Category: Latest News

രാജപുരത്ത് നടക്കുന്ന കാര്‍ഷിക മേളയിലെ പ്രദര്‍ശനക്കില്‍ അരക്വിന്റല്‍ ഭാരമുളള ഭീമന്‍ കപ്പ സന്ദര്‍ശകര്‍ക്ക് കൗതുകമായി

രാജപുരം: രാജപുരത്ത് നടക്കുന്ന കാര്‍ഷിക മേളയിലെ പ്രദര്‍ശനക്കില്‍ അരക്വിന്റല്‍ ഭാരമുളള ഭീമന്‍ കപ്പ സന്ദര്‍ശകര്‍ക്ക് കൗതുകമായി. കാര്‍ഷിക മേളയില്‍ ക്യഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ രാജപുരത്ത് നടത്തിയ കാര്‍ഷികവിള പ്രദര്‍ശനത്തിലാണ് കോടോം-ബോളൂര്‍ പഞ്ചായത്തിലെ കര്‍ഷക കോടോത്തെ പി.കെ…

മലയോര കുടിയേറ്റ പ്രദേശമായ രാജപുരം, പാലംകല്ല്, എലിക്കോട്ടുകയ പ്രദേശങ്ങളില്‍ വ്യാപകമായ കുരങ്ങുശല്യം

രാജപുരം:കാസര്‍ഗോഡ് ജില്ലയിലെ വെളളരിക്കുണ്ട് താലൂക്കിലെ കളളാര്‍ പഞ്ചായത്തിലെ 9-ാം വാര്‍ഡിലെ തെങ്ങിന്‍ തോപ്പില്‍ നൂറു കണക്കിനു കുരങ്ങകളിറങ്ങി ഇളനീര്‍ കരിക്കുകള്‍ പറിച്ചിടുകയും കമുകിന്‍തോട്ടങ്ങളിലെ കായ്ച്ചു വരുന്ന കുലകള്‍ നശിപ്പിച്ചു കളയുകയും ചെയ്തിരിക്കുന്ന അവസ്ഥയിലാണ്. പാലംകല്ല്,…

ജില്ലാ കാര്‍ഷിക മേളക്കും ടെക്നോളജി മീറ്റിനും തുടക്കം കുറിച്ച് വിളബംരജാഥ സംഘടിപ്പിച്ചു

രാജപുരം: ജില്ലാ കാര്‍ഷിക മേളക്കും ടെക്നോളജി മീറ്റിനും തുടക്കം കുറിച്ച് വിളബംരജാഥ സംഘടിപ്പിച്ചു. മാവുങ്കാല്‍ നിന്നും ആരംഭിച്ച വിളംബര ജാഥ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി വി രമേശന്‍ ഫ്ളാഗ് ഓഫ് ചെയ്തു. പരപ്പ…

ലോക മാതൃഭാഷ ദിനാചരണത്തിന്റെ ഭാഗമായി ജെ സി ഐ ചുള്ളിക്കര ‘ഗുരുദക്ഷിണ ‘ എന്ന പരിപാടി സംഘടിപ്പിച്ചു

രാജപുരം:ലോക മാതൃഭാഷ ദിനാചരണത്തിന്റെ ഭാഗമായി ജെ സി ഐ ചുള്ളിക്കര ‘ഗുരുദക്ഷിണ ‘ എന്ന പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി മുതിര്‍ന്ന മൂന്നു മലയാളം അദ്ധ്യാപകരെ വീട്ടില്‍ ചെന്ന് ആദരിച്ചു. രാജപുരം ഹോളിഫാമിലി ഹയര്‍സെക്കന്‍ഡറി…

കുരങ്ങ് ശല്യം തടയാന്‍ വനം വകുപ്പ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് കള്ളാര്‍ പഞ്ചായത്തിലെ ഒരു കൂട്ടം കര്‍ഷകര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു

