Category: Latest News

ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം അർജ്ജുൻ ഗുരുപുരത്തിന് സ്വീകരണം നൽകി.

ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനംഅർജ്ജുൻ ഗുരുപുരത്തിന് സ്വീകരണം നൽകി. രാജപുരം: ജില്ലാ കേരളോത്സവത്തിൽ ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയ അർജ്ജുൻ ഗുരുപുരത്തിന് കോടോംബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് സ്വീകരണം നൽകി അനുമോദിച്ചു. വാർഡ്…

സപ്തദിന ക്യാമ്പിന് സംഘാടക സമിതി രൂപീകരിച്ചു.

സപ്തദിന ക്യാമ്പിന് സംഘാടക സമിതി രൂപീകരിച്ചു. രാജപുരം : പനത്തടി സെന്റ് മേരീസ് കോളേജിൽ നടക്കുന്ന കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് 4&5 ന്റെ സപ്തദിന ക്യാമ്പിന്റെ സംഘാടക…

മലനാട് സൊസൈറ്റിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ധർണ .

മലനാട് സൊസൈറ്റിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ധർണ . രാജപുരം: സിപിഎം ഭരിക്കുന്ന മാലക്കല്ല് മലനാട് റബ്ബർ ആൻഡ് അദർ അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ആൻഡ് പ്രൊസസിങ് സഹകരണ സംഘത്തിലെ സാമ്പത്തികതട്ടിപ്പ് അന്വേഷിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട്കള്ളാർ…

പനത്തടി സർവീസ് സഹകരണ ബാങ്ക് മുൻ മാനേജർ വേങ്ങയിൽ കുഞ്ഞമ്പു നായർ (67) അന്തരിച്ചു.

പനത്തടി സർവീസ് സഹകരണ ബാങ്ക് മുൻ മാനേജർ വേങ്ങയിൽ കുഞ്ഞമ്പു നായർ (67) അന്തരിച്ചു. രാജപുരം പനത്തടി സർവീസ് സഹകരണ ബാങ്ക് മുൻ മാനേജർ കൊട്ടോടി മഞ്ഞങ്ങാനത്തെ വേങ്ങയിൽ കുഞ്ഞമ്പു നായർ (67) അന്തരിച്ചു.…

കള്ളാർ ഗ്രാമപഞ്ചായത്ത് ചാച്ചാജി ബഡ്സ് സ്കൂളിൻ്റെ പന്ത്രണ്ടാം വാർഷികവും കലോത്സവും കാഞ്ഞങ്ങാട് സബ് കളക്ടർ സൂഫിയാൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു.

കള്ളാർ ഗ്രാമപഞ്ചായത്ത് ചാച്ചാജി ബഡ്സ് സ്കൂളിൻ്റെ പന്ത്രണ്ടാം വാർഷികവും കലോത്സവുംകാഞ്ഞങ്ങാട് സബ് കളക്ടർ സൂഫിയാൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു. രാജപുരം: കള്ളാർ ഗ്രാമപഞ്ചായത്ത് ചാച്ചാജി ബഡ്സ് സ്കൂളിൻ്റെ പന്ത്രണ്ടാം വാർഷികവും കലോത്സവും പൂടംകല്ല് സ്കൂൾ…

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സംവാദ സദസ്സ് .

രാജപുരം: ഡിവൈഎഫ്‌ഐ ബാനം മേഖലാ കമ്മിറ്റി അട്ടക്കണ്ടത്ത് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കെതിരെ സംവാദസദസ്സ് സംഘടിപ്പിച്ചു. പ്രശസ്ത അഭിഭാഷകന്‍ അഡ്വ: പി.എന്‍.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് ഷൈജന്‍ കെ സി അധ്യക്ഷത വഹിച്ചു.സിപിഎം കാലിച്ചാനടുക്കം ലോക്കല്‍…

പ്രകൃതിയുടെ താളം തേടി റാണിപുരത്തേയ്ക്ക് മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂൾ വിദ്യാർത്ഥികൾ

പ്രകൃതിയുടെ താളം തേടി റാണിപുരത്തേയ്ക്ക്മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂൾ വിദ്യാർത്ഥികൾ രാജപുരം:മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂൾ വിദ്യാർത്ഥികൾക്കായി കേരള വന വന്യ ജീവി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ…

ബോധവൽക്കരണ ക്ലാസ് നടത്തി.

രാജപുരം: കാസർകോഡ് ജില്ല പൊതുവിദ്യാഭ്യാസ വകുപ്പ് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പനത്തടി പഞ്ചായത്തിലെ പൂടംകല്ലടുക്കം സാമൂഹിക പഠനമുറി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം പനത്തടി…

കോടോം കർഷക സമരനായകൻ കോടോത്ത് സി.ശങ്കരൻ (91) അന്തരിച്ചു.

. രാജപുരം: കോടോം കർഷക സമരനായകൻ കോടോത്ത് സി.ശങ്കരൻ (91) അന്തരിച്ചു. സംസ്കാരം നാളെ (11/12/2022) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മൂരിക്കട, തായന്നൂർ വിളകൊയ്ത്തു സമരങ്ങളിൽ അമരക്കാരനായി പ്രവർത്തിച്ചു. കോടോം കമ്യൂണിസ്റ്റ് കർഷക…

ചെറുപനത്തടി സെന്റ് മേരിസ് കോളേജിന് സമീപം ഹൈമാക്സ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

രാജപുരം: ചെറുപനത്തടി സെന്റ് മേരിസ് കോളേജിന് സമീപം രാജ് മോഹൻ എം .പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഹൈമാക്സ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം എംപി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്…