Category: Latest News

അട്ടക്കണ്ടം മാണിയൂരിലെ വണ്ണാത്തൻ വീട്ടിൽ തമ്പായി (90) നിര്യാതയായി..

അട്ടക്കണ്ടം മാണിയൂരിലെ വണ്ണാത്തൻ വീട്ടിൽതമ്പായി (90) നിര്യാതയായി..മക്കൾ വി.നാരായണൻ മാണിയൂർ, പരേതനായ ഗംഗാധരൻ മരുമക്കൾ വി. ശാന്തസഹോദരങ്ങൾവി. കരുണാകരൻ പരപ്പ, പരേതരായ വി. കമ്മാരൻ, വി.നാരായണൻ , വി.മാധവി, വി.കൃഷ്ണൻ

ബേളൂർ കുന്നുംവയലിൽ തോട് ഗതി മാറി ഒഴുകി : സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങൾ വെള്ളത്തിൽ

ബേളൂർ കുന്നുംവയലിൽ തോട് ഗതി മാറി ഒഴുകി : സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങൾ വെള്ളത്തിൽ . രാജപുരം: കോടോം-ബേളൂര്‍ പഞ്ചായത്തിലെ കുന്നുംവയലില്‍ തോട്ടിലെ ജലം പൂര്‍ണമായും ഭൂമിക്കടിയിലേക്ക് താണ് അകലെ സ്വകാര്യ വ്യക്തിയുടെ കവുങ്ങിന്‍…

കള്ളാർ പഞ്ചായത്ത് രണ്ടാം വാർഡ് ഉപതെരഞ്ഞെടുപ്പ് : എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

കള്ളാർ പഞ്ചായത്ത് രണ്ടാം വാർഡ് ഉപതെരഞ്ഞെടുപ്പ് : എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു രാജപുരം: ജൂലൈ 21 നടക്കുന്ന കള്ളാർ പഞ്ചായത്ത് രണ്ടാം വാർഡ് ഉപതെരഞ്ഞെടുപ്പിന്റെ വിജയത്തിനായി എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. കള്ളാർ…

ചുള്ളിക്കര – തുങ്ങല്‍ റോഡില്‍ വൈദ്യുതി തൂണ്‍ തകര്‍ന്നു വീണ് ഗതാഗതം മുടങ്ങി.

രാജപുരം: ചുള്ളിക്കര തൂങ്ങല്‍ റോഡില്‍ ഇന്നലെ രാത്രിയിലെ ശക്തമായ മഴയില്‍ മരം ഒടിഞ്ഞ് വീണതിനെ തുടര്‍ന്ന് വൈദ്യുതി തൂണ്‍ തകര്‍ന്നു. റോഡിന് കുറുകെ വന്‍ മരക്കെമ്പ് കിടക്കുന്നതിനാല്‍ വെള്ളരിക്കുണ്ട് ഭാഗത്തേക്കുള്ള ഗതാഗതം നിലച്ചിരിക്കുകയായിരുന്നു .

മാലക്കല്ലിൽ പച്ചത്തേങ്ങ സംഭരണം തുടങ്ങി.

മാലക്കല്ലിൽ പച്ചത്തേങ്ങ സംഭരണം തുടങ്ങി. രാജപുരം: കേരള ഗവൺമെന്റും നാഫെഡും ആ വിഷ്കരിച്ച് നടപ്പിലാക്കുന്ന 32 രൂപ താങ്ങുവില നൽകിക്കൊ ണ്ടുള്ള പച്ചത്തേങ്ങ സംഭരണം മാലക്കല്ല് മലനാട് മാർക്കറ്റിംഗ് സഹകരണ സംഘത്തിൽ ആരംഭിച്ചു കള്ളാർ…

ജീവൻ കാക്കുന്നവർക്ക് സ്നേഹ മധുരവുമായി രാജപുരം സെന്റ് പയസ് എൻഎസ്എസ് യൂണിറ്റ് .

