രാജപുരം: മലബാര്‍ മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍ അംഗസംഘങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് ക്ഷീരസദനം എന്ന പേരില്‍ മില്‍മ നടപ്പിലാക്കുന്ന ഭവന നിര്‍മാണ പദ്ധതിയുടെ 2021-22 വര്‍ഷത്തെ കജില്ലയിലെ ഗുണഭോക്താവായ കോളിച്ചാല്‍ ക്ഷീര…
നൂറു ശതമാനം നികുതി പിരിവുമായി കള്ളാര്‍ പഞ്ചായത്ത്.
രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് 2021-22 വര്‍ഷത്തെ മുഴുവന്‍ നികുതികളും പിരിച്ച് തുടര്‍ച്ചയായ 5-ാം വര്‍ഷവും 100% ലക്ഷ്യം കൈവരിച്ചു. പഞ്ചായത്തിലെ 14 വാര്‍ഡുകളില്‍ നിന്നും ലഭിക്കാനുള്ള കെട്ടിട നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ്,…
പനത്തടി പ്രവാസി ക്ഷേമ സഹകരണ സംഘം ഏപ്രില്‍ 4 ന് ഉദ്ഘാടനം ചെയ്യും.
രാജപുരം : ജില്ലയിലെ മലയോര മേഖലയായ വെള്ളരിക്കുണ്ട് താലൂക്കിലെ മുഴുവന്‍ പ്രവാസി കുടുംബങ്ങളുടെയും ക്ഷേമവും ഉന്നമനവും ലക്ഷ്യം വച്ച് കേരള പ്രവാസി സംഘം പനത്തടി ഏരിയ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പനത്തടി പ്രവാസി ക്ഷേമ…
എരുമക്കുളം – താന്നിയടി റോഡ് മൂഖ്യമന്ത്രി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു.
രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്തിലെ എരുമക്കുളം – താന്നിയടി റോഡ്മൂഖ്യമന്ത്രിഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. എരുമക്കുളത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഫലകം അനാഛാദനം ചെയ്തു. ജില്ലാ ക്ഷയായി. പൊതു…
ജില്ലയിലെ മികച്ച യുവ ക്ലബിനുള്ള പുരസ്‌കാരം വണ്ണാത്തിക്കാനം ഓര്‍മ്മ യുവ ക്ലബിന് .
രാജപുരം: സമൂഹത്തിലെ വിവിധ മേഖലകളില്‍ മാതൃകാപരമായി പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന യുവാ ക്ലബ്ബുകളെ കണ്ടെത്തി പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്വാമി വിവേകാനന്ദന്റെ പേരില്‍ നല്‍കുന്ന ജില്ലായിലെ മികച്ച യുവ…
ഒടയംചാല്‍ ഓരത്ത് ചാക്കോ (90) നിര്യാതനായി
രാജപുരം: ഒടയംചാല്‍ ഓരത്ത് ചാക്കോ (90) നിര്യാതനായി. മ്യതസംസ്‌കാരം നാളെ 28.03.2022ന് രാവിലെ 10 മണിക്ക് ഒടയംചാല്‍ സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍. മക്കള്‍: ഏലാ, മേരി, ഷാജി ,ഷൈനി, ഷിജി, ഷിജോ. മരുമക്കള്‍: അവറാച്ചന്‍…
കൊട്ടോടിയിലെ ആറ്റുപുറം എ.വി.വർക്കി (83) അന്തരിച്ചു.
കൊട്ടോടിയിലെ ആറ്റുപുറം എ.വി.വർക്കി (83) അന്തരിച്ചു. രാജപുരം: കൊട്ടോടിയിലെ ആറ്റുപുറം എ.വി.വർക്കി (83) അന്തരിച്ചു. സംസ്കാരം നാളെ (27ന്) ഉച്ച കഴിഞ്ഞ് 2.30 ന് കൊട്ടോടി സെന്റ് സേവ്യേഴ്സ് പള്ളിയിൽ. അവിവാഹിതനാണ്. സഹോദരങ്ങൾ: എ.വി.ജോസ്,…
ഏലിയാമ്മ സിബിക്ക് പനത്തടി പഞ്ചാത്തിന്റെ ആദരം.
ഏലിയാമ്മ സിബിക്ക് പനത്തടി പഞ്ചാത്തിന്റെ ആദരം. രാജപുരം: സംസ്ഥാന തലത്തിൽ മികച്ച തേനീച്ച കർഷകയ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയ പനത്തടിയിലെ ഏലിയാമ്മസിബിയെ പനത്തടി പഞ്ചായത്ത് ഭരണ സമിതി ആദരിച്ചു.. പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉപഹാരം നല്കി.…
ചുള്ളിക്കരയിൽ കെ എസ് ആർ ടി സി ബസിൽ സ്കൂട്ടർ ഉരസി സ്കൂട്ടർ യാത്രക്കാർക്ക് നിസാര പരുക്ക്.
ചുള്ളിക്കരയിൽ കെ എസ് ആർ ടി സി ബസിൽ സ്കൂട്ടർ ഉരസി സ്കൂട്ടർ യാത്രക്കാർക്ക് നിസാര പരുക്ക്. രാജപുരം: ചുള്ളിക്കരയിൽ റോഡിലേക്ക് തെറിക്കുന്ന വെള്ളത്തിൽ നിന്നും രക്ഷപ്പെടാൻ സ്കൂട്ടർ സൈഡിലേക്ക് വെട്ടിച്ചപ്പോൾ കെ എസ്…
പനത്തടി ടി ബി യൂണിറ്റ് ലോക ക്ഷയരോഗ ദിനാചരണം നടത്തി.
പനത്തടി ടി ബി യൂണിറ്റ് ലോക ക്ഷയരോഗ ദിനാചരണം നടത്തി. രാജപുരം: പനത്തടി ടി.ബി. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക ക്ഷയരോഗ ദിനാചാരണം നടത്തി. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യകാര്യ…
