Category: Latest News

മലയോരത്തിന്റെ മക്കള്‍ക്ക് ആശ്വാസമായി പൂടംക്കല്ല് സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്കാശുപത്രിയായി ഉയര്‍ത്തിയപ്പോള്‍

രാജപുരം: മലയോരത്തിന്റെ മക്കള്‍ക്ക് ആശ്വാസമായി പൂടംക്കല്ല് സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്കാശുപത്രിയായി ഉയര്‍ത്തിയപ്പോള്‍. ദിവസങ്ങള്‍ക്ക് മുന്‍പ് ലഭിച്ച കായ്കല്‍പ പുരസ്‌ക്കാരത്തിന് പിന്നാലെയാണ് ഈ ഒരു സുവര്‍ണ നേടം.എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡ് നല്‍കുന്ന അഞ്ച് കോടി…

സഹായധനം വിതരണം ചെയതു

രാജപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി ചുള്ളിക്കരയ് യൂണിറ്റ് അംഗം പരേതനായ കരുണന്റെ കുടുംബത്തിനുള്ള ജില്ലാ കമ്മിറ്റി വക സഹായധനം 50000 രൂപ ഭാര്യ രാധാമണിക്ക് യൂണിറ്റ് പ്രസിഡന്റ് പി എ ജോസഫ് കൈമാറി.…

പൊലിക-2018 എന്ന പേരില്‍ ജില്ലാതല കാര്‍ഷികമേളയും ടെക്‌നോളജി മീറ്റും

രാജപുരം: കൃഷിവകുപ്പ് , പനത്തടി സര്‍വീസ് സഹകരണ ബേങ്ക്, ഉദയപുരം ഗ്രാമലക്ഷ്മി ഫാര്‍മേഴ്‌സ് ക്ലബ് എന്നിവയുടെ അഭിമുഖ്യത്തില്‍ രാജപുരം സ്‌കൂള്‍ മൈതാനിയില്‍ ഈ മാസം 24 മുതല്‍ പൊലിക-2018 എന്ന പേരില്‍ ജില്ലാതല കാര്‍ഷികമേളയും…

ഖേലോ ഇന്ത്യദേശീയ സ്‌കൂള്‍ഗെയിംസില്‍ കേരളംനേടിയ വിജയത്തിളക്കത്തിനു കരുത്തായി മലേേയാരത്തെ അഭിമാനതാരം അഷിത

രാജപുരം:ഖേലോ ഇന്ത്യ ദേശീയ സ്‌കൂള്‍ഗെയിംസില്‍ കേരളംനേടിയ വിജയത്തിളക്കത്തിനു കരുത്തായി മലേേയാരത്തെ അഭിമാനതാരം അഷിത. ബളാംതോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കബഡിതാരം പ്ലസ് വണ്‍ വിദ്യാര്‍ഥിനി സി.പി.അഷിതയാണ് മികച്ച പ്രകടനത്തിലീടെജില്ലയ്ക്ക് അഭിമാനമായി മാറിയത്. അതിരറ്റ സന്തോഷത്തിലാണ്…

അന്താരാഷ്ട്ര തണ്ണീര്‍തട ദിനത്തില്‍ കാലിച്ചാനടുക്കത്തെ കുട്ടികള്‍ ജലം സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുത്തു

കാലിച്ചാനടുക്കം: അന്താരാഷ്ട്ര തണ്ണീര്‍തട ദിനത്തില്‍ കാലിച്ചാനടുക്കത്തെ കുട്ടികള്‍ ജലം സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുത്തു. ജലസംരക്ഷണത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് കുട്ടികള്‍ ചിത്രം ,പോസ്റ്റര്‍ എന്നിവ തയ്യാറാക്കി. ഹെഡ്മാസ്റ്റര്‍ ശ്രീ.കെ.ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.വിജയകൃഷ്ണന്‍ പി സ്വാഗതം പറഞ്ഞു.…

