Category: Latest News

ഇരിയ ഗവ.ഹൈസ്കൂളിൽ ജൂനിയർ റെഡ് ക്രോസ്സ് ഏകദിന സെമിനാർ നടത്തി.

രാജപുരം: പുല്ലൂർ ഇരിയ ജി എച്ച് എസ് ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് ഏകദിന സെമിനാർ നടത്തി. പി ടി എ പ്രസിഡന്റ്‌ വി.ശിവരാജ് ഉദ്ഘാടനം ചെയ്തു. ജെ ആർ സി കൗൺസിലർ സി.ഷിംജു…

ജെസിഐ ചുള്ളിക്കരയുടെ പുതിയ ഭാരവാഹികൾ ജനുവരി 4 ന് സ്ഥാനമേൽക്കും.

രാജപുരം: ജെസിഐ ചുള്ളിക്കര ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് 4 ന് വൈകിട്ട് 7 ന് ചുള്ളിക്കര വ്യപാര ഭവനിൽ നടക്കുമെന്ന്ജെ സി ഐ യൂണിറ്റ് പ്രസിഡന്റ് മോഹനൻ കുടുംബൂർ, ബിജു മത്തായി,…

മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.

മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.മാലക്കല്ല്: പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന മാലക്കല്ല് സെൻ്റ് മേരീസ് എയുപി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.സംഗമത്തോടനുബന്ധിച്ച് പൂർവ്വ അധ്യാപകരെ…

ചുള്ളിക്കര കാഞ്ഞിരത്തടിയിലെ അശ്വിൻ രാജിന് മൈസൂർ എം എൽ എയുടെ അനുമോദനം.

രാജപുരം: ചുള്ളിക്കര കാഞ്ഞിരത്തടിയിലെ ബാല ചിത്രകാരൻ അശ്വിൻ രാജിന് മൈസൂർ എം എൽ എയുടെ അനുമോദനം. കൊട്ടോടി ഗവ.ഹയർസെക്കൻഡറി സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥിയാണ് അശ്വിൻ രാജ് .എംഎൽഎയുടെ ചിത്രം വരച്ച് നൽകിയതിനാണ് അനുമോദനം…

വെള്ളരിക്കുണ്ട് മങ്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.

രാജപുരം: വെള്ളരിക്കുണ്ട് മങ്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഭീമനടിയിലെ പല്ലാട്ട് ജോണും കുടുംബവും സഞ്ചരിച്ച് റനോൾട്ട് കമ്പനിയുടെ ഡസ്റ്റർ മോഡൽ കാറിനാണ് തീപിടിച്ചത്. കാരണം വ്യക്തമല്ല. ഇന്ന് ഉച്ചയ്ക്ക്…

ബളാൽ ചുള്ളിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മലാൻ കുഞ്ഞിന്റെ അവശിഷ്ടം കണ്ടെത്തി. പുലിയിറങ്ങിയതായി അഭ്യൂഹം.

രാജപുരം: ബളാൽ ചുള്ളിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മലാൻ കുഞ്ഞിന്റെ അവശിഷ്ടം കണ്ടെത്തി. മാംസം ഭക്ഷിച്ച നിലയിലാണ് ഒരു വയസിൽ താഴെ പ്രായമുള്ള മലാൻ കുഞ്ഞിനെ നാട്ടുകാർ കണ്ടത്. പുലി ഇറങ്ങിയതാണെന്ന അഭ്യൂഹം പരന്നതോടെ…

നവീകരിച്ച മേക്കോടോം-കുറ്റിത്താനി റോഡ് ഉദ്ഘാടനം ചെയ്തു.

രാജപുരം: നവീകരിച്ച മേക്കോടോം-കുറ്റിത്താനി റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ നിർവ്വഹിച്ചു. ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചക്കോ മുഖ്യാതിഥിയായി. വാർഡ് മെമ്പർ ബിന്ദു അധ്യക്ഷത വഹിച്ചു. സിപിഎം മേക്കോടോം ബ്രാഞ്ച്…

ചുള്ളിക്കര ശ്രീധർമ്മശാസ്താ ഭജനമന്ദിരത്തിൽ മണ്ഡല പൂജാ മഹോത്സവത്തിന് കലവറ നിറക്കലോടെ തുടക്കമായി.

രാജപുരം: ചുള്ളിക്കര ശ്രീധർമ്മശാസ്താ ഭജനമന്ദിരത്തിൽ മണ്ഡല പൂജാ മഹോത്സവത്തിന് കലവറ നിറക്കലോടെ തുടക്കമായി. നാളെ രാവിലെ 5 മണിക്ക് മഹാഗണപതി ഹോമം, പീഠപ്രതിഷ്ഠ, രാവിലെ 6.11 മുതൽ 8.1 8 വരെയുള്ള മുഹൂർത്തത്തിൽ അയ്യപ്പൻ,…

കാരുണ്യത്തിൻ്റെ നല്ല മനസുമായി സ്നേഹാലയത്തിലേക്ക്

മാലക്കല്ല്: സെൻ്റ് മേരീസ് എ യു പി സ്ക്കൂൾ കുട്ടികളും പിടിഎ യും അധ്യാപകരും സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ കാരുണ്യത്തിൻ്റെ നൻമയുള്ള മനസുമായി അമ്പലത്തറ സ്നേഹാലയം സന്ദർശിച്ചു.കുട്ടികൾ ശേഖരിച്ച സാധനങ്ങളും തുകയും അവർ…

റിട്ട എസ്.ഐ കൊട്ടോടി മാവുങ്കാലിലെ കാെട്ടോടി ബാലൻ (67) അന്തരിച്ചു.

രാജപുരം: റിട്ട എസ്.ഐ. കൊട്ടോടി മാവുങ്കാലിലെ എ.ബാലൻ നായർ (67) അന്തരിച്ചു. സംസ്കാരം ഇന്ന് (25.13.22)ഒരു മണിയോടെ .ഹൃദയാഘാതത്തെ തുടർന്ന് തുടർന്നാണ് മരണം. ഹൊസ്ദുർഗ് ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ ജോലി ചെയ്തിരുന്നു. ഭാര്യ: വി.ശാന്ത. മക്കൾ:…