Category: Latest News

കെ വി വി ഇ എസ് ചുള്ളിക്കര യുണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു.

രാജപുരം: കേരള വ്യാപാരി വ്യവസായികൾ ഏകോപന സമിതി ചുള്ളിക്കര യൂണിറ്റ് കുടുംബസംഗമം ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരിഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്‌ പി.എ .ജോസഫ് ആധ്യക്ഷത വഹിച്ചു,ജില്ലാ ജനറൽ സെക്രട്ടറി ശ്രീ കെ…

ജില്ലാ കേരളോത്സവം കലാപ്രതിഭ വി.എം. സതീശൻ വയമ്പിനെ ആദരിച്ചു.

രാജപുരം: ജില്ലാ കേരളോത്സവം കലാപ്രതിഭ പുരസ്‌കാരം നേടിയ വയമ്പിലെ വി.എം.സതീശനെ അനുമോദിച്ചു. കേരളോൽസവത്തിൽ പഞ്ചായത്തുതലത്തിലും ബ്ലോക്കിലും, ജില്ലയിലും സതീശനായിരുന്നു കലാപ്രതിഭ. ക്വിസ്സ്, മോണോ ആക്ട്, പ്രസംഗം ഇംഗ്ലീഷ്, മലയാളം എന്നിവയിൽ വിജയം നേടിയിരുന്നു. മലയാളം…

പനത്തടി ബസപകടം; ഒരാളെ മംഗലാപുരത്തേക്ക് മാറ്റി.

രാജപുരം: മൈസൂരുവിൽ നിന്നും വിനോദ സഞ്ചാരികളുമായെത്തിയ ബസ് പനത്തടി ടൗണിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ 34 പേരിൽ സാരമായി പരിക്കേറ്റ ഒരാള മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.മഞ്ജുനാഥ് (38) നെയാണ് മംഗലാപുരത്തേക്ക് മാറ്റിയത്.…

മൈസൂരില്‍ നിന്നും വന്ന ടൂറിസ്റ്റ് ബസ് റാണിപുരത്ത് നിന്നും മടങ്ങവെ പനത്തടിയില്‍ മറിഞ്ഞു

രാജപുരം : മൈസൂരില്‍ നിന്നും വന്ന ടൂറിസ്റ്റ് ബസ്റാണിപുരത്ത് നിന്നും മടങ്ങവെ പനത്തടിയില്‍ മറിഞ്ഞു. മൈസൂരില്‍ നിന്നും ഇന്നലെ റാണിപുരത്ത് വന്ന ടൂറിസ്റ്റ് ബസ് തിരികെ വരുമ്പോള്‍ പനത്തടി ഇറക്കത്തില്‍ നിന്നും നിയന്ത്രണം വിടുകയായിരുന്നു.…

പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ പാരന്റിംഗ് ക്ലീനിക് ഉദ്ഘാടനം ചെയ്തു

രാജപുരം: വനിതാശിശു വികസന വകുപ്പ് പരപ്പ ബ്ലോക്കിൽ പുതുതായി സജ്ജീകരിച്ച ക്ലിനിക്ക് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ രജനി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അന്നമ്മ മാത്യു…

ജില്ലാ സ്കൂൾ ഗെയിംസ് : ഹോക്കിയിൽ രാജപുരം ഹോളി ഫാമിലി സ്കൂൾ മിന്നുന്ന വിജയം നേടി.

ജില്ലാ സ്കൂൾ ഗെയിംസ് :ഹോക്കിയിൽ രാജപുരം ഹോളി ഫാമിലി സ്കൂൾ മിന്നുന്ന വിജയം നേടി. രാജപുരം: ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ ഹോസ്ദുർഗ്ഗ് ഉപജില്ലയ്ക്ക് വേണ്ടി ജില്ലാ സ്കൂൾ ഗെയിംസിൽ ഹോക്കി ഇനത്തിൽ…

ജെസിഐ ചുള്ളിക്കര ചാപ്റ്ററിന്റെ സ്ഥാനാരോഹണ ചടങ്ങ് നടന്നു.

. രാജപുരം: ജെസിഐ ചുള്ളിക്കര ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ചുള്ളിക്കര വ്യാപാരഭവനിൽ നടന്നു. രാജപുരം സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണൻ കെ. കാളിദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മോഹനൻ കുടുംബൂർ അധ്യക്ഷത വഹിച്ചു.…

വിഇഒ മാർക്ക് ലാപ്ടോപ് വിതരണം ചെയ്തു.

രാജപുരം: പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിഇഒ മാർക്ക് ലാപ്ടോപ് വിതരണം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ഭൂപേഷ്. അധ്യക്ഷത വഹിച്ചു. രജനി കൃഷ്ണൻ,…

കോടോം ബേളൂർ പഞ്ചായത്തിൽ മിഷൻ കർമ പദ്ധതി രൂപീകരിച്ചു.

രാജപുരം: കോടോം ബേളൂർ പഞ്ചായത്തുതല നവകേരള മിഷൻ കർമ പദ്ധതി സമിതി രൂപീകരിച്ചു. ദാരിദ്ര്യ ലഘുകരണം, കൃഷി, ശുചിത്വം, കുടിവെള്ളം, ആരോഗ്യം . വിദ്യാഭ്യാസം, പാർപ്പിടം എന്നീ വർക്കിംഗ് ഗ്രൂപ്പുകളുടെ ചെയർമാൻ, വൈ.ചെയർമാൻ, കൺവീനർ,…

പരപ്പ ടൗണിൽ ഗവൺമെന്റ് ഹോമിയോ ഡിസ്പൻസറി നിർമ്മിക്കുക. എസ് വൈ എസ് പരപ്പ സർക്കിൾ യൂത്ത് കൗൺസിൽ

പരപ്പ : അനുദിനം വളർന്നു വരുന്ന മലയോര മേഖലയിൽ ആരോഗ്യ രംഗത്തെ ഉന്നമനത്തിനു വേണ്ടി പരപ്പ ടൗൺ കേന്ദ്രികരിച്ച് കൊണ്ട് ഹോമിയോ ചികിത്സ നൽകുന്നതുമായി ബന്ധപെട്ട് ഗവൺമെന്റ് ഹോമിയോ ഡിസ്പൻസറി നിർമ്മിക്കാൻ ഗവൺമെന്റ് രംഗത്ത്…