രാജപുരം: മലയോര മേഖലയിലെ ഗന്ധര്‍വ ഗായകന്‍ രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളില്‍. വായന പക്ഷാചരണത്തിന്റെ രണ്ടാം ദിനം മലയോര മേഖലയുടെ അനുഗ്രഹീത ഗായകന്‍ രതീഷ് കണ്ടടുക്കം ആയിരം കുട്ടികള്‍ക്ക് ആയിരം പുസ്തകം…
വണ്ണാത്തിക്കാനം ഓര്‍മ വായനശാലയുടെ നേതൃത്വത്തില്‍ പച്ചക്കറി വിത്ത് വിതരണം നടത്തി
രാജപുരം: ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന സന്ദേശം ഉര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പച്ചക്കറി വിത്ത് വിതരണപദ്ധതിയുടെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ വായനശാലയുടെ നേതൃത്വത്തില്‍ രാജപുരം കൃഷിഭവന്റെ സഹകരണത്തോടെ കുടുംബശ്രീ അംഗങ്ങള്‍ക്കും, കര്‍ഷകര്‍ക്കും…
വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെ നേതൃത്വത്തില്‍ പച്ചക്കറി വിത്ത് വിതരണം
രാജപുരം: ജൈവ പച്ചക്കറിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഓണത്തിന് ഒരുമുറം പച്ചക്കറി വീട്ടുമുറ്റത്ത് എന്ന സന്ദേശം ഉയര്‍ത്തി നമ്മുടെ നാട്ടിലെ കര്‍ഷകര്‍ക്ക് വിഷമില്ലാ പച്ചക്കറി കൃഷി നടത്തുന്നതിന് കൃഷിവകുപ്പിന്റെ സഹകരണത്തോടെ വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെ നേതൃത്വത്തില്‍…
കേരള കത്തോലിക്കാ കരിസ്മാറ്റിക്ക് കാസര്‍ഗോഡ് സോണിന്റെ നേതൃത്വത്തില്‍രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തില്‍. കാരിസ്മാറ്റിക്ക് സന്ധ്യ
രാജപുരം: കേരള കത്തോലിക്കാ കരിസ്മാറ്റിക്ക് കാസര്‍ഗോഡ് സോണിന്റെ നേതൃത്വത്തില്‍ ദൈവവചനത്തിന്റെ കുളിര്‍മഴ പെയ്തിറങ്ങുന്ന അനുദഗ്രഹദായകമായ സായാഹ്നം കരിസ്മാറ്റിക് സന്ധ്യ-2018. 9-06-2018 ശനിയാഴ്ച്ച 4 മണി മുതല്‍ 9 മണി വരെ രാജപുരം തിരുക്കുടുംബ ഫൊറോന…
പനത്തടി സര്‍വ്വിസ് സഹകരണ ബാങ്ക് ഹൈടെക് കൃഷി രീതിയില്‍
രാജപുരം: പനത്തടി സര്‍വ്വിസ് സഹകരണ ബാങ്കിന് 2012-13 2013-14 സംസ്ഥാന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകസേവന കേന്ദ്രം ആരംഭിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചു. അതിന്റെ തുടച്ചയായി 2014-15 വര്‍ഷത്തില്‍ 20 ലക്ഷം രൂപ പോളിഹൗസ്,…
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുളള ഫര്‍ണിച്ചര്‍ വിതരണം ചെയ്തു.
രാജപുരം: കോടോം ബോളൂര്‍ ഗ്രാമഞ്ചായത്ത് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഫര്‍ണിച്ചര്‍ വിതരണ ഉദ്ഘാടനം കോടോം ബോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കുഞ്ഞിക്കണ്ണന്‍ നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ ഭ്രൂപേഷ്…
ലോക പരിസ്ഥിതി ദിനത്തില്‍ രാജപുരം ഹോളി ഫാമിലി സ്‌കൂളില്‍ മരതൈ നല്‍കി
രാജപുരം: ലോക പരിസ്ഥിതി ദിനത്തില്‍ രാജപുരം ഹോളി ഫാമിലി സ്‌കൂളില്‍ സ്‌കൂള്‍ മാനേജര്‍ ഫാ.ഷാജി വടക്കേത്തൊട്ടി മരതൈ നല്‍കികൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു .വാര്‍ഡ് മെമ്പര്‍ എം.എം സൈമണ്‍, ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി. ബെസി,…
ലോകപരിസ്ഥിതി ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വിപുലമായ രീതിയില്‍ ആചരിച്ചു
പനത്തടി: ലോകപരിസ്ഥിതി ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വിപുലമായ രീതിയില്‍ ആചരിച്ചു. വിദ്യാര്‍ഥി പ്രതിനിധി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ഷാജി ഉളളാട്ടിന് വ്യക്ഷതൈ നല്‍കി ദിനാചരണങ്ങള്‍ തുടക്കംകുറിച്ചു. തുടര്‍ന്ന് കുട്ടികള്‍ വൃക്ഷത്തൈകള്‍ തങ്ങളുടെ…
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്ക് മരതൈ വിതരണം ചെയ്തു
രാജപുരം: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്ക് മരതൈ വിതരണം ചെയ്തു. വിവിധ തരത്തിലുള്ള മരതൈകളും, ഫലവൃഷതൈകളുമാണ് വിതരണം നടത്തിയത്. മരതൈ വിതരണോത്ഘാടനം ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോ സെക്രട്ടറി ടി…
മലബാര്‍ സാഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലോക പരിസ്ഥിതി ദിനവും നേത്യത്വ സംഗമവും രാജപുരം ഹോളി ഫാമിലി പാരിഷ് ഹാളില്‍ സംഘടിപ്പിച്ചു
രാജപുരം: മലബാര്‍ സാഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലോക പരിസ്ഥിതി ദിനവും നേത്യത്വ സംഗമവും രാജപുരം ഹോളി ഫാമിലി പാരിഷ് ഹാളില്‍ സംഘടിപ്പിച്ചു. ദേവലയിലെ വിവിധ ഇടവകയില്‍ നിന്നും, വിവിധ ട്രു ഫുകളെ പ്രതിനിധീകരിച്ചു കൊണ്ട്…
