പൂടംകല്ല്: മലയോര മേഖലയുടെ മുഖഛായ മാറ്റുന്ന കിഫ്ബി പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന നിര്‍ദിഷ്ട പടന്നക്കാട് – വെളളരിക്കുണ്ട് റോഡില്‍ പണിയുന്ന ആനപ്പെട്ടി, ബാനം പാലങ്ങളുടെ നിര്‍മാണം ആരംഭിക്കുന്നു. ടെന്‍ഡര്‍ നടപടി യുടെ മുന്നോടിയായി പൊതുമരാമത്ത്…
കളളാര്‍ പഞ്ചായത്ത് സാമൂഹിക അടുക്കളയിലേക്ക്, ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്സ് (കെ സി സി ), രാജപുരം യൂണിറ്റിന്റെ സംഭാവന പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന് രാജപുരം ഫോറോന വികാരി ഫാ.ജോര്‍ജ്ജ് പുതുപറമ്പില്‍ തുക കൈമാറി
പൂടംകല്ല്: കളളാര്‍ പഞ്ചായത്ത് സാമൂഹിക അടുക്കളയിലേക്ക്, ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്സ് (കെ സി സി ), രാജപുരം യൂണിറ്റിന്റെ സംഭാവന പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന് രാജപുരം ഫോറോന വികാരി ഫാ.ജോര്‍ജ്ജ് പുതുപറമ്പില്‍ തുക…
പാറപ്പള്ളി കാട്ടിപ്പാറ പ്രദേശങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷം കെ എസ് ഇ ബി മാവുങ്കാല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി
പൂടംകല്ല്: പാറപ്പള്ളി കാട്ടിപ്പാറ പ്രദേശങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷംകെ എസ് ഇ ബി മാവുങ്കാല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി.കോടോം ബേളൂര്‍ പഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പാറപ്പള്ളി കാട്ടിപ്പാറ പ്രദേശത്തെ 50 ഓളം…
രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ വാക്സിൻ ചാലഞ്ച് ഫണ്ടിലേക്ക് ഒന്നരലക്ഷം രൂപ നൽകി. സ്കൂൾ മാനേജർ ഫാ ജോർജ് പുതുപ്പറമ്പിൽ ജില്ലാ കലക്ടർക്ക് തുക കൈമാറി
പൂടംകല്ല്: രാജപുരം ഹോളിഫാമിലി വിദ്യാലയ സമുച്ചയത്തിലെ അധ്യാപകരും അധ്യാപകേതര ജീവനക്കാരും സമാഹരിച്ച ഒന്നരലക്ഷം രൂപയുടെ ചെക്ക് കാസർഗോഡ് ജില്ലാ കലക്ടർ സജിത് ബാബുവിനു സ്കൂൾ മാനേജർ ഫാ.ജോർജ് പുതുപ്പറമ്പിൽ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ച് ഫണ്ടിലേക്കായി…
കിടപ്പ് രോഗികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് ടി.കെ.നാരായണൻ നിർവഹിച്ചു
പൂടംകല്ല്: കിടപ്പ് രോഗികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു. പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി. ഗീത, ആരോഗ്യ…
പനത്തടി സേവാഭാരതി വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ നൽകി
കോളിച്ചാൽ: പനത്തടി സേവാഭാരതി ഓൺലൈൻ പഠനത്തിന് മൊബൈൽ നൽകി. മാനടുക്കം യു പി സ്കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായ ചുഴുപ്പ് സ്വദേശി കുമാരൻ്റെ മകൻ ഹരിപ്രസാദിനാണ് മൊബൈയിൽ ഫോൺ നൽകിയത്. മാനടുക്കം യു.പി സ്കൂൾ…
അട്ടേങ്ങാനം ഏളാടി നന്മ പുരുഷ സ്വയം സഹായ സംഘം വാക്‌സിൻ ചലഞ്ചിലേക്ക് 5000 രൂപ നൽകി
അട്ടേങ്ങാനം : ഏളാടി നന്മ പുരുഷ സ്വയം സഹായ സംഘം വാക്‌സിൻ ചലഞ്ചിലേക്ക് നൽകുന്ന 5000 രൂപ സംഘം പ്രസിഡന്റ് ടി.കെ.രാമചന്ദ്രൻ കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജയെ ഏൽപ്പിച്ചു.. പഞ്ചായത്ത്…
അട്ടേങ്ങാനം കുഞ്ഞിക്കൊച്ചി യുവശക്തി വായനശാല പ്രവർത്തകർ ബേളൂർ മാതൃക ഹോമിയോ ഡിസ്‌പെൻസറി പരിസരം ശുചീകരിച്ചു
അട്ടേങ്ങാനം : കുഞ്ഞിക്കൊച്ചി യുവശക്തി വായനശാല പ്രവർത്തകർ ബേളൂർ മാതൃക ഹോമിയോ ഡിസ്‌പെൻസറി ശുചീകരണം നടത്തി. മെഡിക്കൽ ഓഫീസർ ഡോക്ടർ ജാരിയ റഹ്മത്ത്, വാർഡ് മെമ്പർ പി. ഗോപി, വായനശാല പ്രസിഡന്റ് എ.ഗോപാലകൃഷ്ണൻ, സെക്രട്ടറി…
ലോക പരിസ്ഥിതി ദിനത്തിൽ പണാംകോട് പട്ടിക വർഗ് കോളനിയിൽ ഒരു കുടുംബം മുഴുവനായി വ്യക്ഷത്തെ നട്ട് പ്രകൃതിയിലേക്കിറങ്ങി
പൂടംകല്ല്: ലോക പരിസ്ഥിതി ദിനത്തിൽ പണാം കോട് പട്ടിക വർഗ്ഗ കോളനിയിൽ ഒരു കുടുംബം മുഴുവനായി വൃക്ഷത്തൈ പ്രകൃതിയിലേക്കിറങ്ങി. കോടോത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകൻ കെ.ജനാർദനനാണ് തന്റെ ഭാര്യയെയും മക്കളെയും ഉൾപെടെ വ്യക്ഷത്തൈ…
ഡി വൈഎഫ് ഐ പ്രവർത്തകർ കൊട്ടോടി ടൗൺ ശുചീകരിച്ചു
കൊട്ടോടി: സർക്കാർ നിർദേശ പ്രകാരം ജൂൺ 5.6 തീയതികളിൽ ഡ്രൈ ഡേ ആചരിച്ചുകൊണ്ട് വീടും പരിസരങ്ങളും ശുചീകരിക്കുന്നതിന്റെ ഭാഗമായി ഇന്ന് കൊട്ടോടിയിൽ ഡി വൈ എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കൊട്ടോടി ടൗൺ ശുചീകരിച്ചു.…
