Category: Latest News

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹനടപടികൾക്കെതിരെ കള്ളാർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെനേതൃത്വത്തിൽ രാജപുരം കൃഷിഭവനിലേക്ക് കർഷക മാർച്ച് നടത്തി.

രാജപുരം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹനടപടികൾക്കെതിരെയും, കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവിനെതിരെയും കള്ളാർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെനേതൃത്വത്തിൽ രാജപുരം കൃഷിഭവനിലേക്ക് കർഷക മാർച്ച് നടത്തി. കെ പി സി സി മെംബർ അഡ്വ.കെ കെ നാരായൺ…

കാര്യണ്യ പ്രവർത്തനങ്ങൾക്ക് ചായം തീർത്ത് എൻ എസ് എസ് വൊളണ്ടിയർമാർ.

കാര്യണ്യ പ്രവർത്തനങ്ങൾക്ക് ചായം തീർത്ത് എൻ എസ് എസ് വൊളണ്ടിയർമാർ. രാജപുരം: കല സാമൂഹ്യ നന്മക്ക് എന്ന ആശയവുമായി ജില്ലയിലെ എൻ എസ് എസ് വൊളണ്ടിയർമാർ ചായം പദ്ധതിക്ക് തുടക്കമിട്ടു. പദ്ധതിയുടെ ഭാഗമായി കലോത്സവ…

കോടോത്ത് കിഴക്കേവീട്ടിൽ കുഞ്ഞമ്പുനായർ (72) അന്തരിച്ചു

കോടോത്ത് കിഴക്കേവീട്ടിൽ കുഞ്ഞമ്പുനായർ (72) അന്തരിച്ചു രാജപുരം: കോടോത്ത് കിഴക്കേവീട്ടിൽ കുഞ്ഞമ്പുനായർ (72) അന്തരിച്ചു. ഭാര്യ: ചേവിരി സാവിത്രി. മക്കൾ : ഉണ്ണികൃഷ്ണൻ , വീണ,മരുമക്കൾ : അനുഷ, മുകേഷ് കുന്നൂച്ചിസഹോദരങ്ങൾ : കോടോത്ത്…

കോൺഗ്രസ് കൃഷി ഓഫിസ് ധർണ .

കോൺഗ്രസ് കൃഷി ഓഫിസ് ധർണ . രാജപുരം: കോടോം ബേളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ അട്ടേങ്ങാനം കൃഷി ഓഫിസിലേക്ക് മാർച്ച് നടത്തി. നാണ്യ വിളകളുടെ വില കുറവിൽ കർഷകർ നട്ടം തിരിയുമ്പോൾ കർഷകർക്ക് അശ്വാസം…

ജില്ലാ സ്കൂൾ കലോത്സവം : ജേഴ്സി പ്രകാശനം ചെയ്തു.

ജില്ലാ സ്കൂൾ കലോത്സവം : ജേഴ്സി പ്രകാശനം ചെയ്തു. രാജപുരം: ചായ്യോത്ത് ജി എച്ച് എസ് എസിൽ നടക്കുന്ന ജില്ലാ കലോത്സവ നഗരിയിൽ സജീവമായ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർക്കുള്ള ജേഴ്സി പ്രകാശനം ജില്ലാ…

സർവ്വകലാശാല പുരുഷ വിഭാഗം കബഡി ചാമ്പ്യൻഷിപ്പ് : കാസർകോട് ഗവൺമെൻറ് കോളേജ് ജേതാക്കൾ .

രാജപുരം : സെൻ്റ് പയസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന കണ്ണൂർ സർവ്വകലാശാല ഇന്റർ കോളേജിയേറ്റ് പുരുഷ വിഭാഗം കബഡിചാമ്പ്യൻഷിപ്പിൽ കാസർകോട് ഗവ.കോളേജ് ജേതാക്കളായി. ഫൈനൽ മത്സരത്തിൽ കാഞ്ഞങ്ങാട് നെഹ്റു കോളേജിനെയാണ് പരാജയപ്പെടുത്തിയത്.…

നാണ്യവിളകളുടെ വിലയിടിവിനെതിരെ പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പനത്തടി കൃഷിഭവനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

രാജപുരം: നാണ്യവിളകളുടെ വിലയിടിവിനെതിരെയും നാണ്യവിളകൾക്ക് തറ വില പ്രഖ്യാപിക്കുക ,കമുക് കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശൃങ്ങൾ ഉന്നയിച്ച് കൊണ്ട് പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പനത്തടി കൃഷിഭവനിലേക്ക് മാർച്ചും ധർണ്ണയും…

കാഞ്ഞങ്ങാട് സോൺ യൂത്ത് കൗൺസിൽ ജനുവരി 8 ന്

കാഞ്ഞങ്ങാട് : എസ് വൈ എസ് കാഞ്ഞങ്ങാട് സോൺ കൗൺസിൽ 2023 ജനുവരി എട്ടിന് അലാമിപ്പളളി സുന്നി സെൻ്ററിൽ നടത്താൻ തീരുമാനിച്ചു. കഴിഞ്ഞദിവസം ചേർന്ന ആ ഡി സംഗമത്തിൽ പ്രസിഡൻറ് സയ്യിദ് ജാഫർ സാദിഖ്…

രാജപുരം ഇടവകയുടെ സ്വപ്ന പദ്ധതി ആയ തിരുക്കുടുംബ ദൈവാല നിര്‍മ്മാണത്തിന് തുടക്കമായി.

രാജപുരം ഇടവകയുടെ സ്വപ്ന പദ്ധതി ആയ തിരുക്കുടുംബ ദൈവാല നിര്‍മ്മാണത്തിന് തുടക്കമായി. രാജപുരം: രാജപുരം ഇടവകയുടെ സ്വപ്ന പദ്ധതി ആയ തിരുക്കുടുംബ ദൈവാല നിര്‍മ്മാണത്തിന് തുടക്കമായി. രാജപുരം തിരൂകുടുംബ ഫൊറോന ദേവാലയം കാലോചിതമായി പുതുക്കി…

പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷം നടത്തി.

പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷം നടത്തി. രാജപുരം : പനത്തടി സെൻറ് ജോസഫ് ഫൊറോന തീർത്ഥാടന ദേവാലയത്തിൽ 1983 – 92 കാലഘട്ടത്തിൽ സേവനം അനുഷ്ഠിച്ച ഫാ.മാത്യു മണിമലതറപ്പേൽ, ഫാ. ജോസഫ് കൊരട്ടിപറമ്പിൽ എന്നിവരുടെ…