Category: Latest News

റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി രാജപുരം ശാഖ പ്രവര്‍ത്തനമാരംഭിച്ചു.

രാജപുരം: റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി രാജപുരം ശാഖ രാഹുല്‍ ചക്രപാണി ഉത്ഘാടനം ചെയ്തു. കാര്‍ഷിക തൊഴിലാളികള്‍ക്ക് ക്ഷേമപെന്‍ഷനും പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പു വരുത്തണമെന്നും, എങ്കിലേ കാര്‍ഷിക…

പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതിയില്‍ ഗ്യാസ് അടുപ്പുകളും സിലിണ്ടറുകളും വിതരണം ചെയ്തു.

രാജപുരം: പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതി പ്രകാരം പനത്തടിയിലെ 15-ാം വാര്‍ഡില്‍ ഗ്യാസ് അടുപ്പുകളും സിലിണ്ടറുകളും വിതരണം ചെയ്തു.പനത്തടി -പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതിയില്‍ പെടുത്തി പനത്തടി പഞ്ചായത്തിലെ പൂടം കല്ലടുക്കം കോളനിയിലെ18 കുടുംബങ്ങള്‍ക്ക്…

കാലിച്ചാനടുക്കും സ്‌കൂളില്‍ പച്ചക്കറി വിളവെടുത്തു.

രാജപുരം: കേരള കാര്‍ഷിക വികസന വകുപ്പിന്റെ സഹായത്തോടെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി.പരപ്പ ബ്ലോക്ക് കൃഷി ഭവന്‍, കോടോംബേളൂര്‍ കൃഷിഭവനുകളുടെ സഹകരണത്തോടെകാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടത്തുന്ന പച്ചക്കറി കൃഷി വിളവെടുപ്പ് ഉദ്ഘാടനം പിടിഎ പ്രസിഡന്റ്…

പൂടംകല്ല് ഇടക്കടവിലെ നിട്ടൂര്‍ രാഘവന്‍ നായര്‍ (80) അന്തരിച്ചു.

രാജപുരം: പൂടംകല്ല് ഇടക്കടവിലെ നിട്ടൂര്‍ രാഘവന്‍ നായര്‍ (80) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക്. ഭാര്യ: കരിച്ചേരി ശാരദാമ്മ . മക്കള്‍: രാജന്‍ ( ബി എസ് എഫ്), ഉഷ. മരുമക്കള്‍:…

കള്ളാര്‍ പഞ്ചായത്ത് ഒരള കോളനിയില്‍ എലിപ്പനിക്കെതിരെ ബോധവല്‍ക്കരണം നടത്തി.

രാജപുരം: ഒരള കോളനിയില്‍ എലിപ്പനി പ്രതിരോധിക്കുന്നതിനായി ബോധവല്‍ക്കരണ ക്ലാസും പ്രതിരോധ മരുന്ന് വിതരണവും നടത്തി. വാര്‍ഡ് മെമ്പര്‍ എം.കൃഷ്ണകുമാര്‍ , ജെഎച്ച് ഐ ജോബി ജോസഫ് , ആശാവര്‍ക്കര്‍ ബിസി ജോണ്‍, ലീന സിസ്റ്റര്‍…

യൂത്ത് കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പ്രസിഡന്റായി ജയരാജ് എബ്രാഹം ചുമതലയേറ്റു.

രാജപുരം: യൂത്ത് കോണ്‍ഗ്രസ് കള്ളാര്‍ പ്രസിഡന്റായി ജയരാജ് എബ്രാഹം അധികാരമേറ്റു. യൂത്ത് കോണ്‍ഗ്രസ്റ്റ് ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഷാജിചാരാത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്സ്…

ജില്ലയിലെ തുല്യതാ പരീക്ഷയ്ക്ക് പായം പട്ടികജാതി കോളനിയില്‍ ആഘോഷത്തോടെ തുടക്കം.

രാജപുരം: കാസര്‍കോട് ജില്ലയിലെ തുല്യതാ പരീക്ഷക്ക് മുളിയാര്‍ പഞ്ചായത്തിലെ പായം പട്ടിക ജാതി കോളനിയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ഷിനോജ് ചാക്കോ ചോദ്യം പേപ്പര്‍ വിതരണം ചെയ്ത് തുടക്കം കുറിച്ചു. മുളിയാര്‍…

സി പി എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി രാജപുരത്ത് സെമിനാര്‍ സംഘടിപ്പിക്കും.

രാജപുരം : മടിക്കൈ അമ്പലത്തറയില്‍ ജനുവരി 21 മുതല്‍ 23 വരെ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 9ന് വൈകിട്ട് 4ന് രാജപുരത്ത് വെച്ച് വെല്ലുവിളികള്‍ നേരിടുന്ന ഇന്ത്യന്‍ ഭരണഘടന എന്ന വിഷയത്തില്‍…

ലോക മനുഷ്യാവകാശ ദിനത്തില്‍ കള്ളാര്‍ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സ്‌കൂട്ടി റാലി സംഘടിപ്പിച്ചു

രാജപുരം: ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് കള്ളാര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് പഞ്ചായത്ത് തലത്തില്‍ സ്‌കൂട്ടി റാലി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു.. ക്ഷേമകാര്യ സ്റ്റാന്‍ഡിങ്…

അട്ടേങ്ങാനത്ത് ആള്‍ട്ടോ കാര്‍ കുഴിയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്.

രാജപുരം: അട്ടേങ്ങാനത്ത് കാർ കുഴിയിലേക്ക് തലകീഴായ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. കൊട്ടോടി കുടുംബൂരിലെ ശ്രീകുമാർ (29), ശിവജി(60), ഡ്രൈവർ മുകേഷ്36) എന്നിവർക്കാണ് പരിക്കറ്റത്. വാരിയെല്ലിന് പൊട്ടലേറ്റ ശിവജിയെ പരിയാരം മെഡിക്കൽ കോളേജിൽ…