രാജപുരം:കുരങ്ങ് ശല്യം തടയാന്‍ വനം വകുപ്പ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് കള്ളാര്‍ പഞ്ചായത്തിലെ ഒരു കൂട്ടം കര്‍ഷകര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആകെ ഉള്ള വരുമാനമാര്‍ഗ്ഗമായ തേങ്ങ മുഴുവന്‍ കുരങ്ങ് നശിപ്പിക്കുമ്പോള്‍ ജീവിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍…

അംഗീകാരവും സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ജില്ലായില്‍ പ്രവര്‍ത്തിക്കുന്ന വെല്‍ഡിംഗ് സ്ഥാപനങ്ങള്‍ തടയണമെന്ന് കേരള അയേണ്‍ ഫാബ്രിക്കേറ്റേഴ്സ് ആന്റ് എന്‍സിനീയറിംഗ് യുണിറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍

രാജപുരം: അംഗീകാരവും സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ജില്ലായില്‍ പ്രവര്‍ത്തിക്കുന്ന വെല്‍ഡിംഗ് സ്ഥാപനങ്ങള്‍ തടയണമെന്ന് കേരള അയേണ്‍ ഫാബ്രിക്കേറ്റേഴ്സ് ആന്റ് എന്‍സിനീയറിംഗ് യുണിറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിര്‍മ്മാണരംഗത്ത് ഏറെ ആരോഗ്യ പ്രശനങ്ങള്‍ ഉണ്ടാക്കുന്നതും…

കാര്‍ഷിക മേളയുടെയും, ടെക്നോളജി മീറ്റിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായായി

രാജപുരം: കാര്‍ഷിക മേളയുടെയും, ടെക്നോളജി മീറ്റിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള ആത്മയുടെ സഹകരണത്തോടെ പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക്, ഉദയപുരം…

അയറോട്ട് ഗുവേര വായനശാലയുടെ നേതൃത്വത്തില്‍ അമ്മമാര്‍ക്കായി ബോധവത്കരണ ക്ലാസ്സും വനിതാ വേദി രൂപവത്കരണവും നടത്തി

രാജപുരം:അയറോട്ട് ഗുവേര വായനശാലയുടെ നേതൃത്വത്തില്‍ അമ്മമാര്‍ക്കായി ബോധവത്കരണ ക്ലാസ്സും വനിതാ വേദി രൂപവത്കരണവും നടത്തി. ജില്ലാ പഞ്ചായത്തംഗം ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു. കെ. അനീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബി.കുഞ്ഞമ്പു, സി.ഗണേശന്‍, കെ.നാരായണന്‍, എ.ഗണേശന്‍,…

മാസ്‌ററര്‍ പ്ലാന്‍ പ്രകാശനം ചെയ്തു

കാലിച്ചാനടുക്കം: തായന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ വാര്‍ഡ് മെമ്പര്‍ സജിതശ്രീകുമാര്‍ പ്രകാശനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.ജെ.വര്‍ഗീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എന്‍.വി.ബിന്ദുലേഖ, ലത ചെറളം, മുസ്തഫ തായന്നൂര്‍, സ്‌കൂള്‍…

ചുള്ളിക്കര ധര്‍മശാസ്താ ഭജന മന്ദിരത്തില്‍ ഗീതാ ജ്ഞാന പഠന യജ്ഞം തുടങ്ങി

രാജപുരം:ചുള്ളിക്കര ധര്‍മശാസ്താ ഭജന മന്ദിരത്തില്‍ ഗീതാ ജ്ഞാന പഠന യജ്ഞത്തിന് തുടക്കമായി. കാഞ്ഞങ്ങാട് ചിന്‍മയാ മിഷന്‍ ആചാര്യന്‍ സ്വാമി വിശ്വാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.എല്ലാ ഞാറാഴ്ചയും തുടര്‍ന്ന് ഉളളതാണ്. വി.കെ.വാലകൃഷ്ണന്‍, ബാലന്‍ പരപ്പ, പി.പി.ജയരാമന്‍,…