Category: Latest News

പാണത്തൂരില്‍ നിന്നും അമ്പലത്തറ സ്‌നേഹാലയത്തിലേക്ക് കുരിശിന്റെ വഴി നടത്തി.

രാജപുരം: ലോക സമാധാനത്തിനു വേണ്ടി വിവിധ ഇടവക സമൂഹത്തി ന്റെയും ആകാശപറവകളുടെ കൂട്ടുകാരുടെയും സംയുക്താഭിമുഖ്യത്തില്‍ പാണത്തൂരില്‍ നിന്നും അമ്പലത്തറ സ്‌നേഹാലയത്തിലേക്ക് കുരിശിന്റെ വഴി നടത്തി. ഇന്നു രാവിലെ പാണത്തൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ ആരംഭിച്ചു.…

പനത്തടി പഞ്ചായത്ത് കുടുംബശ്രീയുടെ ഹെല്പ് ഡസ്‌ക് ഉദ്ഘാടനം ചെയ്തു.

രാജപുരം: പനത്തടി പഞ്ചായത്ത് കുടുംബശ്രീയുടെ ഹെല്പ് ഡസ്‌ക് ഉദ്ഘാടനം പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ് ആദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ…

ഇരിയ ബംഗ്ലാവ് പ്രദേശത്ത് പുലി ഇറങ്ങിയതായി സംശയം. വനം വകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചു.

രാജപുരം: ഇരിയയില്‍ പുലി ഇറങ്ങിയതായി സംശയം. പുലിയെ കണ്ടെത്താന്‍ വനം വകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചു. ചൊവ്വ രാത്രി വെല്‍ഡിംഗ് തൊഴിലാളിയായ ഇരിയയിലെ വസന്തന്‍ ആണ് ആദ്യമായി പുലിയെ കണ്ടത്. വസന്തന്റെ സ്‌കൂട്ടറിന് കുറുകെ ചാടിയ…

ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു.

രാജപുരം: പനത്തടി പഞ്ചായത്ത് പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പുതിയതായി അനുവദിച്ചു കിട്ടിയ 108 ആമ്പുലന്‍സിന്റെ ഉദ്ഘാടനം പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ് ആദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ്…

റോഡ് നന്നാക്കിയില്ല. അധികൃതരെ ട്രോളി ക്കൊണ്ട് പൂടംകല്ല് ടൗണിൽ ഫ്ലക്സ് ബോർഡ്

രാജപുരം: കാഞ്ഞങ്ങാട് – പാണത്തൂര്‍ സംസ്ഥാന പാതയില്‍ പുടംകല്ല് മുതല്‍ ചിറക്കടവ് വരെയുള്ള ഭാഗത്തെ നവീകരണം നീണ്ടു പോകുന്നതില്‍ പ്രതിഷേധിച്ച് എം എല്‍ എ , പൊതുമരാമത്ത് അധികൃതര്‍ , ത്രിതല ജനപ്രതിനിധികള്‍ എന്നിവര്‍ക്കെതിരെ…

ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റി ദമ്പതിമാര്‍ക്ക് വീട് നിര്‍മിച്ചു നല്‍കി.

രാജപുരം: തുമ്പോടിയിലെ കൃഷ്ണന്‍ രത്‌ന ദമ്പതിമാര്‍ക്ക് വാസസ്ഥലമൊരുക്കി ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റി.പനത്തടി – മഴ നനയാതിരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മേല്‍ക്കൂര നിര്‍മ്മിച്ച് താമസിച്ച് വന്നിരുന്ന ദമ്പതികള്‍ക്ക് ആസ്ബറ്റോസ് ഷീറ്റ് കൊണ്ട് മേല്‍ക്കൂര…

വെള്ളരിക്കുണ്ടില്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോ അനുവദിക്കുമെന്ന് മന്ത്രി ആന്റണി രാജു.

രാജപുരം: മലയോര കേന്ദ്രമായ വെള്ളരിക്കുണ്ട് താലൂക്കിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനു വേണ്ടിയും, കെഎസ്ആര്‍ടിസിയുടെ സബ് ഡിപ്പോ അനുവദിക്കുന്നതിന് വേണ്ടിയും, കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതൃത്വത്തില്‍, ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപറമ്പിലും,കേരള യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റിയും,…

പാണത്തൂര്‍ പാറക്കടവില്‍ ജീപ്പ് മറിഞ്ഞ് 11 പേര്‍ക്ക് പരിക്ക്.

രാജപുരം: പാണത്തൂര്‍ പാറക്കടവില്‍ ജീപ്പ് മറിഞ്ഞ് 11 പേര്‍ക്ക് പരിക്കേറ്റു. പാറക്കടവിലെ രജനി (31), ഡ്രൈവര്‍ രാഹുല്‍ (28), കമലാക്ഷി (39), മോഹനന്‍ നെരോടി (38) അനുഷ ബാബു (13), ചന്ദ്ര പള്ളത്താന്‍ (50),…

ഹോളി ഫാമിലി ഹൈസ്‌ക്കൂള്‍ യു എ ഇ കൂട്ടായ്മ ഫുജൈറ മദ്ഹബ് പാര്‍ക്കില്‍ഒരു ദിനം ആഘോഷിച്ചു

രാജപുരം: ഫുജൈറ….. ഹോളി ഫാമിലി ഹൈസ്‌ക്കൂള്‍ യു എ ഇ കൂട്ടായ്മ (ഷാര്‍ജ അജ്മാന്‍ ദുബായ്) അംഗങ്ങള്‍ ഫുജൈറ മദ്ഹബ് പാര്‍ക്കില്‍ കളിയും ചിരിയുമായി ഒരു ദിനം ആഘോഷിച്ചു… മലയോരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി…

ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

രാജപുരം: സിപിഎം രാജപുരം ലോക്കല്‍ കമ്മിറ്റി ഏകെജി പഠന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും, ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുംഏകദിന ശില്‍പശാല സംഘടിപ്പിച്ചു പാര്‍ട്ടി ഏരിയ കമ്മറ്റി അംഗം പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. കെ.എ.പ്രഭാകരന്‍ അധ്യക്ഷത…