Category: Latest News

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സൗജന്യ ആംബുലൻസ് സേവനം ഏർപ്പെടുത്തി പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആംബുലൻസ് പൂടംകല്ല് താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സർവീസ് നടത്തും. ഫോൺ : 7034 201101

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സൗജന്യ ആംബുലൻസ് സേവനം ഏർപ്പെടുത്തി പരപ്പ ബ്ലോക്ക് പഞ്ചായത്ത്ആംബുലൻസ് പൂടംകല്ല് താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സർവീസ് നടത്തും. ഫോൺ : 7034 201101 പൂടംകല്ല്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അംബുലൻസ്…

കനത്ത മഴയിൽ പനത്തടി – റാണിപുരം റോഡിൽ പെരുതടിയിൽ കൂറ്റൻ പാറക്കല്ല് ഉരുണ്ട് വീണ് ഗതാഗതം തടസപ്പെട്ടു

കനത്ത മഴയിൽ പനത്തടി – റാണിപുരം റോഡിൽ പെരുതടിയിൽ കൂറ്റൻ പാറക്കല്ല് ഉരുണ്ട് വീണ് ഗതാഗതം തടസപ്പെട്ടു പൂടംകല്ല്: കനത്ത മഴയിൽ പനത്തടി – റാണിപുരം റോഡിൽ പെരുതടിയിൽ കൂറ്റൻ പാറക്കല്ല വീണ് ഗതാഗതം…

ചുഴലിക്കാറ്റിലും കനത്ത മഴയിലും കര്‍മനിരതരായി കെ എസ് ഇ ബി ജീവനക്കാര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കുകയാണ് ജനങ്ങള്‍.

പൂടംകല്ല് : കനത്ത മഴയിലും ശക്തമായ കാറ്റിലും ജനങ്ങള്‍ പുറത്തിറങ്ങാനാകാതെ വീടുകളില്‍ കഴിയുമ്പോള്‍ കാറ്റില്‍ തകര്‍ന്ന വൈദ്യതി ബന്ധം പുനസ്ഥാപിക്കാനും തകര്‍ന്ന തൂണുകള്‍ നേരെയാക്കാനുമായി ഓടി നടക്കുകയാണ് രാജപുരം സെക്ഷന്‍ ഓഫിസിലെ ജീവനക്കാര്‍. ഇന്ന്…

കാഞ്ഞങ്ങാട് – പാണത്തൂര്‍ സംസ്ഥാന പാതയില്‍ ചെറുപനത്തടിയില്‍ മരം കടപുഴകി വീണ് രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

പൂടംകല്ല്: കാഞ്ഞങ്ങാട് – പാണത്തൂര്‍ സംസ്ഥാന പാതയില്‍ ചെറുപനത്തടി മുസ്ലിം പള്ളിക്ക് സമീപം പടുകൂറ്റന്‍ മരവും, ഇലക്ട്രിക് പോസ്റ്റും കടപുഴകി വീണ് ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് പതയോരത്തെ…

പ്രാന്തര്‍കാവില്‍ നിന്നും എക്‌സൈസ് സംഘം 52 ലിറ്റര്‍ കര്‍ണാടക വിദേശ മദ്യം പിടികൂടി.

പൂടംകല്ല്: പ്രാന്തര്‍കാവില്‍ വില്‍ക്കാനായി വച്ചിരുന്ന 288 പാക്കറ്റുകളിലായി 51.84 ലിറ്റര്‍ കര്‍ണ്ണാടക വിദേശമദ്യം പിടികൂടി. മദ്യം സൂക്ഷിച്ചതിന് പി.ശരത്തിനെതിരെ എക്‌സൈസ് കേസെടുത്തു. ഹൊസ്ദുര്‍ഗ്ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ ദാമോദരന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്പക്ടര്‍…

കനത്ത മഴയിൽ മലയോരത്ത് വ്യാപക നഷ്ടം. അയറോട്ട് കരിയിൽ സന്തോഷ് തോമസിന്റെ വീടിന്റെ മതിലിടിഞ്ഞ് റോഡിലേക്ക് വീണു

