രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് കോളേജ് വിദ്യാര്‍ത്ഥികളും സ്വകാര്യ ബസ്സ് ജീവനക്കാരും തമ്മില്‍ നടന്ന പ്രശ്‌നത്തില്‍ ഇന്നലെ ആരംഭിച്ച സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസ് ജീവനക്കാരെ മര്‍ദ്ദിച്ചതായി ജീവനക്കാര്‍ പറയുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിയമ…
ചേറ്റ്കല്ലിലെ എ.ആര്‍.കൃഷ്ണന്‍ (58) നിര്യാതനായി.
രാജപുരം: ചേറ്റ്കല്ലിലെ എ.ആര്‍.കൃഷ്ണന്‍ (58) നിര്യാതനായി.സംസ്‌കാരം നാളെ (24 ന് ) രാവിലെ 9 ന് വീട്ടുവളപ്പില്‍. ഭാര്യ: ശ്യാമള. മക്കള്‍: സൗമ്യ, സന്ധ്യ, സന്ദീപ്. മരുമക്കള്‍: രാജേഷ് ( പുലിക്കടവ്), സിനോജ് (ഇടത്തോട്…
ലോക വദനാരോഗ്യ ദിനം ജില്ലാതല ഉദ്ഘാടനം പൂടംകല്ലില്‍ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ നിര്‍വഹിച്ചു.
രാജപുരം: ലോക വദനാരോഗ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ നിര്‍വഹിച്ചു. ചടങ്ങില്‍ ബോധവല്‍ക്കരണ വീഡിയോ, ലഘുലേഖ എന്നിവയുടെ പ്രകാശനവും, നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍…
ബളാംതോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വനദിനാചരണം നടത്തി
രാജപുരം: ലോക വന ദിനത്തില്‍ ബളാംതോട് ജിഎച്ച് എസ് എസ് സീഡ്/ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ വനദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ വളപ്പിലെ വൃക്ഷ തൈകളെ കൊടും ചൂടില്‍ നിന്ന് സംരക്ഷിക്കാന്‍ മെടഞ്ഞ ഓലകൊണ്ട്…
റോഡ് നവീകരണത്തില്‍ എംഎല്‍എയുടെ ഒളിച്ചു കളിയെന്ന് കോണ്‍ഗ്രസ്
രാജപുരം : പൂടംകല്ല് – ചിറംങ്കടവ് പാത നവീകരണത്തിന്റെ കാരണം പറഞ്ഞ് അറ്റകുറ്റപ്പണിയൊന്നും നടത്താത്തതിനാല്‍ പല സ്ഥലത്തും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. പ്രവൃത്തി നിളുകയും വീണ്ടും മഴക്കാലവും എത്തിയാല്‍ ഇതു വഴിയുള്ള യാത്ര ദുരിതമായി മാറും.…
ഹോളിഫാമിലി എഎല്‍പി, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സംയുക്ത വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും നാളെ
രാജപുരം : ഹോളിഫാമിലി എഎല്‍പി, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സംയുക്ത വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും മാര്‍ച്ച് 23ന് 2ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും, കോട്ടയം കോര്‍പറേറ്റ് എജ്യുക്കേഷനല്‍ ഏജന്‍സി സെക്രട്ടറി ഫാ.തോമസ് ഇടത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും.…
കോടോത്ത് കുടുംബശ്രീ റൈസ് മിൽ ഉദ്ഘാടനം ചെയ്തു.
കോടോത്ത് കുടുംബശ്രീ റൈസ് മിൽ ഉദ്ഘാടനം ചെയ്തു. രാജപുരം. കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ കോടോത്ത് കുടുംബശ്രീ സി ഡി എസ്സി ന്റെ നേതൃത്വത്തിൽ പാർവ്വതി മീഡിയം സ്കെയിൽ വാല്യൂ അഡിഷൻ യൂണിറ്റ് ആരംഭിച്ചു. കുടുംബശ്രീ…
ബിഎംഎസ് പാണത്തൂർ മേഖലാ കമ്മിറ്റി ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകി.
ബിഎംഎസ് പാണത്തൂർ മേഖലാ കമ്മിറ്റി ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകി. രാജപുരം: അസുഖത്തെ തുടർന്ന് മരിച്ച ബി എം എസ് കള്ളാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഒരളയിലെ ഒ.കണ്ണന്റെ കുടുംബത്തിന് പാണത്തുർ മേഖല കമ്മിറ്റി ഭക്ഷ്യധാന്യങ്ങൾ…
പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ കാർ അപകടത്തിൽപ്പെട്ടു.
പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ കാർ അപകടത്തിൽപ്പെട്ടു. രാജപുരം : പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ഡോ.ഷിൻസിയുടെ കാർ അപകടത്തിൽപ്പെട്ടു. പൂടംകല്ലിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് പോകും വഴി ഇന്ന് രാവിലെ ഒടയംചാലിലാണ് കാർ നിയന്ത്രണം വിട്ട്…
സൗഹൃദ കേരളം എസ് വൈ എസ് കാഞ്ഞങ്ങാട് സോൺഉണർത്തു യാത്രയ്ക്ക്
പാണത്തൂരിൽ ഉജ്ജല തുടക്കം സൗഹൃദ കേരളംഎസ് വൈ എസ് കാഞ്ഞങ്ങാട് സോൺഉണർത്തു യാത്രയ്ക്ക് പാണത്തൂരിൽ ഉജ്ജല തുടക്കം രാജപുരം : അഹ്‌ലുസ്സുന്നനവോത്ഥാനത്തിന്റെ നേരവകാശികൾ എന്ന ശീർശകത്തിൽ മാർച്ച് 23 ന് കാഞ്ഞങ്ങാട് നടക്കുന്ന എസ്…
