Category: Latest News

പാലിയേറ്റീവ് കെയർ വളണ്ടിയർ സംഗമവും പരിശീലന പരിപാടിയും സമാപിച്ചു.

പാലിയേറ്റീവ് കെയർ വളണ്ടിയർ സംഗമവും പരിശീലന പരിപാടിയും സമാപിച്ചു. രാജപുരം : പനത്തടി പഞ്ചായത്തും പാണത്തൂർ കുടുംബാരോഗ കേന്ദ്രവും ചേർന്ന് 17,18,19 തീയതികളിൽ സംഘടിപ്പിച്ച പാലിയേറ്റീവ് കെയർ വളണ്ടിയർ സംഗമവും പരിശീലന പരിപാടിയും സമാപിച്ചു.…

ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ കള്ളാര്‍ സ്വദേശിനിയായ വീട്ടമ്മ മരണപ്പെട്ടു.

രാജപുരം: ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ കള്ളാര്‍ സ്വദേശിനിയായ വീട്ടമ്മ മരണപ്പെട്ടു. കള്ളാര്‍ മങ്കരയില്‍ ജോസിന്റെ ഭാര്യ സ്റ്റെനി ജോസ്(55) ആണ് മരണപ്പെട്ടത്. ഭര്‍ത്താവുള്‍പ്പെടെ ബന്ധുക്കളായ 5 പേര്‍ക്ക് പരിക്കേറ്റു. സ്റ്റെനിയുടെ ഭര്‍ത്താവ് ജോസ് ( 58),…

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ രാജപുരം ഓഫീസ് തുറന്നു.

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ രാജപുരം ഓഫീസ് തുറന്നു. രാജപുരം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സര്‍വ്വീസ് പെന്‍ഷന്‍ക്കാരുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് കെ എസ് എസ് പി എ കാസറഗോഡ്…

മത മൈത്രിയുടെ സന്ദേശമുണർത്തി തിരുവാതിരയും ക്രിസ്മസ് കരോളും

മത മൈത്രിയുടെ സന്ദേശമുണർത്തി തിരുവാതിരയും ക്രിസ്മസ് കരോളും രാജപുരം: തിരുവാതിര അരങ്ങേറിയപ്പോൾ ക്രിസ്മസ് അപ്പൂപ്പൻ മധുരവുമായി എത്തി. സാക്ഷരതാ മിഷൻ രാജപുരം പഠന കേന്ദ്രത്തിൽ നടന്ന ക്രിസ്മസ് പുതുവത്സരാഘോഷത്തിലാണ് നാടൻപാട്ട്, തിരുവാതിര, ഒപ്പന, ക്രിസ്മസ്…

.ക്നാനായ കത്തോലിക്ക സുവർണ്ണ ജൂബിലി രാജപുരം ഫൊറോനതല സമാപനവും ക്രിസ്തുമസ്സ് ആഘോഷവും .

.ക്നാനായ കത്തോലിക്ക സുവർണ്ണ ജൂബിലി രാജപുരം ഫൊറോനതല സമാപനവും ക്രിസ്തുമസ്സ് ആഘോഷവും . രാജപുരം: ക്നാനായ കത്തോലിക്ക സുവർണ്ണ ജൂബിലി രാജപുരം ഫൊറോനതല സമാപനവും ക്രിസ്തുമസ്സ് ആഘോഷവും ഫാ. ജോർജ്ജ് പുതുപറമ്പിൽ ഉദ്ഘാടനം ചെയ്തു.…

ശ്രദ്ധിക്കുക പൂടംകല്ല് താലൂക്ക് ആശുപത്രിക്ക് മുന്നിലെ റോഡിൽ ഗർത്തമുണ്ട്.

രാജപുരം: യാത്രക്കാരും രോഗികളും ശ്രദ്ധിക്കുക പൂടംകല്ല് താലൂക്ക് ആശുപത്രിക്ക് മുന്നിലെ റോഡിൽ ഗർത്തമുണ്ട്. റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡ് ഉയരം കുറച്ചതാണ് അപകട ഭീഷണി ഉയർത്തുന്നത്. ആശുപതിയിലേക്ക് പോകുന്നവരും വരുന്നവരും തെല്ലൊന്ന് ശ്രദ്ധ തെറ്റിയാൽ…

ഏകദിന പരിശീലനം സംഘടിപ്പിച്ചു.

ഏകദിന പരിശീലനം സംഘടിപ്പിച്ചു. .രാജപുരം: കള്ളാർ പഞ്ചായത്തിന്റെ 22-23 വാർഷിക പ്രൊജക്റ്റ്‌ ആയ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി പൂടങ്കല്ല് താലൂക്ക് ആശുപത്രിയിൽ വെച്ച് പാലിയേറ്റീവ് കെയർ പദ്ധതി പ്രവർത്തനം ഊർജിതപെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ…

പൂക്കയം സെന്റ് സ്റ്റീഫൻസ് കത്തോലിക്ക ദേവാലയത്തിൽ തിരുനാളിന് കൊടിയേറി.

പൂക്കയം സെന്റ് സ്റ്റീഫൻസ് കത്തോലിക്ക ദേവാലയത്തിൽ തിരുനാളിന് കൊടിയേറി. രാജപുരം: പൂക്കയം സെന്റ് സ്റ്റീഫൻസ് കത്തോലിക്ക ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ എസ്തപ്പാനോസിന്റെ തിരുനാളിന് വികാരി ഫാ.ഷിനോജ് വെള്ളായിക്കൽ കൊടിയേറ്റി. തുടർന്ന് നടന്ന ലദീഞ്ഞ്,…

ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ സമ്മേളനം റാണിപുരത്ത് നടന്നു.

ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ സമ്മേളനം റാണിപുരത്ത് നടന്നു. രാജപുരം: ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ സമ്മേളനം റാണിപുരത്ത് നടന്നു. മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി പബ്ലിക് വിങ് ആരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന…

പുസ്തക പ്രകാശനവും നാടൻ കലാമേളയും സംഘടിപ്പിച്ചു.

പുസ്തക പ്രകാശനവും നാടൻ കലാമേളയും സംഘടിപ്പിച്ചു. രാജ പൂരം : ജില്ലയിലെ ആദിവാസി ഊരുകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി പദ്ധതി രേഖയുടെ…