Category: Latest News

അശരണരുടെയും, ആരോരുമില്ലാത്തവരുടെയും താങ്ങും വീടുമായ ബഹുമാനപ്പെട്ട കുറ്റിക്കല്‍ അച്ഛന്റെ നാല്‍പ്പത്തി ഒന്നാം ചരമദിനം ആചരിച്ചു

അമ്പലത്തറ: അശരണരുടെയും, ആരോരുമില്ലാത്തവരുടെയും താങ്ങും വീടുമായ സ്‌നേഹാലയത്തിന്റെ സ്ഥാപകനും, ആത്മീയ പിതാവുമായ ബഹുമാനപ്പെട്ട കുറ്റിക്കല്‍ അച്ഛന്റെ നാല്‍പ്പത്തി ഒന്നാം ചരമദിനം ആചരിച്ചു. ആഘോഷമായ സമൂഹബലിക്ക് പള്ളിക്കര ഹോളി ക്രോസ്സ് ചര്‍ച് വികാരി ഫാ.ജോസ് അവണ്ണൂര്‍…

കൊട്ടോടി സെന്റ്.ആന്‍സ് ദൈവാലയത്തില്‍ തിരുനാളിന് കൊടിയേറി

രാജപുരം: കൊട്ടോടി സെന്റ്.ആന്‍സ് ദൈവാലയത്തില്‍ വി.അയുമ്മായുടെ തിരുനാള്‍ ജനുവരി 26 വെള്ളി മുതല്‍ 28 ഞായര്‍ വരെ ആചരിക്കുു.26 വെള്ളി 5:30ന് കൊടിയേറ്റ് തുടര്‍് മരിച്ചവര്‍ക്കുവേണ്ടിയുള്ള റാസ: ഫാ ജോര്‍ജ് കുടുന്തയില്‍ (ഒ.എസ്.എച്ച്.കളളാര്‍ തിരുഹൃദയ…

രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്റെ സമാപന ദിനത്തില്‍ കോട്ടയം അതിരൂപതാ മെത്രാപൊലീത്ത മാര്‍.മാത്യു മൂലക്കാട്ട് ദിവ്യബലി അര്‍പ്പിച്ചു

രാജപുരം: ഭാരതത്തിലടക്കം ദൈവ വചനത്തിന് വിലങ്ങ് വയ്ക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് കോട്ടയം അതിരൂപതാ മെത്രാപൊലീത്ത മാര്‍.മാത്യു മൂലക്കാട്ട്. രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്റെ സമാപന ദിനത്തില്‍ ദിവ്യബലി അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് തിന്‍മയും…

11-മത് രാജപുരം കണ്‍വെന്‍ഷന്‍ ഇന്ന് സമാപിക്കും

രാജപുരം: വിശ്വാസ നിറവില്‍ അനുഗ്രഹം ചൊരിഞ്ഞ് പതിനായിരങ്ങള്‍ക്ക് വചന വിരുന്നൊരുക്കിയ 11-മത് രാജപുരം കണ്‍വെന്‍ഷന്‍ ഇന്ന് സമാപിക്കും. മലബാറിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ദിവസേന പതിനായിരക്കണക്കിന് വിശ്വാസികളാണ് വചനം ശ്രവിച്ച് സായൂജ്യമണയാനായി എത്തിയത്. അസമത്വവും…

മൂക്കില്‍ ദശ വളരുന്ന രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിയെ കാക്കാന്‍ കാരുണ്യയാത്ര നടത്തി

കാലിച്ചാനടുക്കം: മൂക്കില്‍ ദശ വളരുന്ന രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിയെ കാക്കാന്‍ കാരുണ്യയാത്ര നടത്തി സ്വകാര്യ ബസ്. തായന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ജിനേഷിന്റെ ചികിത്സാ സഹായത്തിനായാണ് തായന്നൂര്‍-അടുക്കം-നീലേശ്വരം-കാഞ്ഞങ്ങാട് റൂട്ടില്‍…

രാജപുരം സെന്റ് പയസിലെ കോമേഴ്‌സ് അസോസിയേഷന്റെ ഉദ്ഘാടനം രാജപുരം ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ . ചിത്ര.എസ് നിര്‍വഹിച്ചു.

