Category: Latest News

ഈയാംപാറ്റ ടെലിഫിലിംസിഡി പ്രകാശനം ചെയ്തു.

രാജപുരം: കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ സ്റ്റുഡന്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ലഹരിക്കെതിരെ തയ്യാറാക്കിയ ടെലിഫിലിം ഈയാംപാറ്റസി ഡി പ്രകാശനം ചെയ്തു.ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.അശോക് കുമാര്‍ പ്രകാശനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അഡ്വക്കറ്റ് പി.ഷീജ അദ്ധ്യക്ഷത…

ബേളൂര്‍ മഹാശിവക്ഷേത്രത്തില്‍ ശിവരാത്രി ആറാട്ട് മഹോത്സവത്തിന് കൊടിയേറി.

രാജപുരം: അട്ടേങ്ങാനം ബേളൂര്‍ മഹാശിവക്ഷേത്രത്തില്‍ ശിവരാത്രി ആറാട്ട് മഹോത്സവത്തിന് ഇന്നു രാവിലെ തന്ത്രി എ.കെ.കൃഷ്ണദാസ് വാഴുന്നവര്‍ കൊടിയേറ്റി. നാളെ രാവിലെ 5 ന് പള്ളിയുണര്‍ത്തല്‍, ഗണപതിഹോമം, പൂജകള്‍, കലശാഭിഷേകം, 12 ന് മഹാപൂജ, വൈകിട്ട്…

മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി

രാജപുരം: മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് വികാരി ഫാദര്‍ ബെന്നി കന്നുവെട്ടിയേല്‍ പതാക ഉയര്‍ത്തി.തിരുനാള്‍ 27 ന് സമാപിക്കും. നാളെ രാവിലെ 7 ന്…

രാജപുരം ഹോളി ഫാമിലി ഹൈസ്‌കൂള്‍ യുഎഇ കൂട്ടായ്മ അബുദാബി ഘടകത്തിന് പുതിയ ഭാരവാഹികള്‍.

രാജപുരം: ഹോളി ഫാമിലി ഹൈസ്‌കൂള്‍ യു എ ഇ കൂട്ടായ്മ അബുദാബി ഘടകത്തിന് പുതിയ ഭാരവാഹികളായി. 13 ന് ഞായറാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന ഏഴാമത് വാര്‍ഷികയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് ജോബി മെത്താനത്തിന്റെ…

തണല്‍ ഭവന നിര്‍മ്മാണ പദ്ധതി വീട് വെഞ്ചരിച്ചു.

രാജപുരം: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കോട്ടയം അതിരൂപത മലബാര്‍ ക്‌നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നടപ്പിലാക്കിവരുന്ന ‘തണല്‍ ഭവന നിര്‍മ്മാണ പദ്ധതിയുടെ ” പൂക്കയം…

പനത്തടി പാണ്ഡ്യാലാക്കാവ് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര പുനഃപ്രതിഷ്ഠാ ബ്രഹ്‌മ കലശോത്സവത്തിന്റെ ആദ്യ ഫണ്ട് ഏറ്റുവാങ്ങി.

രാജപുരം: പനത്തടി ശ്രീപാണ്ഡ്യാലാക്കാവ് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്‌മ കലശമഹോത്സവ ആദ്യ ഫണ്ട് ക്ഷേത്ര മേല്‍ശാന്തി വെങ്കിടേഷ് കെദിലായയില്‍ നിന്ന് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞമ്പു നായര്‍ അഞ്ഞനമുക്കൂട് ഏറ്റു വാങ്ങി.…

ജില്ലാതല നാടന്‍ പാട്ട് മത്സരത്തില്‍ വണ്ണാത്തിക്കാനം ഓര്‍മ്മ യുവ ക്ലബ്ബ് ഒന്നാം സ്ഥാനം നേടി.

രാജപുരം : സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന മണിനാദം നാടന്‍ പാട്ട് സംസ്ഥാന തല മത്സരത്തിന്റെ ഭാഗമായുള്ള ജില്ലാതല നാടന്‍ പാട്ട് മത്സരത്തില്‍ വണ്ണാത്തിക്കാനം ഓര്‍മ യുവ ക്ലബ്ബ്…

റാണിപുരം വനത്തില്‍ പുതിയ പക്ഷിയിനത്തെ കണ്ടെത്തി.

രാജപുരം: ജില്ലയിലെ പക്ഷികളുടെ പട്ടികയിലേക്ക് വയനാട് ലാഫിങ് ത്രഷ് എന്ന പുതിയ അതിഥി കൂടി പറന്നെത്തി. ജില്ലയില്‍ ആദ്യമായാണ് വയനാട് ലാഫിങ് ത്രഷിനെ കണ്ടെത്തുന്നത്. റാണിപുരം വനമേഖലയില്‍ കഴിഞ്ഞ ദിവസം നടത്തിയ സര്‍വേയിലാണ് പക്ഷിയെ…

എസ് എം എ മേഖല മാനേജ്‌മെന്റ് സമ്മിറ്റ് അയ്യങ്കാവില്‍ .

രാജപുരം: പൂടംങ്കല്ല് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ ) കാഞ്ഞങ്ങാട് മേഖല കമ്മിറ്റി ചുള്ളിക്കര അയ്യങ്കാവ് ഇസ്സത്തുല്‍ ഇസ്ലാം മദ്‌റസയില്‍ മാനേജ്‌മെന്റ് സമ്മിറ്റ് സംഘടിപ്പിച്ചു.മേഖല പ്രസിഡന്റ് മടിക്കൈ അബ്ദുല്ല ഹാജി അധ്യക്ഷതയില്‍…

മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 25 ന് കൊടിയേറും.

രാജപുരം : മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 25, 26, 27 തീയതികളില്‍ നടക്കും. 25 ന് രാവിലെ 6.40 ന് വികാരി ഫാ.മാത്യു കന്നുവെട്ടിയേല്‍…