മാലക്കല്ല് സെന്റ് മേരീസ് സ്കൂളിൽ ഫിലിം ഫെസ്റ്റ് തുടങ്ങി. രാജപുരം: മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്ക്കൂളിൽ കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ മൂന്ന് ദിവസങ്ങളിലായി നടത്തപ്പെടുന്ന ഫിലിം ഫെസ്റ്റിവൽ കള്ളാർ…
എസ് എം എ റാപ്പിഡ് റജിസ്ട്രേഷൻ സംഗമം സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: സുന്നി മാനേജ്മെൻറ് അസോസിയേഷൻ മേഖല തലങ്ങളിൽ സംഘടിപ്പിക്കുന്ന റാപ്പിഡ് റജിസ്ട്രേഷൻ സംഗമം അലാമിപ്പള്ളി സുന്നി സെൻററിൽ സംഘടിപ്പിച്ചു.സംഗമം കാഞ്ഞങ്ങാട് സോൺ എസ് വൈ എസ് പ്രസിഡണ്ട് ശിഹാബുദ്ധീൻ അഹ്സനി ഉദ്ഘാടനം ചെയ്തു. മേഖല…
ഇന്നലെ മണിക്കല്ലിൽ കണ്ട പൂലി ഇന്ന് അയ്യങ്കാവില ജനവാസ കേന്ദ്രത്തിൽ .
രാജപുരം: ഇന്നലെ മണിക്കല്ലിൽ കണ്ട പുലിയെ ഇന്ന് അയ്യങ്കാവിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും കണ്ടു. കഴിഞ്ഞ ദിവസം പൂടംകല്ല് മണിക്കല്ലില്‍ യാത്രക്കാരൻ പുലിയെ കണ്ടിരുന്നു. ഇതേ തുടർന്ന് . ജനപ്രതിനിധികളും , വനം വകുപ്പ്…
മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിൽ ഫിലിം ഫെസ്റ്റിവൽ ജനുവരി 19, 20, 21 തിയ്യതികളിൽ
രാജപുരം: മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്ക്കൂൾ ജനുവരി 19,20,21 തിയ്യതികളിൽ ഫിലിം ഫെസ്റ്റിവൽ നടത്തുന്നു. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള 75 ഇന പരിപാടികളുടെ ഭാഗമായിട്ടാണ് കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ഫിലിം…
യാത്രക്കാരൻ
. രാജപുരം: പൂടംകല്ല് മണിക്കല്ലില്‍ പുലിയെ കണ്ടതായി യാത്രക്കാരൻ . ജനപ്രതിനിധികളും , വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തി. ഇന്ന് 6 മണിയോടെ പൂടംകല്ല് – ബളാൽ റോഡിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരനാണ് പുലിയെ…
കള്ളാർ മഹാവിഷ്ണു ക്ഷേത്ര ഉത്സവത്തിന് കലവറ നിറച്ചു.
രാജപുരം : കള്ളാർ മഹാവിഷ്ണു ക്ഷേത്ര ഉത്സവത്തിന് കലവറ നിറച്ചു. ഉത്സവം ജനുവരി 16 മുതൽ 19 വരെ നടക്കും. 17ന് രാവിലെ വിവിധ പൂജകൾ , 12.30 ന് മഹാപൂജ, വൈകിട്ട് 6.30…
സർക്കാരിന്റെ ജനദ്രോഹ മദ്യനയം തിരുത്തുക : ഡോ.ഖാദർ മാങ്ങാട് .
രാജപുരം: ഒരു വശത്ത് ലഹരിക്കെതിരെ പ്രചരണം നടത്തുകയും മറുവശത്ത് മദ്യപ്പുഴയൊഴുക്കി കേരളത്തെ മുച്ചൂടും മുടിക്കുന്ന കേരള സർക്കാരിൻ്റെ ജനദ്രോഹ മദ്യനയത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടത്തിന് പൊതുസമൂഹം തയ്യാറാവണമെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഖാദർ…
ഒടയംചാല്‍ ചെമ്പകത്തടത്തില്‍ ഏലിയാമ്മ ജോസഫ് നിര്യാതയായി
രാജപുരം: ഒടയംചാല്‍ ചെമ്പകത്തടത്തില്‍ ഏലിയാമ്മ ജോസഫ് (92) നിര്യാതയായി. മൃതസംസ്‌കാരം നാളെ (ഞായറാഴ്ച- 15/01/23) വൈകു. 4 മണിക്ക് ഒടയംചാല്‍ സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍. മക്കള്‍: പരേതനായ ജോസ് , ആലി അഞ്ചുകണ്ടത്തില്‍ (മാലക്കല്ല്),…
ഹോളി ഫാമിലി സ്കൂളിലെ1983 84 ബാച്ച് 39 വർഷത്തിന് ശേഷം ഒത്തുചേർന്നു.
രാജപുരം : ഹോളി ഫാമിലി സ്കൂളിലെ1983 84 ബാച്ച് 39 വർഷത്തിനു ശേ സ്കൂളിൽ ഒത്തുചേർന്നു. അന്നത്തെ അദ്ധ്യാപക അനദ്ധ്യാപകരെ ആദരിച്ചു. സ്കൂളിന്റെ മുൻ പ്രിൻസിപ്പൽ കെ.ടി.മത്തായി യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ…
ഉദയപുരം പിണ്ടിക്കടവിലെ ആരാംകുഴിയിൽ അബ്രാഹം എ.എൽ (88) നിര്യാതനായി.
രാജപുരം: ഉദയപുരം പിണ്ടിക്കടവിലെ ആരാംകുഴിയിൽ അബ്രാഹം എ.എൽ (88) നിര്യാതനായി.മ്യത സംസ്കാരം നാളെ ( 14-1-23) ന് രാവിലെ 10 മണിക്ക് അയറോട് ഉണ്ണിമിശിഹാ ദൈവാലയത്തിൽ. ഭാര്യ: ഏലിയാമ്മ രാജപുരം വാർണ്ണാക്കുഴിയിൽ കുടുംബാഗം .മക്കൾ:…
