Category: Latest News

കോളിച്ചാല്‍ എരിഞ്ഞിലംകോട് സ്വദേശി ഗോവയില്‍ തീവണ്ടി തട്ടി മരിച്ചു.

രാജപുരം: കോളിച്ചാല്‍ എരിഞ്ഞിലംകോട് സ്വദേശി ഗോവയില്‍ തീവണ്ടി തട്ടി മരിച്ചു.എറണാകുളത്തെ കാറ്ററിങ്ങ് സ്ഥാപനത്തില്‍ ഷെഫായിരുന്ന കോളവീനിഷ് മാത്യു (40) ആണ് മരിച്ചത്. ഒരാഴ്ച മുന്‍പ് വിനീഷ് തന്റെ സര്‍ട്ടിഫിക്കറ്റുകളും , മറ്റു രേഖകളും തപാലില്‍…

കോളിച്ചാൽ മിൽമ ഹാളിൽ ക്ഷീരകർഷക ക്ലാസ്സ് സംഘടിപ്പിച്ചു.

കോളിച്ചാൽ മിൽമ ഹാളിൽ ക്ഷീരകർഷക ക്ലാസ്സ് സംഘടിപ്പിച്ചു. രാജപുരം. : കോളിച്ചാൽ ക്ഷീരോത്‌പാദക സംഘത്തിന്റെയും പരപ്പ ഡയറി ഫാമിന്റെയും നേതൃത്വത്തിൽ കോളിച്ചാൽ മിൽമ ഹാളിൽ ക്ഷീരകർഷക ക്ലാസ്സ് സംഘടിപ്പിച്ചു. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട്…

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് ഇത്തവണയും നൂറു മേനി

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് ഇത്തവണയും നൂറു മേനി രാജപുരം: തുടർച്ചയായി പതിനഞ്ചാം വർഷവും സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി…

കള്ളാർ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ 33 വോട്ടിന് എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു.

കള്ളാർ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ 33 വോട്ടിന് എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. രാജപുരം: കള്ളാർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 33 വോട്ടിന് എൽഡിഎഫ് സ്ഥാനാർത്ഥി സണ്ണി ഓണശ്ശേരിൽ വിജയിച്ചു.

കള്ളാർ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ രാവിലെ പഞ്ചായത്താഫീസിൽ .

കള്ളാർ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ രാവിലെ പഞ്ചായത്താഫീസിൽ . രാജപുരം: കള്ളാർ പഞ്ചായത്ത് രണ്ടാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ രാവിലെ 10 ന് പഞ്ചായത്താഫീസിൽ നടക്കും. വാർഡിൽ ആകെയുള്ള 1178…

ഹോളി ഫാമിലി എഎൽപി സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു.

ഹോളി ഫാമിലി എഎൽപി സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു. രാജപുരം ; ഹോളി ഫാമിലി എഎൽപി സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു. ചാന്ദ്രയാത്രാ സ്മരണ, ചാന്ദ്രദിന ചിത്ര പ്രദർശനം, ചാന്ദ്രദിന സന്ദേശം, ചാന്ദ്രദിന ക്വിസ് എന്നീ കൗതുക…

ജനിതക ശാസ്ത്രത്തിൻ്റെ നാൾവഴികൾ: സെമിനാർ നടത്തി.

ജനിതക ശാസ്ത്രത്തിൻ്റെ നാൾവഴികൾ: സെമിനാർ നടത്തി. രാജപുരം: ജനിതക ശാസ്ത്രത്തിൻ്റെ പിതാവ് ജോൺ ഗ്രിഗർ മെൻഡലിൻ്റെ 200-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കൊട്ടോടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ജനിതക ശാസ്ത്രത്തിൻ്റെ നാൾവഴികൾ സെമിനാർ നടത്തി. അധ്യാപികയും…

ചുള്ളിക്കര പവിത്ര ജ്വല്ലറി ഉടമയെ ഒമ്നി വാഹനമിടിച്ച് കവർച്ചക്കു ശ്രമം, പ്രതികൾ ഓടി രക്ഷപ്പെട്ടു

ചുള്ളിക്കര പവിത്ര ജ്വല്ലറി ഉടമയെ ഒമ്നി വാഹനമിടിച്ച് കവർച്ചക്കു ശ്രമം, പ്രതികൾ ഓടി രക്ഷപ്പെട്ടു ഇരിയ: ചുള്ളിക്കര പവിത്ര ജ്വല്ലറി ഉടമ ബാലചന്ദ്രനെ ഒമ്നി വാഹനമിടിച്ച് കവർച്ചക്കു ശ്രമം, പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇന്നലെ…

സനു തോംസണിന്റെ കൊലപാതകത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍.

സനു തോംസണിന്റെ കൊലപാതകത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. രാജപുരം: ബെംഗളൂരുവില്‍ കൊല്ലപ്പെട്ട പൈനിക്കരയിലെ സനു തോംസണിന്റെ കൊലപാതകത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ബെംഗളൂരു സ്വദേശികളായ പുട്ട രാജു, ഗോപി, ശ്രീനിവാസ് എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ്…

പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. രാജപുരം: പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തായന്നൂർ തേറംങ്കൽ പി.ഗോപിനാഥ് -സതിദേവീ ദമ്പതികളുടെമകൾ എ.വി. ശ്രീജിന (24) ആണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നു രാവിലെ…