രാജപുരം: ഹയര്‍ സെക്കന്‍ഡറി തലത്തില്‍ നടത്തിയ പ്രവര്‍ത്തി പരിചയമേളയിലെ ത്രഡ് പാറ്റേണ്‍ ഇനത്തില്‍ സബ്ജില്ലയില്‍ ഫസ്റ്റ് എ ഗ്രേഡ് ജില്ലാ ലെവലില്‍ ഫസ്റ്റ് എ ഗ്രേഡ് , സംസ്ഥാനതലത്തില്‍ എ ഗ്രേഡ് ഉം നേടിയ…
മിഷണറീസ് ഓഫ് കംപാഷന്‍ ഫാദേഴ്സിന്റെ നേതൃത്വത്തില്‍ പാണത്തൂര്‍ അരിപ്രോഡ് ആസ്ഥാനമായി മേരി ബാപ്റ്റിസ് ആയുര്‍വ്വേദിക് നാച്ച്യുറോപതി ഹോസ്പിറ്റല്‍ ആന്റ് ക്യാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു
രാജപുരം: മിഷണറീസ് ഓഫ് കംപാഷന്‍ ഫാദേഴ്സിന്റെ നേതൃത്വത്തില്‍ പാണത്തൂര്‍ അരിപ്രോഡ് ആസ്ഥാനമായി മേരി ബാപ്റ്റിസ് ആയുര്‍വ്വേദിക് നാച്ച്യുറോപതി ഹോസ്പിറ്റല്‍ ആന്റ് ക്യാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മലയോര മേഖലയിലെ…
ചെറുപനത്തടി സെന്റ് മേരീസ് ആട്‌സ് ആന്റ് സയന്‍സ് കോളേജില്‍ സ്‌പോര്‍ട്‌സ് 2019
ചെ രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ആട്‌സ് ആന്റ് സയന്‍സ് കോളേജിലെ ഈ വര്‍ഷത്തെ സ്‌പോര്‍ട്‌സ് ഫസ്റ്റ് 2K19’ന് സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് കളത്തില്‍ പറബില്‍ ഉദ്ഘാടനം…
കാഞ്ഞങ്ങാട് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു.കൊട്ടൊടി സ്വദേശി
രാജപുരം: കാഞ്ഞങ്ങാട് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു.കൊട്ടൊടി സ്വദേശി വിജയന്‍ (45) ആണ് മരിച്ചത് ഇന്നലെ രാത്രി 8 മണിയോടെ കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമാണ് ശരീരം…
ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 2019-20 അധ്യയനവര്‍ഷത്തെ സ്‌പോര്‍ട്‌സ് ഡേ രാജപുരം ഹോളിഫാമിലി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു
രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 2019-20 അധ്യയനവര്‍ഷത്തെ സ്‌പോര്‍ട്‌സ് ഡേ രാജപുരം ഹോളിഫാമിലി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു .സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ .ഫാദര്‍ ജോസഫ് കളത്തിപ്പറമ്പില്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍…
ഉദയപുരം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയം സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍
ഒടയംചാല്‍: ഉദയപുരം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ ഒരുവര്‍ഷക്കാലമായി ആഘോഷിച്ച് വന്നിരുന്ന സുവര്‍ണ്ണ ജൂബിലിയുടെ സമാപനവും ഇടവക മദ്ധ്യസ്ഥനായ വി.സെബസ്ത്യാനോസ് സഹദായുടെ തിരുന്നാള്‍ ആഘോഷവും 2020 ജനുവരി 9 വ്യാഴാഴ്ച മുതല്‍ 19 ഞായര്‍ വരെ…
ശിശു ദിനത്തോട് അനുബന്ധിച്ചു ടാഗോര്‍ പബ്ലിക് സ്‌കൂള്‍ രാജപുരം നടത്തിയ ശിശു ദിന സന്ദേശ റാലി
രാജപുരം: ശിശു ദിനത്തോട് അനുബന്ധിച്ചു ടാഗോര്‍ പബ്ലിക് സ്‌കൂള്‍ രാജപുരം നടത്തിയ ശിശു ദിന സന്ദേശ റാലി. പ്രിസിപ്പാള്‍ പ്രകാശ് സെബാസ്റ്റ്യന്‍, അസി.മാനെജര്‍ സ്റ്റീജ സ്റ്റീഫന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ നിറപകിട്ടോടെ ശിശു ദിനം ആഘോഷിച്ചു
രാജപുരം. മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ നിറപകിട്ടോടെ ശിശു ദിനം ആഘോഷിച്ചു, 130 ചാച്ചാജിമാരെ അണിനിരത്തിവര്‍ണ്ണശഭളമായ ശിശുദിന റാലിയും വിവിധങ്ങളായ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചു, സ്‌കൂള്‍ മാനേജര്‍ റവ ഫാ…
പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്. എസ്, സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പൂടംകല്ല് താലൂക്കാശുപത്രിയുടെ സഹകരണത്തോടെ പൂടംകല്ലില്‍ നിന്നും രാജപുരത്തേക്ക് പ്രമേ ഹബോധവല്‍ക്കരണ നടത്തം സംഘടിപ്പിച്ചു
രാജപുരം: പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്. എസ്, സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പൂടംകല്ല് താലൂക്കാശുപത്രിയുടെ സഹകരണത്തോടെ പൂടംകല്ലില്‍ നിന്നും രാജപുരത്തേക്ക് പ്രമേ ഹബോധവല്‍ക്കരണ നടത്തം സംഘടിപ്പിച്ചു…
