രാജപുരം: ഹോളിഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സഫലം ത്രിദിന വാര്‍ഷിക ക്യാമ്പിന് തുടക്കമായി. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജെന്നി കുര്യന്‍…
ബളാംതോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കായി സ്വയരക്ഷാ പരിശീലന ക്യാംപ് തുടങ്ങി.
രാജപുരം: സമഗ്ര ശിക്ഷ കേരള ഹോസ്ദുര്‍ഗ്ഗ് ബി ആര്‍ സി യുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്കായി നടത്തുന്ന സ്വയംരക്ഷ സധൈര്യം പരിപാടിയുടെ ഉദ്ഘാടനം ജിഎച്ച്എസ്എസ് ബളാന്തോട് വെച്ച് നടന്നു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്…
റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തില്‍ കോളിച്ചാല്‍ ലയണ്‍സ് ക്ലബ് വേസ്റ്റ് ബിന്‍ നല്‍കി.
രാജപുരം: വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ റാണിപുരം വന സംരക്ഷണ സമിതിക്ക് കോളിച്ചാല്‍ ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ വേസ്റ്റ് ബിന്‍ കൈമാറി. ലയണ്‍സ് ക്ലബ് കുടുംബ സംഗമത്തോടനുബന്ധിച്ച് റാണിപുരം റിസോര്‍ട്ടില്‍ നടന്ന…
കള്ളാര്‍ ശ്രീമഹാവിഷ്ണു ക്ഷേത്രം ഉത്സവം 18, 19, 20 തീയതികളില്‍ നടക്കും.
രാജപുരം: കള്ളാര്‍ ശ്രീമഹാവിഷ്ണു ക്ഷേത്രം ഉത്സവം 18, 19, 20 തീയതികളില്‍ നടക്കും. 17 ന് രാവിലെ 7 ന് കലവറ നറയ്ക്കല്‍, രാത്രി 7.30 ന് തിരുവത്താഴത്തിന് അരി അളക്കല്‍. 18 ന്…
കൊട്ടോടി ക്ഷീരോല്‍പ്പാദക സംഘം വാര്‍ഷിക പൊതുയോഗം നടന്നു.
രാജപുരം: കൊട്ടോടി ക്ഷീരോല്‍പ്പാദക സഹകരണ സംഘം 2020 21 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ബോഡി യോഗം നടന്നു. യോഗത്തില്‍ സംഘം പ്രസിഡന്റ് ടി ആലാമി അധ്യക്ഷത വഹിച്ചു. സംഘത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകന്‍,…
നായ്ക്കയം _നായ്ക്കയം തട്ട് റോഡ് ഉദ്ഘാടനം ചെയ്തു.
രാജപുരം: ടാറിംഗ് പ്രവൃത്തി പൂര്‍ത്തീകരിച്ച നായ്ക്കയം _നായ്ക്കയം തട്ട്, നായ്ക്കയം തട്ട് – നായ്ക്കയം മൊട്ട കോളനി, നായ്ക്കയം തട്ട് – പള്ളത്ത്മല എന്നീ റോഡുകള്‍ വാര്‍ഡ് മെമ്പര്‍ ജിനി ബിനോയി ഉദ്ഘാടനം ചെയ്യുന്നു.ചടങ്ങില്‍…
എണ്ണപ്പാറയില്‍ സൗജന്യ തയ്യല്‍ പരിശീലനം തുടങ്ങി.
രാജപുരം: നെഹ്‌റു യുവകേന്ദ്രയുടേയും, എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്‌സ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ എണ്ണപ്പാറയില്‍ സൗജന്യ തയ്യല്‍ പരിശീലനം ആരംഭിച്ചു. പഞ്ചായത്ത് അംഗം എം.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. രമേശന്‍ മലയാറ്റുകര അദ്ധ്യക്ഷനായി. എം.സുരേഷ് കുമാര്‍., സി.സതീശന്‍…
റിട്ട.നഴ്‌സിങ് സൂപ്രണ്ട് പാണത്തൂരിലെ സൗദാമിനി (54) അന്തരിച്ചു.
രാജപുരം: റിട്ട.നഴ്‌സിങ് സൂപ്രണ്ട് പാണത്തൂരിലെ സൗദാമിനി (54) അന്തരിച്ചു. ഭര്‍ത്താവ്: കൃഷ്ണന്‍ പുള്ളിക്കല്ല് (റിട്ട.പോസ്റ്റ്മാന്‍). മക്കള്‍: ശ്യാംലാല്‍, ശ്രീലാല്‍, ഡോ.ഹരികൃഷ്ണന്‍. മരുമക്കള്‍: അശ്വതി, രേവതി, ഡോ.പ്രയാഗ. (പാനൂര്‍)
പാണത്തൂരില്‍ ലോറി അപകടത്തില്‍ മരിച്ച വിനോദിന്റെ കുടുംബത്തിനായി കുഴല്‍ കിണര്‍ നിര്‍മാണം തുടങ്ങി.
രാജപുരം: പാണത്തൂര്‍ പരിയാരത്ത് ലോറി അപകടത്തിന്‍ മരിച്ച നാലു തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിക്കാനുള്ള പ്രവര്‍ത്തന്നള്‍ ദ്രുതഗതിയിലായി. മരിച്ചവരില്‍ കുടിവെള്ളമില്ലാത്ത വിനോദിന്റെ കുടുംബത്തിനു കുടിവെള്ളമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അനാഥമായ 4 കുടുംബങ്ങളെ സഹായിക്കാന്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍…
വടംവലി മത്സരത്തില്‍ കോടോത്ത് ഡോ.അംബേദ്കര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഒന്നാം സ്ഥാനം.
രാജപുരം: കാഞ്ഞങ്ങാട്ട് വച്ച് നടന്ന അണ്ടര്‍ 19 വടം വലി മത്സരത്തില്‍ 560 കിലോ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോടോത്ത് ഡോ.അംബേദ്കര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ ഒന്നാം സ്ഥാനം നേടി. പരിശീലകരായ ശ്രീധരന്‍…