രാജപുരം :സെന്റ് പയസിലെ കോമേഴ്‌സ് അസോസിയേഷന്റെ ഉദ്ഘാടനം രാജപുരം ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ . ചിത്ര.എസ് നിര്‍വഹിച്ചു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അനുരാജ്.പി.കെ അധ്യക്ഷനായി. വൈസ് പ്രിന്‍സിപ്പല്‍ ഡോ.ആശ ചാക്കോ, ഡോ.ജോര്‍ജ് മാമന്‍,…

പതിനൊന്നാമത് രാജപുരം ബൈബിള്‍ കണ്‍വെഷന്‍ ആയിരങ്ങളെ സാക്ഷിയാക്കി വിശ്വാസ ദീപം തെളിയിച്ചു

രാജപുരം: ബൈബിള്‍ കണ്‍വെന്‍ഷന്‍ ആയിരങ്ങളെ സാക്ഷിയാക്കി വിശ്വാസ ദീപം തെളിയിച്ചു. പതിനൊന്നാമത് രാജപുരം ബൈബിള്‍ കണ്‍വെഷന്‍ രാജപുരം ഭക്തിസഹമായ തുടക്കം. ആയിരങ്ങളെ സാക്ഷിയാക്കി അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന കണ്‍വെഷനില്‍ കോട്ടയം ഉദ്ഘാടന ദിനത്തില്‍…

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി മഴവെളള സംഭരണിനിര്‍മ്മിച്ചു നല്‍കിയതിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു

രാജപുരം:കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി(മാസ്സ്) ചെന്നെയിലെ ഓസ്േട്രലിയായിലെ കോണ്‍സുലേറ്റ് ജനറലിന്റെ ധനസഹായത്തോടെ കാസര്‍ഗോഡ് ജില്ലയിലെ കളളാര്‍ ഗ്രാമപഞ്ചായത്തിലുളള 16 കുടുംബങ്ങള്‍ക്ക് 10,000ലിറ്റര്‍ വീതം സംഭരണശേഷിയുളള മഴവെളള സംഭരണിനിര്‍മ്മിച്ചു…

കശുമാവ് പൂവിട്ട് തുടങ്ങി; കശുവണ്ടി കര്‍ഷകന്റെ മനസ്സും..

രാജപുരം: കശുമാവ് പൂവിട്ടു തുടങ്ങി. നല്ല തണുപ്പും മെച്ചപ്പെട്ട കാലാവസ്ഥയും ഗുണകരമാകുമ്പോള്‍ അടുത്ത മാസമാകുമ്പോഴേക്കും കശുവണ്ടി ഉത്പാദന കാലത്തിന് തുടക്കമാകും. കാലാവസ്ഥ അനുകൂലമായതോടെ ഈ വര്‍ഷം മികച്ച വിളവ് ലഭിക്കുമെന്നാണ് കര്‍ഷകരുടെ കണക്ക് കൂട്ടല്‍.…

ജനദ്രോഹനടപടികള്‍ക്കെതിരെ കോഗ്രസ്സ് പദയാത്ര നടത്തി.

രാജപുരം: എല്‍.ഡി.എഫ്. ദൂര്‍ദരണ നടപടികല്‍ പ്രതിഷേധിച്ച് കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം ബളളാല്‍ ബ്ലോക്കുകോഗ്രസ്സ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തില്‍ മുണ്ടോട്ടുനിന്നും രാജപുരത്തേക്ക് പദയാത്ര നടത്തി. രാജപുരത്ത് സമാപന സമ്മേളനം ഡി.സി.സി. പ്രസിഡണ്ട് ഹക്കിം കുന്നില്‍ ഉദ്ഘാടനം ചെയ്തു.…