Category: Latest News

കൊട്ടോടി ക്ഷീരോല്‍പ്പാദക സംഘം വാര്‍ഷിക പൊതുയോഗം നടന്നു.

രാജപുരം: കൊട്ടോടി ക്ഷീരോല്‍പ്പാദക സഹകരണ സംഘം 2020 21 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ബോഡി യോഗം നടന്നു. യോഗത്തില്‍ സംഘം പ്രസിഡന്റ് ടി ആലാമി അധ്യക്ഷത വഹിച്ചു. സംഘത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകന്‍,…

നായ്ക്കയം _നായ്ക്കയം തട്ട് റോഡ് ഉദ്ഘാടനം ചെയ്തു.

രാജപുരം: ടാറിംഗ് പ്രവൃത്തി പൂര്‍ത്തീകരിച്ച നായ്ക്കയം _നായ്ക്കയം തട്ട്, നായ്ക്കയം തട്ട് – നായ്ക്കയം മൊട്ട കോളനി, നായ്ക്കയം തട്ട് – പള്ളത്ത്മല എന്നീ റോഡുകള്‍ വാര്‍ഡ് മെമ്പര്‍ ജിനി ബിനോയി ഉദ്ഘാടനം ചെയ്യുന്നു.ചടങ്ങില്‍…

എണ്ണപ്പാറയില്‍ സൗജന്യ തയ്യല്‍ പരിശീലനം തുടങ്ങി.

രാജപുരം: നെഹ്‌റു യുവകേന്ദ്രയുടേയും, എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്‌സ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ എണ്ണപ്പാറയില്‍ സൗജന്യ തയ്യല്‍ പരിശീലനം ആരംഭിച്ചു. പഞ്ചായത്ത് അംഗം എം.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. രമേശന്‍ മലയാറ്റുകര അദ്ധ്യക്ഷനായി. എം.സുരേഷ് കുമാര്‍., സി.സതീശന്‍…

റിട്ട.നഴ്‌സിങ് സൂപ്രണ്ട് പാണത്തൂരിലെ സൗദാമിനി (54) അന്തരിച്ചു.

രാജപുരം: റിട്ട.നഴ്‌സിങ് സൂപ്രണ്ട് പാണത്തൂരിലെ സൗദാമിനി (54) അന്തരിച്ചു. ഭര്‍ത്താവ്: കൃഷ്ണന്‍ പുള്ളിക്കല്ല് (റിട്ട.പോസ്റ്റ്മാന്‍). മക്കള്‍: ശ്യാംലാല്‍, ശ്രീലാല്‍, ഡോ.ഹരികൃഷ്ണന്‍. മരുമക്കള്‍: അശ്വതി, രേവതി, ഡോ.പ്രയാഗ. (പാനൂര്‍)

പാണത്തൂരില്‍ ലോറി അപകടത്തില്‍ മരിച്ച വിനോദിന്റെ കുടുംബത്തിനായി കുഴല്‍ കിണര്‍ നിര്‍മാണം തുടങ്ങി.

രാജപുരം: പാണത്തൂര്‍ പരിയാരത്ത് ലോറി അപകടത്തിന്‍ മരിച്ച നാലു തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിക്കാനുള്ള പ്രവര്‍ത്തന്നള്‍ ദ്രുതഗതിയിലായി. മരിച്ചവരില്‍ കുടിവെള്ളമില്ലാത്ത വിനോദിന്റെ കുടുംബത്തിനു കുടിവെള്ളമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അനാഥമായ 4 കുടുംബങ്ങളെ സഹായിക്കാന്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍…

വടംവലി മത്സരത്തില്‍ കോടോത്ത് ഡോ.അംബേദ്കര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഒന്നാം സ്ഥാനം.

രാജപുരം: കാഞ്ഞങ്ങാട്ട് വച്ച് നടന്ന അണ്ടര്‍ 19 വടം വലി മത്സരത്തില്‍ 560 കിലോ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോടോത്ത് ഡോ.അംബേദ്കര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ ഒന്നാം സ്ഥാനം നേടി. പരിശീലകരായ ശ്രീധരന്‍…

പാണത്തൂരില്‍ ലോറി അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിക്കാന്‍ നാടൊരുങ്ങി.

രാജപുരം: പാണത്തൂര്‍ പരിയാരത്ത് വച്ച് നാടിനെ നടുക്കിയ ലോറി അപകടത്തിന്‍ മരിച്ച നാലു തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യാന്‍ നാടൊരുങ്ങിയതായി കുടുംബ സഹായനിധി കമ്മിറ്റി ഭാരവാഹികളായചെയര്‍മാന്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കണ്‍വീനര്‍…

കൊട്ടോടി സ്‌കൂളില്‍ എന്‍എസ് എസ് സപ്തദിന ക്യാമ്പ് സമാപിച്ചു.

രാജപുരം : കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു വന്ന എന്‍ എസ് എസ് സപ്തദിന ക്യാമ്പ് അതിജീവനം 2021 സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ്.എം.ചാക്കോ…

കൊട്ടോടി പേരടുക്കം ക്ഷേത്രത്തിന്‍ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.

രാജപുരം: കൊട്ടോടി പേരടുക്കം ശ്രീധര്‍മ്മശാസ്താ ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്ര സംരക്ഷണ സമിതിയുടെ വാര്‍ഷിക പൊതുയോഗം ക്ഷേത്ര അന്നദാന മണ്ഡപത്തില്‍ വെച്ച് നടന്നു ക്ഷേത്രം പ്രസിഡണ്ട് വി.ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്ര രക്ഷാധികാരിമാരായ കോടോത്ത്…

കോടോത്ത് സ്‌കൂളില്‍ എസ്പിസി ക്രിസ്മസ് അവധിക്കാല ദ്വിദിന ക്യാമ്പ് തുടങ്ങി.

രാജപുരം: എസ്പിസി ക്രിസ്മസ് അവധിക്കാല ദ്വിദിന ക്യാമ്പ് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ പരിപാടികളോടു കൂടി തുടങ്ങി. രാജപുരം എസ്.എച്ച്.ഒ. കൃഷ്ണന്‍ പതാക ഉയര്‍ത്തി. കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം…