ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു രാജപുരം: ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ.ജോർജ് പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജോബി ജോസഫ് അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ…
സെന്റ് മേരീസ് എയുപി സ്കൂളിൽ ജനാധിപത്യ രീതിയിൽ ലീഡർ തിരഞ്ഞെടുപ്പ് .
സെന്റ് മേരീസ് എയുപി സ്കൂളിൽ ജനാധിപത്യ രീതിയിൽ ലീഡർ തിരഞ്ഞെടുപ്പ് . രാജപുരം : മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്ക്കുളിൽ നടന്ന ലീഡർ തിരഞ്ഞെടുപ്പിൽ കുട്ടി വോട്ടർമാർക്ക് അവസരം .…
കൊട്ടോടി ഗവ. ഹയർ സെക്കൻററി സ്കൂളിൽ ഒടയംചാൽ ഡൗൺ ടൗൺ റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മധുരം മലയാളം പദ്ധതിയ്ക്ക് തുടക്കമായി.
കൊട്ടോടി ഗവ. ഹയർ സെക്കൻററി സ്കൂളിൽ ഒടയംചാൽ ഡൗൺ ടൗൺ റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മധുരം മലയാളം പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി 6 ദിനപത്രങ്ങൾ റോട്ടറി ക്ലബ്ബ് സ്കൂളിന് നൽകി. റോട്ടറി ക്ലബ്ബ്…
ഇരിയയിൽ വാഹനാപകടം: പിതാവ് മരിച്ചു; മകന് ഗുരുതരം.
ഇരിയയിൽ വാഹനാപകടം: പിതാവ് മരിച്ചു; മകന് ഗുരുതരം. രാജപുരം: ഇരിയ പുണൂരിൽ സ്കൂട്ടറുംലോറിയും കൂട്ടിയിടിച്ച് പിതാവ് മരിച്ചു; മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുണൂരിലെ മടിയൻ പാലക്കി സ്വദേശി രവി (49) ആണ്…
ഒടയംചാല്‍ വാർണക്കുഴിയിൽ വി.ടി.ചാക്കോ (78) നിര്യാതനായി.
വാർണക്കുഴിയിൽ വി.ടി.ചാക്കോ (78) നിര്യാതനായി. രാജപുരം : ഒടയംചാല്‍ വാര്‍ണക്കുഴിയില്‍ വി.ടി.ചാക്കോ (78) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി പള്ളിക്കുന്നേല്‍ കുടുംബാഗം. മക്കള്‍: വി.സി.തോമസ്, വി.സി.സജി, ഷൈലജ സൈമണ്‍ വാണിയംപുരയിടത്തില്‍, വി.സി.ഷാജി. മരുമക്കള്‍: സൈമണ്‍ വാണിയംപുരയിടത്തില്‍,…
ബളാംതോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു.
ബളാംതോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. രാജപുരം: ബളാംതോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ എസ്എസ്എൽ സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയികൾ, സ്ക്കോളർഷിപ്പ് വിജയികൾ എന്നിവരെ അനുമോദിക്കാൻ വിജയോത്സവം സംഘടിപ്പിച്ചു. പനത്തടി പഞ്ചായത്ത്…
രാഷ്ട്രപതിയുടെ പ്രതിജ്ഞ : കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രത്യേക അസംബ്ലി ചേര്‍ന്നു.
രാജപുരം: രാഷ്ട്രപത്രി ദ്രൗപതി മുര്‍മുവിന്റെ പ്രതിജ്ഞയോടനുബന്ധിച്ച് കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രത്യേക അസംബ്ലി നടത്തി. പ്രധാനധ്യാപിക കെ.ബിജി ജോസഫ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അധ്യാപകനായ കെ. മധുസൂദനന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രക്രിയയും നിയുക്ത…
സിപി എം പനത്തടി ഏരിയ ജാഥക്ക് സ്വീകരണം നല്‍കി.
രാജപുരം: സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്തിക്കും, സിപിഎമ്മിനും എതിരെ നടക്കുന്ന കള്ള പ്രചരണങ്ങള്‍ തുറന്നുകാട്ടുന്നതിനും, കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ ഉദാരാവല്‍ക്കരണ നയങ്ങള്‍ക്ക് എതിരെയും സംഘടിപ്പിക്കു സിപിഎം പനത്തടി ഏരിയ ജാഥക്ക് രാജപുരം ലോക്കലിലെ രാജപുരം, കൊട്ടോടി…
പൈനിക്കരയിൽ റോഡിലെ അപകട ഭീഷണിയുള്ള കുഴികൾ കല്ലിട്ട് നികത്തി.
പൈനിക്കരയിൽ റോഡിലെ അപകട ഭീഷണിയുള്ള കുഴികൾ കല്ലിട്ട് നികത്തി. രാജപുരം: കാഞ്ഞണ്ടാട് – പാണത്തൂർ പാതയിൽ പൈനിക്കരയിൽ റോഡിലെ അപകടകരമായ കുഴികൾ കരാറുകാരന്റെ നേതൃത്വത്തിൽ ചെങ്കല്ല് ഇട്ട് നികത്തി. റോഡിൽ രൂപപെട്ട കുഴിയിൽ വെള്ളം…
പടിമരുതിൽ ഓട്ടോറിക്ഷ അപകടത്തിൽ ബസ് ഡ്രൈവർ മരണപ്പെട്ടു.
പടിമരുതിൽ ഓട്ടോറിക്ഷ അപകടത്തിൽ ബസ് ഡ്രൈവർ മരണപ്പെട്ടു. രാജപുരം ; ബസ് ഡ്രൈവര്‍ ഓട്ടോ അപകടത്തില്‍ മരണപ്പെട്ടു. സ്വകാര്യ ബസ് ഡ്രൈവർ ഒടയംചാലിലെ ഗണേശന്‍ (55) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഓട്ടോ ഉച്ചയ്ക്ക് പടിമരുതില്‍…
