീം ആർട്സിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ്…
സെമിനാറും സൺഡേ സ്കൂൾ വാർഷിക പൊതുയോഗവും നടത്തി.
സെമിനാറും സൺഡേ സ്കൂൾ വാർഷിക പൊതുയോഗവും നടത്തി. രാജപുരം: മാലക്കല്ല് സെന്റ് മേരീസ് സൺഡേ സ്കൂൾ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സെമിനാർ സംഘടിപ്പിച്ചു. ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി വ്യക്തിത്വ വികസന…
കോൺഗ്രസ് കള്ളാർ മണ്ഡലം ഏകദിന നേതൃത്വം പഠന ക്യാമ്പ് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് കള്ളാർ മണ്ഡലം ഏകദിന നേതൃത്വം പഠന ക്യാമ്പ് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. രാജപുരം: കോൺഗ്രസ് കള്ളാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന നേതൃത്വം പഠന ക്യാമ്പ് രാജ്മോഹൻ ഉണ്ണിത്താൻ എം…
സർവ്വകലാശാല ഖൊ- ഖൊ ചാമ്പ്യൻഷിപ്പിൽ പയ്യന്നൂർ കോളേജ് ജേതാക്കൾ .
രാജപുരം : സെൻ്റ് പയസ് കോളേജിൽ വച്ച് നടന്ന കണ്ണൂർ സർവ്വകലാശാല ഇൻറർ കോളേജിയേറ്റ് ഖൊ- ഖൊ ചാമ്പ്യൻഷിപ്പിൽ പുരുഷ വനിതാ വിഭാഗങ്ങളിൽ പയ്യന്നൂർ കോളേജ് ജേതാക്കളായി. ഇരുവിഭാഗങ്ങളിലെയും ഫൈനൽ മത്സരങ്ങളിൽ മാടായി കോളേജിനെയാണ്…
പരസ്പരം പ്രണയിച്ച് ഒന്നിച്ചവർ വിവാഹിതരായത് 37 വർഷങ്ങൾക്ക് ശേഷം .
രാജപുരം: പരസ്പരം പ്രണയിച്ച് ഒന്നിച്ചവർ വിവാഹിതരായത് 37 വർഷങ്ങൾക്ക് ശേഷം .പനത്തടി പഞ്ചായത്തിലെ കോളിച്ചാൽ മാട്ടക്കുന്ന് പട്ടിക വർഗ കോളനിയിലെ മറാട്ടി സമുദായത്തിൽ പെട്ട ചോമണ്ണൻ നായ്ക്ക് (65) ഭാരൃ ഓമന (58) എന്നിവരാണ്…
കാൻസർ രോഗികൾക്ക് കേശദാനം ചെയ്ത് കുറ്റിക്കോൽ എയുപി സ്കൂളിലെ വിദ്യാർത്ഥിനികൾ
. കുറ്റിക്കോൽ:കീമോ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ട കാൻസർ രോഗികൾക്ക് കുറ്റിക്കോൽ എയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനികളായ കുറ്റിക്കോൽ പള്ളഞ്ചിയിലെ അജിത്ത്കുമാർ ആശ ദമ്പതികളുടെ മകൾ അയന അജിത്ത് പ്ലാവുള്ളകയയിലെ അമ്പൂഞ്ഞി ശ്രീവിദ്യ…
ലോക എയ്ഡഡ് ദിനത്തിൻറ് ഭാഗമായി ചെറുപനത്തടി സെൻറ് മേരീസ് കോളേജിൽ റെഡ് റിബൺ ധരിക്കലും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
രാജപുരം: ലോക എയ്ഡഡ് ദിനത്തിൻറ് ഭാഗമായി ചെറുപനത്തടി സെൻറ് മേരീസ് കോളേജിൽ റെഡ് റിബൺ ധരിക്കലും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉൽഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ:…
മലബാർ പുനരധിവാസ കേന്ദ്രം സ്ഥാപകൻ എം.എ.ചാക്കോയുടെ അനുസ്മരണം നടത്തി
രാജപുരം: ന്യൂമലബാർ പുനരധിവാസ കേന്ദ്രം സ്ഥാപകനായിരുന്ന എം.എം ചാക്കോയുടെ 41-ാം ചരമദിനത്തിൽ അനുസ്മരണ സമ്മേളനം നടത്തി. മടിക്കൈ പഞ്ചായത്ത് പ്രസിഡൻ്റ് പ്രീത അധ്യക്ഷത വഹിച്ചു. എം.പി .രാജ് മോഹൻ ഉണ്ണിത്താൻ, വികാരി ജനറൽ മോൺസിന്വോർ…
കൊട്ടോടി ചീറ്റക്കൽ ഒറ്റക്കോല മഹോത്സവം : നാൾ മരം മുറിക്കൽ ഡിസംബർ 2 ന് .
കൊട്ടോടി ചീറ്റക്കൽ ഒറ്റക്കോല മഹോത്സവം : നാൾ മരം മുറിക്കൽ ഡിസംബർ 2 ന് . രാജപുരം: 2023 ഫെബ്രുവരി 8, 9 തീയതികളിൽ നടക്കുന്ന കൊട്ടോടി ചീറ്റക്കൽ ഒറ്റക്കോല മഹോത്സവത്തിന്റ നാൾ മരം…
