രാജപുരം: ശ്രീജ ചികിത്സാ സഹായ കമ്മിറ്റിയുടെ ആഭ്യമുഖ്യത്തില്‍ എസ്.ടി പയസ് 10.ത് കോളേജിലെ എക്കണോമിസ് വിഭാഗം അധ്യാപകന്‍ ഡോ. സതീഷ് കുമാര്‍ സാറിന്റെ 24 വര്‍ഷത്തെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ശ്രീജക്കു നിര്‍മ്മിച്ചു കൊടുക്കുന്ന വീടിന്റെ…
ബൈബിള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന വോളണ്ടിയര്‍ സംഗമവും
രാജപുരം ബൈബിള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന വോളണ്ടിയര്‍ സംഗമവും (30/11/2019 ശനി) കള്ളാര്‍ തിരുഹ്യദയ ധ്യാനകേന്ത്രത്തില്‍ വച്ച് നടത്തുന്നു. രാവിലെ 9 മണി മുതല്‍ 3 മണി വരെയാണ് ഏകദിതന കണ്‍വെന്‍ഷന്‍ കോട്ടയം തുപാനീസ ധ്യാനകേന്ദ്രം…
ഇരിയ മുല്ലച്ചേരി ക്രഷറില്‍ യന്ത്ര ബല്‍റ്റില്‍ കുടുങ്ങി യുവാവ് മരിച്ചു
രാജപുരം: ഇരിയ മുല്ലച്ചേരി ക്രഷറില്‍ യന്ത്ര ബല്‍റ്റില്‍ കുടുങ്ങി യുവാവ് മരിച്ചു. മുട്ടിച്ചിറലിലെ മുഹമ്മദിന്റെ മകന്‍ സാബിറാണ് (32)മരണപ്പെട്ടത്. പോലീസ്, ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തി സാബിറിനെ പുറത്തെടുത്ത് ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും മരണം…
പാമ്പ് കടിയേറ്റ് മരിച്ച ഷഹലയുടെ ഓര്‍മ്മ മുന്നില്‍ മെഴുകുതിരി ദീപം തെളിച്ച് ബാലവേദി കുട്ടികള്‍
രാജപുരം: പാമ്പ് കടിയേറ്റ് മരിച്ച ഷഹലയുടെ ഓര്‍മ്മ മുന്നില്‍ മെഴുകുതിരി ദീപം തെളിച്ച് ബാലവേദി കുട്ടികള്‍. ബത്തേരി സര്‍വജന ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഷഹല ഷെറിന്റെ ഓര്‍മ്മയ്ക്ക് വണ്ണാത്തിക്കാനം ഓര്‍മ്മ…
അബൂദാബിയില്‍ നബിദിനാഘോഷവും കാസറഗോഡുകാരുടെ സംഗമവും നടന്നു.
അബൂദാബി: നബിദിനത്തിനോടനുബന്ധിച്ചു കാസറഗോഡ് ജില്ലാ എസ് വൈ എസ് അബൂദാബിയില്‍ ‘നൂറുന്‍ അലാ നൂറുന്‍’ വിവിധ പരിപാടികളോടെ ആഘോഷിച്ചു . അബൂദാബിയുടെ വിവിധ ഭാഗങ്ങളിലുള്ള കാസറഗോഡുകാര്‍ അബുദാബി മദിനാ സായിദിലുള്ള ലുലു പാര്‍ട്ടി ഹാളില്‍…
ഉദയപുരം ഇടവക ജൂബിലിവര്‍ഷം ആഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കായി ഒരു പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
ഒടഒടയംചാല്‍: ഉദയപുരം ഇടവക ജൂബിലിവര്‍ഷം ആഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കായി ഒരു പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 2019 ഡിസംബര്‍ 29-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കാസറഗോഡ് റീജയണിലെ ഇടവകളില്‍ സണ്‍ഡേ സ്‌കൂളില്‍ 10…
ബളാംതോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൗട്ട് & ഗൈഡ്‌സ് ത്രിദിന ക്യാമ്പ് പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ജി മോഹനന്‍ ഉത്ഘാഘാടനം ചെയ്തു
പനത്തടി: ബളാംതോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൗട്ട് & ഗൈഡ്‌സ് ത്രിദിന ക്യാമ്പ് പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ജി മോഹനന്‍ ഉത്ഘാഘാടനം ചെയ്തു.സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.എം.കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു ഹെസ് മിസ്ട്രസ്…
ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പി.ടി.എ മീറ്റിംഗും രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസും നടന്നു
പനത്തടി: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പി.ടി.എ മീറ്റിംഗും രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസും നടന്നു.കരിയര്‍ ഗൈഡന്‍സ് കൗണ്‍സിലറായ ശ്രീ മോന്‍സി വര്‍ഗീസ് രക്ഷകര്‍ത്താക്കള്‍ക്ക് കുട്ടികളുടെ ഉപരിപഠന സാധ്യതകളെക്കുറിച്ചുള്ള ക്ലാസെടുത്തു . പ്രിന്‍സിപ്പല്‍…
സംസ്ഥാന സര്‍ക്കാര്‍ മണ്ണ് പര്യവേഷണ, സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടരകോടി രൂപ ചിലവഴിച്ച് നടപ്പാക്കുന്ന തിമ്മന്‍ചാല്‍ നീര്‍ത്തടം മണ്ണ് ജല സംരക്ഷണ പദ്ധതി പൂര്‍ത്തിയായതായി കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു
രാജപുരം:സംസ്ഥാന സര്‍ക്കാര്‍ മണ്ണ് പര്യവേഷണ, സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടരകോടി രൂപ ചിലവഴിച്ച് നടപ്പാക്കുന്ന തിമ്മന്‍ചാല്‍ നീര്‍ത്തടം മണ്ണ് ജല സംരക്ഷണ പദ്ധതി പൂര്‍ത്തിയായതായി കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജില്ലായിലെ കിഴക്കന്‍ മലയോരമേഖലിലെ…
രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ ബൈബിള്‍ കൈയ്യെഴുത്ത് പതിപ്പ് തയ്യാറാക്കുന്നു
രാജപുരം: പനത്തടി, രാജപുരം ഫൊറോന കളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വെന്‍ഷന്റെ ഭാഗമായി സമ്പൂര്‍ണ്ണ ബൈബിള്‍ കൈയ്യെഴുത്ത് പതിപ്പ് തയ്യാറാക്കുന്നു. ബൈബിള്‍ പാരായണവും പകര്‍ത്തി എഴുത്തും ജീവിതത്തിന്റെയും കുടുംബത്തിന്റെയും ഭാഗമാക്കി സന്തോഷകരമായ ഒരു സമൂഹം…
