Category: Latest News

അവര്‍ ഒത്തുകൂടി 33 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍

രാജപുരം: അവര്‍ ഒത്തുകൂടി 33 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍. പഴയ കൂട്ടുകാരെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയുന്നവരും സംശയത്തോടെ വീക്ഷിക്കുന്ന വരും നീ തന്നെയല്ലേ എന്ന് ചോദിക്കുന്നവരും. പിന്നീട്…

തലശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പനത്തടി മേഖലാ വാര്‍ഷികം ആര്‍ സി സി ഡയറക്ടര്‍ റവ: ഫാദര്‍ തോമസ് പട്ടാംകുളം ഉദ്ഘാടനം ചെയ്യ്തു

രാജപുരം:തലശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ജനകീയ സംഘങ്ങളുടെ പനത്തടി മേഖലാ വാര്‍ഷിക പൊതുയോഗം പനത്തടി സെന്റ് ജോസഫ് ചര്‍ച്ച് പാരിഷ് ഹാളില്‍ വെച്ച് സംഘടിപ്പിച്ചു. ആര്‍ സി സി റവ: ഫാദര്‍ തോമസ് പട്ടാംകുളം…

രാജപുരം സെന്റ് പയസ്സ് കോളേജ് സംഘടിപ്പിച്ച മെറിറ്റ് ഡോ കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യ്തു

രാജപുരം: സെന്റ് പയസ് ടെത് കോളജില്‍ നിന്നും കണ്ണൂര്‍ യൂണിവേഴ്സിറ്റി ബിരുദ-ബിരുദാനന്തര പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെയും, കോളേജിന്റെ ചരിത്ര നേട്ടം പ്രഖ്യാപിക്കുന്നതിനും കോളേജില്‍ മെറിറ്റ് ഡോ സംഘടിപ്പിച്ചു. പരിപാടി കേന്ദ്ര സര്‍വകലാശാല വൈസ്…

പനത്തടി സഹകരണ ബാങ്ക് കരനെല്‍ക്കൃഷിലേക്ക്

രാജപുരം: പൂടംകല്ല് പനത്തടി സഹകരണ ബാങ്ക് പോളി ഹൗസിലെ പച്ചക്കറി കൃഷിയില്‍ നിന്നും കരനെല്‍ക്കൃഷിയിലേക്ക്. നെല്‍ക്കൃഷിയുടെ വിത്തിടല്‍ ചടങ്ങ് പരപ്പ ബ്ലോക്ക് കൃഷി അസി. ഡയറക്ടര്‍ ജി.എസ്. സിന്ധുകുമാരി, ബാങ്ക് പ്രസിഡന്റ് പി.എന്‍.വിനോദ് കുമാര്‍…

വായനാപക്ഷാചരണത്തിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തില്‍ വനിത വേദിയുടെ നേതൃത്വത്തില്‍ വായനകൂട്ടം രൂപീകരണം സംഘടിപ്പിച്ചു

രാജപുരം: വായനാപക്ഷാചരണത്തിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തില്‍ വനിത വേദിയുടെ നേതൃത്വത്തില്‍ വായനകൂട്ടം രൂപീകരണം സംഘടിപ്പിച്ചു. പ്രധാനാധ്യപിക മഞ്ജുള രാധകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വനിതവേദി ചെയര്‍മാന്‍ ഷീജബെന്നി അധ്യക്ഷയായി. എ കെ…

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ ഏപ്ലസ് നേടിയ വിദ്യാര്‍ഥികളെ ജെ സി ഐ ചുള്ളിക്കര അനുമോദിച്ചു

രാജപുരം: മലയോര മേഖലയിലെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ ഏപ്ലസ് നേടിയ വിദ്യാര്‍ഥികളെയും അതിനു പ്രാപ്തരാക്കിയ വിദ്യാലയങ്ങളെയും ജെ സി ഐ ചുള്ളിക്കര…

പടിമരുതിലെ ബിജു ജേക്കബ് മുല്ലപ്പള്ളിയുടെ നല്ലമനസ്സ് ഒരുകുടുംബത്തിന് തണലായി

രാജപുരം: ബളാംതോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ +2 ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥി ജോബേലിനും, ഏഴാം ക്ലസ്സ് വിദ്യാര്‍ത്ഥിനി നിഷയ്ക്കും, ജോബേലിന്റെ ഇരട്ട സഹോദരി അട്ടേങ്ങാനം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ +2 ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനി സില്‍ജയ്ക്കും സുരക്ഷിതമായി…

പൂടംകല്ല് ഓണിയില്‍ കെണിയില്‍ കുടുങ്ങിയ പുള്ളിപ്പുലിയെ രക്ഷപ്പെടുത്തി കൂട്ടിലിട്ട് കൊണ്ടുപോകും വഴി ചത്തു.

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ പൂടംകല്ല് ഓണിയില്‍ പുള്ളിപ്പുലിയെ കെണിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി .പരപ്പ വനാതിര്‍ത്തിയോട് ചേര്‍ന്ന് കൊള്ളികൊച്ചി-ഓണി കോളനി റോഡിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് പുലിയെ കണ്ടത്. ഇന്നു രാവിലെ എട്ടു മണിയോടെ പണിക്കു…

ജനങ്ങളെ ഭീതിയിലാക്കികൊണ്ട് പൂടംകല്ലിലെ ഉണങ്ങിയ ആല്‍മരം

രാജപുരം: പൂടംകല്ല് പനത്തടി സഹകരണ ബാങ്കിന് മുന്‍ വശത്തുളള ഉണങ്ങിയ ആല്‍മരത്തിന്റെ വലിയ ശിഖരം പൊട്ടി ചെറിയ കമ്പില്‍ തങ്ങിനില്‍ക്കുന്നതിന്റെ ഭയത്തിലാണ് പൂടംകല്ല് ടൗണിലെ ജനങ്ങള്‍. ഇന്ന് വൈകുന്നേരം 6 ണിയോടുകൂടിയാണ് വലിയശബ്ദത്തില്‍ ആല്‍…

ഒടയംച്ചാല്‍ മുത്തപ്പന്‍ മടപ്പുരയ്ക്ക് സമീപം ഓട്ടോറിക്ഷയുംകാറും കൂട്ടിയിടിച്ചു

ഒടയംച്ചാല്‍: മുത്തപ്പന്‍ മടപ്പുരയ്ക്ക് സമീപം നാലുമണിയോടുകൂടി സ്‌കൂള്‍ കുട്ടികളുമായി വന്ന ഓട്ടോറിക്ഷയും പരപ്പ ഭാഗത്തു നിന്നും വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. കൈവരികള്‍ തകര്‍ന്ന വീതികുറഞ്ഞ പാലത്തിലൂടെ അപകടം നിത്യസംഭവമായി മാറിയിരിക്കുകയാണ്. ആര്‍ക്കും…