ഓര്‍മകള്‍ വീണ്ടെടുത്ത യുവാവ് സ്വന്തം നാട്ടിലേയ്ക്ക്

അമ്പലത്തറ: നഷ്ടടപ്പെട്ടെന്നു കരുത്തിയ ഓര്‍മയുടെ തീരത്തു തിരിച്ചെത്തിയ യുവാവിനെ കടുംബത്തിന്റെ തണലിലേക്കു കൈപിടിച്ചതു സ്‌നേഹാലയം ജിവനക്കാര്‍. ദിവസങ്ങളായി കാഞ്ഞങ്ങാട് സ്‌നേഹാലയത്തില്‍ കഴിഞ്ഞിരുന്ന കര്‍ണാടക കാര്‍വാര്‍ സ്വദേശി മഹാബലേശ്വറി(31)നെയാണ് വീട്ടുകാരും കൂട്ടുകാരിയും സ്‌നേഹലയത്തിലെത്തി കൂട്ടിക്കൊണ്ടു പോയത്.…

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ ദിനത്തില്‍ കെ.എസ്.യു കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൃദയങ്ങളിലെ ബാപ്പു എന്ന പേരില്‍ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

രാജപുരം: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ ദിനത്തില്‍ കെ.എസ്.യു കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൃദയങ്ങളിലെ ബാപ്പു എന്ന പേരില്‍ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ഡി.സി.സി ജന.സെക്രട്ടറി ഹരീഷ് പി നായര്‍ ഉദ്ഘാടനം…

രാജപുരം തിരുക്കുടുംബ ഫൊറോന ദൈവാലയത്തില്‍ കുടിയേറ്റ തിരുനാളിന് തുടക്കം കുറിച്ചു

രാജപുരം തിരുക്കുടുംബ ഫൊറോന ദൈവാലയത്തില്‍ കുടിയേറ്റ തിരുനാളിന് തുടക്കം കുറിച്ചു. ഇടവക വികാരി ഫാ. ഷാജി വടക്കേതൊട്ടി കൊടിയേറ്റി. തുടര്‍ന്ന്് നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് റവ.ഫാ. ബിനില്‍ സിഎസ്റ്റി, റവ.ഫാ.ജോഷി വല്ലാര്‍ക്കാട്ടില്‍, ഫാ.അബ്രാഹം ഒരപ്പാങ്കല്‍, ഫാ.അബ്രാഹം…

മാലക്കല്ല് ചെരുമ്പച്ചാലില്‍ റബര്‍ തോട്ടം കത്തി നശിച്ചു.

രാജപുരം: മാലക്കല്ല് ചെരുമ്പച്ചാലില്‍ റബര്‍ തോട്ടം കത്തി നശിച്ചു. അഞ്ചുകണ്ടത്തില്‍ അബ്രഹാം, ജോയി, ജോസ് എന്നിവരുടെ ആറ് വര്‍ഷം പ്രായമായ രണ്ടേക്കര്‍ റബര്‍ തോട്ടമാണ് കത്തിനശിച്ചത്. നഷ്ടംകണക്കാക്കിയിട്ടില്ല. തോട്ടത്തിനു സമീപത്തു കൂടി കടന്നു പോകുന്ന…

രാജപുരം തിരുക്കുടുബ ഫൊറോന ദൈവാലയത്തില്‍ കുടയേറ്റ തിരുനാളിന് നാളെ കൊടിയേറും

രാജപുരം:രാജപുരം തിരുക്കുടുബ ഫൊറോന ദൈവാലയത്തില്‍ കുടയേറ്റ തിരുനാളിന് നാളെ 5 മണിക്ക് വികാരി ഫാ.ഷാജി വടക്കേതൊട്ടി കൊടിയേറ്റും. 5.15 ന് വി.കുര്‍ബാന റവ. ഫാ. ബിനില്‍ വൈസ് ഡറക്ടര്‍ സി എസ റ്റി മൈനര്‍…