രാജപുരം: പനത്തടി പഞ്ചായത്ത് 14-ാം വാര്‍ഡിലെ മൊട്ടയം കൊച്ചി – ചീറ്റക്കാല്‍ – മീങ്ങോം കോളനി റോഡ് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു.. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം.കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.…
കള്ളാര്‍ പഞ്ചായത്ത് സിഡിഎസ് ഭാരവാഹികള്‍ സ്ഥാനമേറ്റു.
രാജപുരം: കള്ളാര്‍ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഭരണസമിതി അധികാരമേറ്റു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ആയി കെ.കമലാക്ഷി, വൈസ് ചെയര്‍പേഴ്‌സണ്‍ ആയി ഏലമ്മ എബി ജേക്കബ് എന്നിവരും, വിവിധ വാര്‍ഡുകളില്‍ നിന്നായി സിഡിഎസ് അംഗങ്ങളായി ജെയ്സി ജോണ്‍-…
കൊട്ടോടിയില്‍ ചെക്ക്ഡാം നിര്‍മിക്കണമെന്നാവശ്യപെട്ട് മന്ത്രി, എംഎല്‍എ എന്നിവര്‍ക്ക് നിവേദനം നല്‍കി.
രാജപുരം: കൊട്ടോടി പുഴയില്‍ ചെക്ക്ഡാം നിര്‍മിക്കണമെന്നാവശ്യപെട്ട് പഞ്ചായത്തംഗം ജോസ് പുതുശേരിക്കാലായുടെ നേതൃത്വത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, എം എല്‍ എ ഇ . ചന്ദ്രശേഖരന്‍ എന്നിവര്‍ക്ക് നാട്ടുകാര്‍ നിവേദനം നല്‍കി. ചെക്ക്ഡാം നിര്‍മിക്കാന്‍ ടെന്‍ഡര്‍…
ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) പനത്തടി ഏരിയ കമ്മിറ്റി ഒരു ലക്ഷം രൂപ നല്‍കി.
രാജപുരം: ലോറി അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള കുടുംബ സഹായ നിധിയിലേക്ക് ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ( സി ഐ ടി യു) പനത്തടി ഏരിയ കമ്മിറ്റി ഒരു ലക്ഷം…
കുടുംബ സഹായ നിധിയിലേക്ക് വടംവലി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഒരു ലക്ഷം രൂപ നല്‍കി.
രാജപുരം: പാണത്തൂര്‍ ലോറി അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍കൈത്താങ്ങായി വടംവലി അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് നീലേശ്വരത്തെ കെ.പി.അരവിന്ദാക്ഷന്‍ ഒരു ലക്ഷം രൂപ നല്‍കി. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദിന് തുക ഏറ്റുവാങ്ങി. ചടങ്ങില്‍ പഞ്ചായത്ത് വൈസ്…
കാരുണ്യനിധിയുമായി സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്.
രാജപുരം: കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിലെ സ്‌കൗട്ട് ഗൈഡ് ബുള്‍ബുള്‍ കുട്ടികള്‍ വീടുകളില്‍ കാരുണ്യനിധി കുടുക്കയില്‍ ശേഖരിച്ചതുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി മാതൃകയാകുന്നു. കുട്ടികള്‍ കിട്ടുന്ന നാണയത്തുട്ടുകള്‍ മിച്ചം വെച്ചാണ് കാരുണ്യനിധി ഒരുക്കിയത്.. കാഞ്ഞങ്ങാട് വിദ്യഭ്യാസ…
കുടുംബ സഹായനിധിയിലേക്ക് റാണിപുരം വനസംരക്ഷണ സമിതി 20000 രൂപ നല്‍കി.
രാജപുരം: പാണത്തൂര്‍ പരിയാരത്ത് ലോറി അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ പഞ്ചായത്തിന്റെ നേത്യത്വത്തില്‍ രൂപീകരിച്ച ജനകീയ കമ്മിറ്റിയുടെ കുടുംബ സഹായ നിധിയിലേക്ക് റാണിപുരം വന സംരക്ഷണ സമിതിയുടെ കൈത്താങ്ങായി 20000 രൂപ നല്‍കി. സമിതി…
കുടുംബ സഹായ നിധിയിലേക്ക് കൈത്താങ്ങാകാന്‍ അഞ്ചാം ക്ലാസ്സുകാരനും.
രാജപുരം: കുടുംബ സഹായ നിധിയിലേക്ക് കൈത്താങ്ങാകാന്‍ കുടുക്കയിലെ സമ്പാദ്യവുമായി അഞ്ചാം ക്ലാസുകാരന്‍ . പാണത്തൂര്‍ പരിയാരത്ത് നടന്ന ലോറി അപകടത്തില്‍ മരണമടഞ്ഞ കുടുംബങ്ങളെ സഹായിക്കുന്നതിന് വേണ്ടി പഞ്ചായത്തില്‍ രൂപീകരിച്ച ജനകീയ സമിതിക്ക് തന്റെ കുടുക്കയില്‍…
മകളുടെ ചികിത്സാപ്പിഴവിനെതിരെ പിതാവ് ആരോഗ്യ മന്ത്രിക്ക് പരാതി നൽകി.
രാജപുരം: മകളുടെ ചികിത്സാപ്പിഴവിനെതിരെ പിതാവ് ആരോഗ്യ മന്ത്രിക്ക് പരാതി നൽകി.പടിമരുത് കൂരാമ്പിക്കോലിലെ കെ.രാജേഷാണ് മകൾ ശിവന്യയുടെ ചികിത്സാ പിഴവിന്നെതിര ആരോഗ്യ മന്ത്രിക്ക് പരാതി നൽകിയത്. ഡിസംബർ 25 ശനിയാഴ്ച രാത്രി വീട്ടിൽ കളിക്കുന്നതിനിടെ വീഴുകയും,…
നിസാരമല്ല കൊട്ടോടിയിലെ ഈ ഓട്ടോ ഡ്രൈവറുടെ സത്യസന്ധത.
രാജപുരം: തന്റെ ഓട്ടോറിക്ഷയിൽ നിന്നും കളഞ്ഞു കിട്ടിയ 10000 രൂപയടങ്ങിയ പഴ്സ് ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച് ഡ്രൈവർ മാത്യക കാട്ടി. കൊട്ടോടിയിലെ ഓട്ടോ ഡ്രൈവർ മുത്തലിയാണ് മറന്നു വച്ച് ലഭിച്ച പണം തിരികെ നൽകിയത്. കൊട്ടോടി…
