Category: Latest News

5 പേര്‍ക്ക് വീട് നിര്‍മിക്കാന്‍ യുവാക്കളുടെ ഭാരത പര്യടനം.

രാജപുരം: വെറുതെ സൈക്കിളില്‍ യാത്ര ചെയ്ത് രാജ്യം ചുറ്റുകയല്ല ഈ യുവാക്കള്‍. ഇവര്‍ രാജ്യം ചുറ്റി വരുമ്പോള്‍ പാവപ്പെട്ട 5 കുടുംബങ്ങള്‍ക്ക് വീടാകും . വയനാട് അമ്പലവയല്‍ സ്വദേശികളായ ടി.ആര്‍ റെനീഷ്, കെ.ജി. നിജിന്‍…

കോടോം ബേളൂര്‍ പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു.

രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയോടനുബന്ധിച്ച് വികസന സെമിനാര്‍ സംഘടിപ്പിച്ചു പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ സെമിനാര്‍ ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി…

സ്‌പോര്‍ട്‌സ് കരാട്ടെയില്‍ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ അനുമോദിച്ചു

രാജപുരം: സ്‌പോര്‍ട്‌സ് കരാട്ടെയില്‍ ജില്ലയില്‍ വിജയ്ച്ച് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ ജെ സി ഐ ചുള്ളിക്കരയും ചൈനീസ് കെന്‍പോ കരട്ടെ കള്ളാര്‍ ഡോജോയും ചേര്‍ന്ന് കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. ജെ…

പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ തിരുനാളാഘോഷങ്ങള്‍ക്ക് കൊടിയേറി

രാജപുരം: പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ നൊവേന, തിരുനാള്‍ എന്നിവയ്ക്ക് ഇന്ന് കൊടിയേറ്റി. രാവിലെ 6.45 ന് ആരാധന, 7.20 ന് തിരുനാളിന് കൊടിയേറ്റ്ി 7.30 ന് വിശുദ്ധ കുര്‍ബാന, നൊവേന. ഫാ.ഷാജി കണിയാംപറമ്പില്‍…

പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ പാലിയേറ്റീവ് കെയര്‍ ദിനാചരണം സംഘടിപ്പിച്ചു.

രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെയും കള്ളാര്‍ ഗ്രാമ പഞ്ചായത്തിന്റെയും പൂടംകല്ല് താലൂക് ആശുപത്രിയും ചേര്‍ന്ന് പാലിയേറ്റീവ് കെയര്‍ ദിനാചരണം സംഘടിപിച്ചു . കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉത്ഘാടനം ചെയ്തു.പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ…

കൊട്ടോടി സെന്റ് ആന്‍സ് പള്ളി തിരുനാളിന് കൊടിയേറി

രാജപുരം: കൊട്ടോടി സെന്റ് ആന്‍സ് പള്ളി തിരുനാളിന് കൊടിയേറി. ഇന്ന് വൈകുന്നേരം 5 മണിക്ക് വികാരി റവ. ഫാ. സ്റ്റിജോ തേക്കുംകാട്ടില്‍ കൊടി ഉയര്‍ത്തി. തുടര്‍ന്ന് പൂക്കയം പള്ളി വികാരി റവ. ഫാ. ഷിനോജ്…

ചുള്ളിക്കര ജെസിഐ യുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.

രാജപുരം: ജെ സി ഐ ചുള്ളിക്കര 2022 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ചുള്ളിക്കര വ്യാപാരഭവനില്‍ നടന്നു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് കെ.കെ.സന്തോഷ് അധ്യക്ഷത വഹിച്ചു. രാജപുരം സിഐ…

കൊട്ടോടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു.

രാജപുരം: കൊട്ടോടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു. പിടിഎ പ്രസിഡന്റ് ബി.അബ്ദുള്ള അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ജോസ് പുതുശേരിക്കാലായില്‍, എം.കൃഷ്ണകുമാര്‍, പിടിഎ വൈസ് പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി, മദര്‍ പിടിഎ…

പനത്തടി സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ തിരുനാള്‍ 15,16 തിയതികളില്‍

രാജപുരം: പനത്തടി സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ തിരുനാള്‍ ആഘോഷത്തിന് വികാരി ഫാ.തോമസ് പട്ടാംകുളം കൊടിയേറ്റി. തിരുനാള്‍ 16 ന് സമാപിക്കും.13ന് ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുര്‍ബാന, നൊവേന, വചനസന്ദേശം എന്നിവ നടന്നു.14ന് നാളെ…

വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് കൊട്ടോടി ഛത്രപതി ക്ലബ് കൂട്ടയോട്ടം സംഘടിപ്പിച്ചു.

രാജപുരം: സ്വാമി വിവേകാനന്ദ ജയന്തി ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കൊട്ടോടി ഛത്രപതി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചുള്ളിക്കരയില്‍ നിന്നും കൊട്ടോടിയിലേക്ക് കൂട്ടയോട്ടവും തുടര്‍ന്ന് അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു. വ്യക്തിത്വ വികസന പരിശീലകന്‍…