രാജപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ വ്യാപാരി സമൂഹം അനുഭവിക്കുന്ന നിരവധി വ്യാപാര പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം…
ലോക്ക്ഡൗണ്‍കാലത്ത് കൈതാങ്ങായി വയമ്പിലെ പി.കൃഷ്ണപിള്ള ഗ്രന്ഥാലയം ആന്‍ഡ് വായനശാല .
ഏഴാംമൈല്‍ : കോവിഡ് മഹാമാരിയുടെ അതി തീവ്രവ്യാപന സാഹചര്യത്തില്‍ നാടിനു കൈത്താങ്ങായി വയമ്പ് പി.കൃഷ്ണപിള്ള സ്മാരക ഗ്രന്ഥാലയം ക ആന്‍ഡ് വായനശാലയും അക്ഷര സേനാംഗങ്ങളും. വായനശാല പരിധിയില്‍ മുഴുവന്‍ വീടുകളിലും പച്ചക്കറി കിറ്റ് വിതരണം…
കേരള വ്യാപാരി സമൂഹം അനുഭവിക്കുന്ന നിരവധി വ്യാപാര പ്രശ്‌നങ്ങള്‍പരിഹരിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് രാജപുരം യുണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സ്വന്തം ഭവനത്തില്‍ നില്‍പ്പ് സമരം നടത്തി പ്രധിഷേധിച്ചു.
പൂടംകല്ല്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരള വ്യാപാരി സമൂഹം അനുഭവിക്കുന്ന നിരവധി വ്യാപാര പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് കാസറഗോഡ് ജില്ല കമ്മിറ്റിയുടെ ആഹ്വാനപ്രകാരം രാജപുരം യുണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി…
നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്റ്റേഹിക്കുക കോവിഡ് മഹാമാരിയില്‍ തന്റെ അയല്‍പക്കത്തെ 24 കുടുംബങ്ങള്‍ക്ക് പാലംങ്കല്ലിലെ പുല്ലാഴിയില്‍ റോയിയും കുടുംബവും.ഭക്ഷ്യക്കിറ്റുകള്‍ നല്‍കി കൈത്താങ്ങായി.
രാജപുരം : നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്റ്റേഹിക്കണമെന്ന ബൈബിള്‍ വചനം അന്വര്‍ഥമാക്കി പ്രവാസിയും കുടുംബവും.ഓസ്‌ട്രേലിയില്‍ ജോലി ചെയ്യുന്ന പാലംങ്കല്ല് സ്വദേശി പുല്ലാഴിയില്‍ റോയിയും കൂടുംബവുമാണ് കോവിഡ് മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്ന തന്റെ അയല്‍പക്കത്തെ പള്ളംപടുക്ക…
കള്ളാര്‍ അഞ്ചാലയിലെ രാധാകൃഷ്ണന് സേവാഭാരതി കള്ളാര്‍ പഞ്ചായത്ത് കമ്മറ്റി ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ നല്‍കി.
പൂടംകല്ല്: കള്ളാര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ അഞ്ചാലയിലെ രോഗബാധിതനായ രാധാകൃഷ്ണന് സേവാഭാരതി കള്ളാര്‍ പഞ്ചായത്ത് കമ്മറ്റി നല്‍കുന്ന ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായനു കൈമാറി. സേവാഭാരതി കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ്…
ശനി, ഞായര്‍ ദിവസങ്ങളിലെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ : പരിശോധന ശക്തമാക്കി പോലീസ് .പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെ വന്നാല്‍ ലോക് ഡൗണ്‍ പിന്‍വലിക്കും.
രാജപുരം: ശനി, ഞായര്‍ ദിവസങ്ങളിലെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പിലാക്കും. ഇതിന്റെ മുന്നോടിയായി ഇന്ന് നിരത്തുകളില്‍ പോലീസ് വാഹന പരിശോധന കര്‍ശനമാക്കി. ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാന നിയന്ത്രണങ്ങളാണ് ഈ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ശനി, ഞായര്‍…
പെട്രോൾ ഡീസൽ വില വർധനയ്ക്കെതിരെ കോടോം ബേളൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഗുരുപുരം പെട്രോൾ പമ്പിന് മുന്നിൽ ധർണ നടത്തി
ഗുരു പുരം : പെട്രോൾ ഡീസൽ വില വർധനയ്ക്കെതിരെ കോടോം ബേളൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഗുരുപുരത്ത് നടത്തിയ ധർണ സമരം ഡി സി സി ജനറൽ സെക്രട്ടറി പി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു. എ.…
ഇന്ധന വിലവർദ്ധനക്ക് എതിരെ കോടോം ബേളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒടയംചാൽ പെട്രോ ൾ പമ്പിന് മുമ്പിൽ പ്രതിേഷേധ ധർണ്ണ നടത്തി
ഒടയംചാൽ:ഇന്ധന വിലവർദ്ധനക്ക് എതിരെ കോടോം ബേളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒടയംചാൽ പെട്രോ ൾ പമ്പിന് മുമ്പിൽ പ്രതിേഷേധ ധർണ്ണ നടത്തി ഡി.സി.സി സെക്രട്ടറി പി.വി.സുരേഷ് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ബാലച ന്ദ്രൻ…
ലക്ഷദീപ് ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് രാജപുരം പോസ്റ്റ് ഓഫിസിന് മുന്നിൽ സംയുക്ത തൊഴിലാളി യൂണിയൻ സമരം നടത്തി
രാജപുരം: ലക്ഷദീപ് ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് രാജപുരം പോസ്റ്റ് ഓഫിസിൽ മുന്നിൽ സംയുക്ത തൊഴിലാളി യൂണിയൻ സമരം നടത്തി. സിപിഎം പനത്തടി ഏരിയ സെക്രട്ടറി എം.വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി പി ഐ…
കള്ളാർ പഞ്ചായത്തിലെ കുടുംബൂർ കോളനിയിൽ കള്ളാർ സേവാഭാരതി പ്രവർത്തകർ ഭക്ഷ്യക്കിറ്റ് നൽകി
പൂടംകല്ല്: കോവിഡ് ബാധിച്ച കള്ളാർ പഞ്ചായത്തിലെ കുടുംബൂർ കോളനിയിൽ കള്ളാർ സേവാഭാരതി പ്രവർത്തകരായ തമ്പാൻ മഞ്ഞങ്ങാനം, ഭാസ്കരൻ ചെറിയകടവ്, രാധാകൃഷ്ണൻ മണികണ്ഠൻ, നിധീഷ്, ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
