Category: Latest News

സര്‍വകലാശാല ഇന്റര്‍ കോളേജ് ബോക്‌സിങ് കിരീടം രാജപുരം കോളേജിന്

രാജപുരം:കണ്ണൂര്‍ സര്‍വകലാശാല ഇന്റര്‍ കോളേജ് ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ രാജപുരം സെന്റ് പയസ് ടെന്റ് കോളേജ് ജേതാക്കളായി. മാങ്ങാട്ട് പറമ്പ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കോളേജിലെ വിദ്യാര്‍ഥികളായ ജിതിന്‍ ജോസഫ്, അമല്‍ ടോമി, റെബിന്‍…

ക്‌നാനായ കുടിയേറ്റ ജൂബിലിയുടെ ഭാഗമായി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് (കെ.സി.സി.) രാജപുരം ഫൊറോന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വയോധികരെ ആദരിച്ചു

രാജപുരം: ക്‌നാനായ കുടിയേറ്റ ജൂബിലിയുടെ ഭാഗമായി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് (കെ.സി.സി.) രാജപുരം ഫൊറോന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വയോധികരെ ആദരിച്ചു. സ്‌നേഹാദരവ്2018 എന്ന പേരില്‍ മാലക്കല്ല് ലൂര്‍ദ്മാതാ പള്ളിയില്‍ ഒരുക്കിയ പരിപാടി കോട്ടയം അതിരൂപതാ…

ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പൂടംകല്ലില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

രാജപുരം: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. കള്ളാര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പൂടംകല്ലില്‍ നടന്ന പരിപാടി ജില്ലാ സെക്രട്ടറി എ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്…

ചുള്ളിക്കര ഗവ.എല്‍.പി.സ്‌കൂള്‍ വാര്‍ഷികാഘോഷം നടത്തി

രാജപുരം: ചുള്ളിക്കര ഗവ.എല്‍.പി.സ്‌കൂള്‍ വാര്‍ഷികാഘോഷം കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് കെ.വി.ഷാബു അധ്യക്ഷത വഹിച്ചു. ഹോസ്ദുര്‍ഗ് എ.ഇ.ഒ. പി.വി. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ…

കോളിച്ചാല്‍ കരുണാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ രണ്ടാം വാര്‍ഷിക ജനറല്‍ ബോഡിയും പൊതുസമ്മേളനവും കലക്ടര്‍ കെ.ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു

രാജപുരം: കോളിച്ചാല്‍ കരുണാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ രണ്ടാം വാര്‍ഷിക ജനറല്‍ ബോഡിയും പൊതുസമ്മേളനവും കലക്ടര്‍ കെ.ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ അധ്യക്ഷത വഹിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി.ജി.മോഹനന്‍,…

ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സ്നേഹാദരവ് 2018 മാലക്കല്ലില്‍

രാജപുരം: ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് (കെ.സി.സി.) രാജപുരം ഫൊറോനാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വയോധികര്‍ക്ക് ആദരമൊരുക്കും. സ്നേഹാദരവ്-2018 എന്ന പേരില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് മാലക്കല്ല് ലൂര്‍ദ്മാതാ…

മലയോരത്തിന് ഉത്സവാഘോഷത്തിന്റെ ഇരവുപകലുകള്‍ സമ്മാനിച്ച പൊലിക കാര്‍ഷിക മേളയ്ക്ക് സമാപനം കുറിച്ചു

രാജപുരം: മലയോരത്തിന് ഉത്സവാഘോഷത്തിന്റെ ഇരവുപകലുകള്‍ സമ്മാനിച്ച പൊലിക കാര്‍ഷിക മേളയ്ക്ക് സമാപനം കുറിച്ചു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, പനത്തടി സര്‍വീസ് സഹകരണ ബാങ്ക്, ഉദയപുരം ഗ്രാമലക്ഷ്മി ഫാര്‍മേഴ്സ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തില്‍…

കാര്‍ഷികമേളയുടെ സമാപന ദിനത്തില്‍ സംഘാടക സമിതിയംഗങ്ങള്‍ ഒത്തുകൂടിയപ്പോള്‍

രാജപുരം: കുടിയേറ്റ മണ്ണില്‍ നടന്ന ‘പൊലിക’ കാര്‍ഷികമേളയും ടെക്നോളജി മീറ്റും നാടിന്റെ ഉത്സവമാക്കി സംഘാടനം. മേളക്കെത്തിയവരുടെ അഭിനന്ദനങ്ങളേറ്റുവാങ്ങിയ സംതൃപ്തിയോടെ സംഘാടകര്‍. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, പനത്തടി സര്‍വീസ് സഹകരണ ബാങ്ക്, ഉദയപുരം…

സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി

രാജപുരം: ബളാംന്തോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി.ജിമോഹനന്‍ ഉദ്ഘാടനം ചെയ്തു. രാജപുരം എസ്.ഐ. ജയകുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹേമാംബിക,…

ചാമുണ്ഡിക്കുന്ന് യുവശക്തി വായനശാലയുടെ നേതൃത്വത്തില്‍ ആരംഭിച്ച തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ കെ.ജീവന്‍ ബാബു നിര്‍വഹിച്ചു

രാജപുരം: ചാമുണ്ഡിക്കുന്ന് യുവശക്തി വായനശാലയുടെ നേതൃത്വത്തില്‍ ആരംഭിച്ച തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ കെ.ജീവന്‍ ബാബു നിര്‍വഹിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി.ജി.മോഹനന്‍ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലാ സംഘം സംസ്ഥാന സെക്രട്ടറി…