കനത്ത മഴയിൽ മലയോരത്ത് വ്യാപക നഷ്ടം.അയറോട്ട് കരിയിൽ സന്തോഷ് തോമസിന്റെ വീടിന്റെ മതിലിടിഞ്ഞ് റോഡിലേക്ക് വീണു പൂടംകല്ല് : കനത്ത മഴയിൽ മലയോരത്ത് വ്യാപക നഷ്ടം. പുഴയും തോടും കര കവിയാൻ തുടങ്ങി. കാറ്റിൽ…

കനത്ത കാറ്റിൽ കൊട്ടോടി ബാലംപള്ളയിലെ കെ.കൃഷ്ണന്റെ അൻപതോളം കുലച്ച നേന്ത്രവാഴകൾ നിലംപൊത്തി. കള്ളാർ അഞ്ചാലയിൽ വൈദ്യുതി ലൈനിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു

കനത്ത കാറ്റിൽ കൊട്ടോടി ബാലംപള്ളയിലെ കെ.കൃഷ്ണന്റെ അൻപതോളം കുലച്ച നേന്ത്രവാഴകൾ നിലംപൊത്തി.കള്ളാർ അഞ്ചാലയിൽ വൈദ്യുതി ലൈനിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു പൂടംകല്ല് : ഇന്നലെ രാത്രിയിലുണ്ടായ കനത്ത കാറ്റിൽ കൊട്ടോടി ബാലംപള്ളയിൽ കെ.കൃഷ്ണന്റെ…

കോവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന കള്ളാർ പഞ്ചായത്തിന് കെസിസി രാജപുരം ഫൊറോന കമ്മിറ്റിയുടെ കൈത്താങ്ങ്

കോവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന കള്ളാർ പഞ്ചായത്തിന് കെസിസി രാജപുരം ഫൊറോന കമ്മിറ്റിയുടെ കൈത്താങ്ങ് പൂടംകല്ല്: കോവിഡ് മഹാമാരി എതിരെ പൊരുതുന്ന കള്ളാർ പഞ്ചായത്തിന് കെ സി സി രാജപുരം ഫൊറോന കമ്മിറ്റിയുടെ കൈത്താങ്ങ് ഹോട്ട്സ്പോട്ടുകൾ…

കോവിഡ് 19, ഡെങ്കിപനി എന്നിവ പടരുന്ന സാഹചര്യത്തില്‍ കോടോം ബെളൂര്‍ ആറാം വാര്‍ഡിലെ ചുള്ളിക്കര ടൗണില്‍ ഹരിത കര്‍മ സേനയുടെയും വാര്‍ഡ് ജാഗ്രത സമിതിയുടെയും നേതൃത്വംത്തില്‍ വൃത്തിയാക്കി

ചുള്ളിക്കര :കോവിഡ് 19, ഡെങ്കിപനി എന്നിവ പടരുന്ന സാഹചര്യത്തിൽ കോടോം ബെളൂർ ആറാം വാർഡിലെ ചുള്ളിക്കര ടൗണിൽ ഹരിത കർമ സേനയുടെയും വാർഡ് ജാഗ്രത സമിതിയുടെയും നേതൃത്വംത്തിൽ വൃത്തിയാക്കി.വാർഡ് മെമ്പർ ആൻസി ജോസഫ്, വാർഡ്…

കൊട്ടോടി നാണംകുടല്‍ കമ്മ്യൂണിറ്റി ഹാളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

പൂടംകല്ല്: കൊട്ടോടി നാണംകുടല്‍ കമ്മ്യൂണിറ്റി ഹാളില്‍ എസ്ടി കോളനി കേന്ദ്രീകരിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്തംഗം എം.കൃഷ്ണകുമാര്‍, എസ് ടി പ്രേമോട്ടര്‍മാരായ രാജേഷ്, തങ്കമണി എന്നിവര്‍ നേതൃത്വം നല്‍കി