Category: Latest News

ആര്‍ക്കേവ് ചിത്രരചനാ ക്യാമ്പിന്റെ സമാപനം റാണിപുരം മലമുകളില്‍.

രാജപുരം : ആര്‍ക്കേവ് ബ്രഷ് റൈറ്റിംഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ദ്വിദിന ചിത്രരചനാ ക്യാംപ് സമാപിച്ചു.റാണിപുരത്തിന്റെ പ്രകൃതി രമണീയത ചിത്രകാരന്മാര്‍ കുന്നിന്‍ മുകളില്‍ കയറി ക്യാന്‍വാസിലും, പേപ്പറിലും പകര്‍ത്തി.100 ലധികം ചിത്രങ്ങളാണ് രണ്ട്…

സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

രാജപുരം: കൂനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനും സഹപ്രവര്‍ത്തകര്‍ക്കും ചത്രപതി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് കൊട്ടോടിയുടെ നേതൃത്വത്തില്‍ ശ്രദ്ധാഞ്ജലിയും പുഷ്പാര്‍ച്ചനയും നടത്തി. ചത്രപതി ക്ലബ്ബ് പ്രസിഡന്റ്…

ബളാംതോട് ക്ഷീര സഹകരണ സംഘത്തിലെ മുഴുവന്‍ ക്ഷീര കര്‍ഷകരുടേയും കന്നുകാലി തൊഴുത്ത് ഇന്‍ഷൂര്‍ ചെയ്തു.

രാജപുരം: ബളാംതോട് ക്ഷീര സഹകരണ സംഘത്തിലെ മുഴുവന്‍ ക്ഷീര കര്‍ഷകരുടേയും കന്നുകാലി തൊഴുത്ത് 2 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കവറേജില്‍ സംഘം ഇന്‍ഷ്വര്‍ ചെയ്തു. പ്രീമിയം തുകയില്‍ മലബാര്‍ മേഖലാ യൂണിയന്‍ സബ്‌സിഡി കഴിച്ച്…

തുഹിനം 2021 ചിത്രകലാ ക്യാമ്പിന് റാണിപുരത്ത് തുടക്കമായി.

രാജപുരം : ആര്‍ക്കേവ് ബ്രഷ് റൈറ്റിങ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ ജലഛായ ചിത്രരചന ക്യാംപ് തുഹിനം 2021 റാണിപുരത്ത് ആരംഭിച്ചു. റാണിപുരം കെടിഡിസി റിസോര്‍ട്ട് കെട്ടിടത്തിന്റെ പ്രധാന ഭാഗത്ത്…

കള്ളാര്‍ പെരിങ്കയില്‍ ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടു.

രാജപുരം: കള്ളാര്‍ പെരിങ്കയില്‍ ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടു. മുത്തപ്പന്‍ മലയിലെ ഡിവോണ്‍ ക്രഷറിലേക്ക് ഡീസലുമായി പോകുന്ന ടാങ്കര്‍ ലോറിയാണ് ഇന്ന് വൈകുന്നേരം അപകടത്തില്‍പ്പെട്ടത്. പെരിങ്കയ കയറ്റത്തില്‍ വലി മുട്ടി നിയന്ത്രണം വിട്ട് പിറകോട്ട് വന്ന…

കെ എസ് എസ് പി എ ധര്‍ണ നടത്തി.

രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂര്‍ യൂണിറ്റ് ജനറല്‍ ബോഡി യോഗം ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് പാണത്തൂര്‍ വ്യാപാര ഭവനില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആര്‍. സൂര്യനാരായണ ഭട്ട്…

പനത്തടി പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ പഞ്ചായത്ത് തല മോഡല്‍ പ്ലോട്ട് ഉദ്ഘാടനം ചെയ്തു.

രാജപുരം: പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ പഞ്ചായത്ത് തല മോഡല്‍ പ്ലോട്ട് ഉദ്ഘാടനവും, പ്രവാസി ഭദ്രത പദ്ധതിയുടെ സംരംഭ വായ്പ ചെക്ക് വിതരണോത്ഘാടനവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സിഡിഎസ്…

ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ലാപ് ടോപ് വിതരണം ചെയ്തു.

രാജപുരം: ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പട്ടികജാതി-പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എസ് സി എസ്ടി വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ക്കുള്ള ലാപ്‌ടോപ് വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി…

ബി ജെ പി ഒടയംചാലില്‍ പ്രതിഷേധ ധര്‍ണ നടത്തി.

രാജപുരം : പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കാത്തത്തില്‍ പ്രതിഷേധിച്ചും, ഇടത് – ജിഹാദി ഭീകരവാദത്തിനെതിരെയും ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റി ഒടയംചാലില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. ബിജെപി ജില്ല സെല്‍ കോഓര്‍ഡിനേറ്റര്‍…

സിപിഎം ചുള്ളിക്കരയില്‍ പ്രതിഷേധ ദിനം സംഘടിപ്പിച്ചു.

രാജപുരം: മത ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച്‌സി പിഎം പനത്തടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുള്ളിക്കരയില്‍ നടന്ന പ്രതിഷേധ ദിനം ഡിവൈഎഫ് ജില്ലാ സെക്രട്ടറി സി.ജെ.സജിത്ത് ഉദ്ഘാടനം ചെയ്തു. സി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. ജില്ലാ…