കനത്ത മഴയിൽ ജീവൻ പണയം വച്ച് കെഎസ് ഇബി ജീവനക്കാരുടെ ജോലി. രാജപുരം: കനത്ത മഴയിലും കർത്തവ്യ നിരതരായി കെ എസ് ഇബി രാജപുരം സെക്ഷനിലെ ജീവനക്കാർ. ഇന്നലെ കരകവിഞ്ഞൊഴുകുന്ന കൊട്ടോടി പുഴയുടെ കുറുകെയുള്ള…
അട്ടേങ്ങാനത്ത് എൻഡോസൾഫാൻ ദുരിതബാധിതൻ മരിച്ചു.
അട്ടേങ്ങാനത്ത് എൻഡോസൾഫാൻ ദുരിതബാധിതൻ മരിച്ചു. രാജപുരം: അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലെ എൻഡോ സൾഫാൻ ദുരിത ബാധിതർ മിഥുൻ രാജ് (20) മരിച്ചു. കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: എൻ.വി.രാജു, മാതവ് : ബി.എം.മിനി. സഹോദരൻ…
പാലംങ്കല്ലിലെ കരോട്ട് നെല്ലിപ്പുഴ തോമസ്കുട്ടി [51] നിര്യാതനായി
രാജപുരം: പാലംങ്കല്ലിലെ കരോട്ട് നെല്ലിപ്പുഴ തോമസ്കുട്ടി [51] നിര്യാതനായി. സംസ്ക്കാരം 6 – 7 – 2 2 ബുധനാഴ്ച 3 മണിക്ക് രാജപുരം തിരുകുടുബ ദേവാലയ കുടുബകല്ലറയിൽ. ഭാര്യ സുജ പയ്യാവൂർ ആൽമതടത്തിൽ…
അംഗൻവാടി റോഡ് ഉദ്ഘാടനം ചെയ്തു.
അംഗൻവാടി റോഡ് ഉദ്ഘാടനം ചെയ്തു. രാജപുരം: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വയമ്പ് നേരംകാണാതടുക്കത്ത് അംഗൻവാടി റോഡ് കോൺഗ്രീറ്റ് റോഡ് ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ ഉദ്ഘാടനം നിർവഹിച്ചു. കോടോം ബേളൂർ…
കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥികൾക്ക് നിയമ പാഠം പുസ്തകവിതരണം നടത്തി.
കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥികൾക്ക് നിയമ പാഠം പുസ്തകവിതരണം നടത്തി. രാജപുരം: താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊട്ടോടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കുള്ള നിയമ പാഠം പുസ്തകവിതരണം അഡ്വ.എം.നാരായണൻ…
കൊട്ടോടി ജനശക്തി സ്വയം സഹായ സംഘം ഉന്നത വിജയികളെ അനുമോദിച്ചു.
കൊട്ടോടി ജനശക്തി സ്വയം സഹായ സംഘം ഉന്നത വിജയികളെ അനുമോദിച്ചു. രാജപുരം: കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ എസ് എസ് എൽ സി, പ്രസ്ടു വിദ്യാർത്ഥികളെ അനുമോദിച്ചു…
കള്ളാർ പഞ്ചായത്ത് രണ്ടാം വാർഡ് ഉപതിരഞ്ഞെടുപ്പ് : ഓണശ്ശേരിയിൽ സണ്ണി അബ്രാഹം എൽഡിഎഫ് സ്വതന്ത്രൻ.
കള്ളാർ പഞ്ചായത്ത് രണ്ടാം വാർഡ് ഉപതിരഞ്ഞെടുപ്പ് : ഓണശ്ശേരിയിൽ സണ്ണി അബ്രാഹം എൽഡിഎഫ് സ്വതന്ത്രൻ. രാജപുരം: കള്ളാർ പഞ്ചായത്ത് രണ്ടാം വാർഡ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി അഞ്ചാലയിലെ ഓണശ്ശേരിയിൽ സണ്ണി അബ്രാഹമാണ് പ്രഖ്യാപിച്ചു. വ്യാപാരി…
കൊട്ടോടിയിൽ അഗ്നിപഥ് റജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
കൊട്ടോടിയിൽ അഗ്നിപഥ് റജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. രാജപുരം: ചത്രപതി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കൊട്ടോടിയുടെ നേതൃത്വത്തിൽ സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥ് രജിസ്ട്രേഷൻ ക്യാമ്പ് നടത്തി. പ്രസ്തുത പരിപാടി വിമുക്ത ഭടൻ സി.ബാലകൃഷ്ണൻ…
സംസ്ഥാന പാതയില്‍ പടിമരുതില്‍ പിന്നെയും ഉറവ പൊട്ടി. കാല്‍നടയാത്രക്കാര്‍ക്ക് ദുരിതം . .
രാജപുരം: കാഞ്ഞങ്ങാട് – പാണത്തൂര്‍ സംസ്ഥാന പാതയില്‍ പടിമരുതില്‍ റോഡിന് നടുവില്‍ ഉറവ പൊട്ടി. തുടര്‍ച്ചയായി വെള്ളം റോഡിലൂടെ ഒഴുകുന്നതിനാല്‍ വാഹനങ്ങള്‍ പോകുമ്പോള്‍ കാല്‍നട യാത്രക്കാരുടെ ദേഹത്ത് വെള്ളം തെറിക്കുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഉറവ വരാതിരിക്കാന്‍…
അയ്യങ്കാവ് സെന്റ് തോമസ് പള്ളിയില്‍ മാര്‍. തോമ്മാശ്‌ളീഹായുടെ ദുക്‌റാനതിരുനാള്‍ ആഘോഷിച്ചു
രാജപുരം: അയ്യങ്കാവ് സെന്റ് തോമസ് പള്ളിയില്‍ മാര്‍. തോമ്മാശ്‌ളീഹായുടെ ദുക്‌റാനതിരുനാള്‍ ആഘോഷംപൂര്‍വ്വം കൊണ്ടാടി..03.07.22 ഞായര്‍ രാവിലെ 10.30 ന് നടന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയില്‍ ഒടയംചാല്‍ പളളി വികാരി റവ. ഫാ. അബ്രാഹം പുതുക്കുളത്തില്‍…
