രാജപുരം: തായന്നൂര്‍ സര്‍ക്കാരി കോളനിയിലെ രേഷ്മ എന്ന ആദിവാസി യുവതിയുടെ തിരോധാന കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചു കേരള സ്റ്റേറ്റ് പട്ടിക ജനസമാജം പാണത്തൂരില്‍ പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിച്ചു.2010 ല്‍ വിദ്യാര്‍ത്ഥി…
കൊട്ടോടി സെന്റ് ആന്‍സ് പള്ളിയുടെ പ്രധാന തിരുനാള്‍് 14, 15, 16 തിയതികളില്‍ നടത്തുന്നു.
കൊട്ടോടി സെന്റ് ആന്‍സ് പള്ളിയുടെ പ്രധാന തിരുനാള്‍് 14, 15, 16 തിയതികളില്‍ നടത്തുന്നു. കൊട്ടോടി സെന്റ് ആന്‍സ് പള്ളിയുടെ പ്രധാന തിരുനാളിന് വികാരി റവ. ഫാ. സ്റ്റിജോ തേക്കുംകാട്ടില്‍ 14ന് വൈകുന്നേരം 5മണിക്ക്…
ലോറി അപകടത്തിൽ മരണമടഞ്ഞ തൊഴിലാളികളുടെ വീടുകൾ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സന്ദർശിച്ചു.
ലോറി അപകടത്തിൽ മരണമടഞ്ഞ തൊഴിലാളികളുടെ വീടുകൾ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സന്ദർശിച്ചു. രാജപുരം: പാണത്തൂർ പരിയാരത്ത് തടിലോറി മറിഞ്ഞ് മരണപ്പെട്ട പാണത്തൂർ കുണ്ടുപ്പള്ളിയിലെ കെ.എം മോഹനൻ, എങ്കപ്പു, നാരായണൻ കെ ,വിനോദ് എന്നിവരുടെ…
ചമയം നീലേശ്വരം മേഖലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു.പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി.സെക്രട്ടറി ജോബി നവരസ.
രാജപുരം: കണ്ണൂര്‍ കാസര്‍കോട് ജില്ലാ പ്രഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ചമയം നിലേശ്വരം മേഖല കമ്മിറ്റി പുനസംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നിലവിലെ പ്രസിഡന്റ് വിജയന്‍ ചെറുവത്തൂരിന്റെ ഒഴിവ് നികത്താനാണ് ഭാരവാഹികളെ…
ഇടുക്കിയിലെ എസ്എഫ്‌ഐ നേതാവ് ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഐ എം രാജപുരം
രാജപുരം;ഇടുക്കിയിലെ എസ്എഫ്‌ഐ നേതാവ് ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഐ എം രാജപുരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരത്ത് പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം വി കൃഷ്ണന്‍…
ചാമുണ്ഡിക്കുന്ന് ഗവ.ഹൈസ്‌കൂളില്‍ പാചകപ്പുര, ഡൈനിങ് ഹാള്‍ എന്നിവ ഉദ്ഘാടനം ചെയ്തു. .
രാജപുരം: ചാമുണ്ഡിക്കുന്ന് ഗവ.ഹൈസ്‌കൂളില്‍ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച പാചകപ്പുര, ഡൈനിങ് ഹാള്‍ എന്നിവയുടെ ഉദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ നിര്‍വഹിച്ചു. പനത്തടി പഞ്ചായത്ത് വൈസ്…
മുന്നാട് പീപ്പിള്‍സ് കോളേജ് സാമൂഹിക പ്രവര്‍ത്തന വിഭാഗത്തിന്റെ സപ്തദിന സഹവാസ ക്യാമ്പ് റാണിപുരത്ത് തുടങ്ങി.
രാജപുരം: മുന്നാട് പീപ്പിള്‍സ് കോളേജ് സാമൂഹിക പ്രവര്‍ത്തന വിഭാഗം സപ്തദിന സഹവാസ ക്യാമ്പ് ‘അനോഖ’ റാണിപുരം സെന്റ് മേരീസ് ദേവാലയം ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച തുടങ്ങി.വികാരി ഫാ.ജോയി ഊന്നുക്കല്ലേ ത ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ ഡോ.സി.കെ.ലൂക്കോസ് അധ്യക്ഷനായി.കാസര്‍കോട്…
കള്ളാര്‍ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം തിരഞ്ഞെടുപ്പ് നടത്തി.
രാജപുരം: കള്ളാര്‍ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ 2022-27 വര്‍ഷ കാലയളവിലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു. തെരഞ്ഞെടുപ്പില്‍ കെ.ഗിരീഷ് കുമാര്‍, വി.കെ.ബാലകൃഷ്ണന്‍, എം.കെ.മാധവന്‍ നായര്‍, കെ.രാമചന്ദ്രന്‍, എം.ശശിധരന്‍, സണ്ണി ജോസഫ്, സന്തോഷ് മാത്യു, സുരേഷ്…
ചെറുപനത്തടി ചെക്ക്ഡാം നാട്ടുകാര്‍ ചേര്‍ന്ന് നവീകരിച്ചു.
രാജപുരം: മലയോരത്ത് വേനല്‍ ശക്തമായതോടെ ചെറുപനത്തടി ചെക്ക് ഡാം അറ്റകുറ്റപ്പണി നടത്തി പലകയിട്ട് വെള്ളം നിറച്ചു. ചെക്ക് ഡാമിന്റെ ഇരുവശത്തുമുള്ള 200 ഏക്കറില്‍ ഉള്ള കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പഞ്ചായത്തംഗം എന്‍.വിന്‍സെന്റ്, കണ്‍വീനര്‍…
കള്ളാര്‍ പഞ്ചായത്തില്‍ ടിഷ്യൂ കള്‍ച്ചര്‍ വാഴ വിത്ത് വിതരണം തുടങ്ങി.
രാജപുരം: കള്ളാര്‍ പഞ്ചായത്ത് 2021 22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്ക് നല്‍കുന്ന ടിഷ്യു കള്‍ച്ചര്‍ വാഴ വിത്ത് വിതരണം തുടങ്ങി. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ…