ജീവൻ കാക്കുന്നവർക്ക് സ്നേഹ മധുരവുമായി രാജപുരം സെന്റ് പയസ് എൻഎസ്എസ് യൂണിറ്റ് . രാജപുരം : രാജ്യം മുഴുവൻ അടച്ചുപൂട്ടിയ കാലയളവിലും, രാത്രിയോ പകലോ എന്നില്ലാതെ ഓരോ ജീവനുവേണ്ടിയും പരിശ്രമിച്ച ഡോക്ടർമാർക്ക് സ്നേഹമധുരം നൽകി…

എകെജി സെന്ററിലേക്ക് നടത്തിയ ബോംബേറിൽ പ്രതിഷേധിച്ച് രാജപുരത്ത് പ്രകടനം നടത്തി..

എകെജി സെന്ററിലേക്ക് നടത്തിയ ബോംബേറിൽ പ്രതിഷേധിച്ച് രാജപുരത്ത് പ്രകടനം നടത്തി.. രാജപുരം: സിപി എം സംസ്ഥാന കമ്മിറ്റി ഓഫിസായ ഏ കെ ജി സെൻ്ററിലേക്ക് കഴിഞ്ഞ ദിവസം രാത്രി ബോംബറിഞ്ഞതിൽ പ്രതിഷേധിച്ച് സി പിഎമ്മിൻ്റെ…

കൊട്ടോടി ആയൂര്‍വേദ ആശുപത്രിക്ക് മുന്നിലെ പാലത്തില്‍ വെള്ളം കയറി ഗതാഗതം മുടങ്ങി.

രാജപുരം: മഴ ശക്തമായതോടെ കൊട്ടോടി ആയൂര്‍വേദ ആശുപത്രി – ഗ്രാഡിപള്ള റോഡ് പാലത്തില്‍ വെള്ളം കയറി ഗതാഗതം മുടങ്ങി. എല്ലാ വര്‍ഷവും പാലത്തില്‍ വെള്ളം കയറി ഗതാഗതം മുടങ്ങുന്നത് പതിവായതോടെ പാലം ഉയരത്തില്‍ നിര്‍മിക്കണമെന്ന…

വായന പക്ഷാചരണത്തില്‍ അമ്മ വായന ഒരുക്കി മാലക്കല്ല് സെന്റ് മേരീസ്.

രാജപുരം: വായന പക്ഷാചരണത്തിന്റെ ഭാഗമായി സ്‌ക്കുളിലെ ലൈബ്രറി പുസ്തകങ്ങള്‍ രക്ഷിതാക്കള്‍ക്കായി തുറന്നിട്ടു, അമ്മമാരുടെ യോഗം വിളിച്ച് വായനയുടെ പ്രധാന്യത്തെക്കുറിച്ച് അവരോട് സംസാരിച്ച് പുസ്തകവായനയുടെ ഉത്ഘാടനം ഹെഡ്മാസ്റ്റര്‍ എം എ .സജി നിര്‍വ്വഹിച്ചു,സ്‌കൂളിലെ 1500 ഓളം…

മലവെള്ളപ്പാച്ചിലില്‍ കൊട്ടോടിക്കാര്‍ക്ക് തേങ്ങാച്ചകര .

രാജപുരം ; കൊട്ടോടി പുഴയിലെ മലവെള്ളപ്പാച്ചിലില്‍ കൊട്ടോടിക്കാര്‍ക്ക് തേങ്ങാച്ചകര . ഇന്നു രാവിലെ മുതല്‍ കൊട്ടോടി പാലത്തില്‍ നിന്നുള്ള തേങ്ങാ പിടുത്തത്തില്‍ ലഭിച്ചത്. അയിരത്തിലധികം തേങ്ങകള്‍. കൊട്ടോടിയിലെ വിജയ് മാത്യു, ബാബു, ബിജു, എം.പി.മാത്യു…