Category: Latest News

കൊട്ടോടി ശ്രീ ശൈലം ശിങ്കാരി മേളം അമരക്കാരൻ ബാലകൃഷ്ണന്റെ ജീവിത താളം നിലച്ചു.
ഹൃദയാഘാതം മൂലം ഇന്നല രാത്രിയായിരുന്നു അന്ത്യം

രാജപുരം: കൊട്ടോടി ചീമുള്ള് കോളനിയിൽ യുവാവ് ഹൃദയാഘാതം മരിച്ചു. അമ്പാടി – നാരായണി ദമ്പതികളുടെ മകൻ എ.ബാലകൃഷ്ണൻ (42) ആണ് ഇന്നലെ രാത്രി മരിച്ചത്. ഭാര്യ. ലീല . മക്കൾ : ലിബിൻ കൃഷ്ണ,…

സംസ്ഥാന പാത: പൂടംകല്ലിൽ ടാറിങ് നടപടികൾ തുടങ്ങി.

രാജപുരം : കാഞ്ഞങ്ങാട് -പാണത്തൂർ സംസ്ഥാന പാതയിൽ പൂടംകല്ല് മുതൽ ചെറങ്കടവ് വരെയുള്ള നവീകരണം വേഗത്തിലാകുന്നു. നവീകരണം ആരംഭിക്കുന്ന പൂടംകല്ല് ടൗണ് മുതൽ ടാറിങ് നടത്താനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. ആഴ്ചകളായ ടാറിങ് നടത്താൻ റോഡ്…

റാണിപുരം സർവേ; കണ്ടെത്തിയത്
109 ഇനം പക്ഷികളെ

റാണിപുരം ∙ ജില്ലാ വനംവകുപ്പിന്റെയും കാസർകോട് ബേഡേഴ്സ് കൂട്ടായ്മയുടെയും നേതൃത്വത്തിൽ റാണിപുരം വനമേഖലയിൽ നടത്തിയ പക്ഷി സർവേയിൽ കണ്ടെത്തിയത് 109 ഇനം പക്ഷികളെ. പോതക്കിളിയെ ജില്ലയിൽ ആദ്യമായും മേടുതപ്പി(പാലിഡ് ഹാരിയർ), മീൻ കൂമൻ(ബ്രൗൺ ഫിഷ്…

ലീലാമ്മ മത്തായി അവണൂർ (74)

ലീലാമ്മ മത്തായി അവണൂർ (74)ചക്കാല കുന്നേൽ കുടുംബാംഗഠഭർത്താവ് മത്തായി അവനൂർമക്കൾജോസ് മാത്യു, ഷീബ ടോമി ബിന്ദു സുനില് (UK), ടോമി മാത്യു( Australia)മരുമക്കൾ. ശാന്തി ഷിബു, ചാത്തൻപുരക്കൽ, പരപ്പ ടോമി മാത്യു, വെച്ചുവെട്ടിക്കൽ റാണിപുരം…

ബേളൂർ ശിവക്ഷേത്രം ശിവരാത്രി ആറാട്ട് ഉത്സവം ഫെബ്രുവരി 13 മുതൽ .

രാജപുരം: ബേളൂർ ശിവക്ഷേത്രം ശിവരാത്രി ആറാട്ട് ഉത്സവവും തെയ്യം കളിയാട്ടവും ഫെബ്രുവരി 13 മുതൽ 19 വരെ നടക്കും. 13 ന് രാവിലെ 6.58 മുതൽ കലവറ നിറയ്ക്കൽ, 14 ന് രാവിലെ 10…

പൊടവടുക്കം ക്ഷേത്രത്തിൽ സത്സംഗ സഭ സംഘടിപ്പിച്ചു.

രാജപുരം: പൊടവടുക്കം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഫെബ്രുവരി 26 ന് നടക്കുന്ന മഹാശനീശ്വരപൂജയ്ക്കും ലക്ഷം ദീപ സമർപ്പണത്തിനും മുന്നോടിയായി വിവിധ ക്ഷേത്ര ഭാരവാഹികളുടേയും ഭക്തജനങ്ങളുടേയും സത്സംഗമ സഭ സംഘടിപ്പിച്ചു. സമൂഹ ലളിതാസഹസ്രനാമാർച്ചനയോട് കൂടി തുടങ്ങിയ സത്സംഗമസഭയിൽ…

വീണ് കിട്ടിയ പണം തിരിച്ചേൽപ്പിച്ച് ആദിത്യൻ സത്യസന്ധതയുടെ മാതൃക.

രാജപുരം: വീണു കിട്ടിയ 500 രൂപയിൽ തിളങ്ങുന്നത് സത്യസന്ധതയുടെ ഉദാത്ത മാതൃകയായി ആദിത്യൻ, ഇരിയ ഗവ. ഹൈസ്കൂളിലെ ആറാംതരം വിദ്യാർത്ഥി ആദിത്യനാണ് വീണു കിട്ടിയ പണം ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപിച്ചത്. കവുങ്ങുകയറ്റ തൊഴിലാളി ജോലി…

കലോത്സവ വിജയികൾക്ക് അനുമോദനവും, സൗജന്യ തയ്യൽ പരിശീലന ഉദ്ഘാടനവും നടത്തി.

രാജപുരം: കടുമേനി നവരസ നൃത്തസംഗീത വിദ്യാലയത്തിലെ 2022 – 23 വർഷത്തിൽ സ്കൂൾ കലോത്സവ വിജയി കൾക്ക് അനുമോദനവും, നവരസ കലാ ക്ഷേത്രയും ലയൺസ് ക്ലബ് ഓഫ് ചെറുപുഴയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ തയ്യൽ…

സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുന്ന ജില്ലാ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു.

രാജപുരം: ഫെബ്രുവരി 10 മുതൽ മലപ്പുറത്ത് നടക്കുന്ന കേരള സ്റ്റേറ്റ് സബ്ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ല ടീമിനെ രാജപുരാ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കുളിലെ അലോണ ജോൺ നയിക്കും . വൈസ്…

മുട്ടിച്ചരൽ കുടിവെള്ള പദ്ധതി ഉൽഘാടനം ചെയ്തു.

രാജപുരം: കോടോം. ബേളൂർ ഗ്രാമപഞ്ചയത്തിൽ കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി ആരംഭിച്ച മുട്ടിച്ചരൽ കടൽകാട്ടിപ്പാറ കുടിവെള്ള പദ്ധതി പഞ്ചായത്ത് വൈ. പ്രസിഡന്റ് പി.ദാമോദരൻ ഉൽഘാടനം ചെയ്തു. ചെയർമാൻ കെ.കെ.തോമസ്സ് അദ്ധ്യക്ഷതയും വഹിച്ചു. കുടിവെള്ളത്തിന്…