Category: Latest News

ഭാഷോത്സവ ഉദ്ഘാടനവും ക്ലാസ്സ് ഡയറി പ്രകാശന കർമ്മവും നടത്തി.

രാജപുരം: ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ ഭാഷോത്സവത്തിന്റെ ഉദ്ഘാടനകർമ്മം കള്ളാർ പഞ്ചായത്തംഗം വനജ ഐത്തു നിർവഹിച്ചു. ഡിസംബർ 7 മുതൽ 11 വരെ നടക്കുന്ന ഭാഷോത്സവ പ്രവർത്തനങ്ങളിൽ ക്ലാസ്സ് ഡയറി പ്രകാശന കർമ്മം, പലഹാര…

എരിഞ്ഞിലംകോട് ശ്രീധർമശാസ്താ ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവത്തിന് ഇന്ന് കലവറ നിറച്ചു

രാജപുരം : എരിഞ്ഞിലംകോട് ശ്രീധർമശാസ്താ ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവത്തിന് ഇന്ന് കലവറ നിറച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിന് ഇടമന ഈശ്വരൻ നമ്പൂതിരി, മേൽശാന്തി സനാതന ശിവരൂരായ എന്നിവർ കാർമികത്വം വഹിക്കും. നാളെ രാവിലെ 5.30…

കാൽ നൂറ്റാണ്ടിന്റെ കാത്തിരുപ്പിനൊടുവിൽ കേരള കോച്ചായി തെരഞ്ഞെടുക്കപ്പെട്ടു.

രാജപുരം: മഹാരാഷ്ടയിലെ പാൽ ഗാറിൽ വച്ച് ഡിസംബർ 4 മുതൽ 7 വരെ നടക്കുന്ന ദേശീയ വടം വലി മത്സരത്തിൽ ജൂനിയർ ,സബ് ജൂനിയർ കാറ്റഗറിയിൽ കേരളാ ടീമിന്റെ കോച്ചായി ശ്രീധരൻ പരപ്പയെ തെരഞ്ഞെടുക്കപ്പെട്ടു.…

ലൈഫ് മിഷൻ പദ്ധതി  ഗുണഭോക്താക്കളുടെ സംഗമം നടത്തി

രാജപുരം: കോടോം ബേളുർ പഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെട്ട  ഗുണഭോക്താക്കളുടെ സംഗമം പഞ്ചായത്ത അംഗണത്തിൽ ചേർന്നു. പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്…

കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർസെക്കൻഡറി  സ്കൂൾ ഒന്നാംതരത്തിൽ പലഹാരമേള നടത്തി.

രാജപുരം : കോടോത്ത് ഡോ.അംബേദ്കർ ഗവ. ഹയർസെക്കൻഡറി  സ്കൂൾ ഒന്നാംതരത്തിൽ പലഹാരമേള നടത്തി. സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ , എൽ പി എസ്ആർ ജി കൺവീനർ പുഷ്പ വിൻസന്റ് എന്നിവർ കുട്ടികൾക്ക് പലഹാരം നൽകി…

സംസ്ഥാന പ്രവ്യത്തി പരിചയ മേളയിൽ എ ഗ്രേഡ് നേടി നോയൽ പി. ജയിൻ .

രാജപുരം : തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാനതല പ്രവർത്തി പരിചയമേളയിൽ നെറ്റ് മേക്കിങ് ഇനത്തിൽ രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ നോയൽ പി. ജയിൻ എ ഗ്രേഡ് നേടി.

മാലക്കല്ല് ലൂർദാ മാതാ ക്നാനായ കത്തോലിക്ക ദേവാലയത്തിൽ അമലോൽഭവ തിരുനാളിന് കൊടിയേറി.

. രാജപുരം: മാലക്കല്ല് ലൂർദാ മാതാ ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യകാ മറിയത്തിൻ്റെ അമലോൽഭവ തിരുനാളിന് വികാരി ഫാ.ഡിനോ കുമ്മാനിക്കാട്ട് കൊടിയേറ്റി. വരും ദിവസങ്ങളിൽ വൈകിട്ട് 4.30 മുതൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ.ഫാ.അനീഷ്…

തിരികെ സ്കൂളിലേക്ക് കുടുംബശ്രീ ക്യാംപെയ്ൻ ഏഴാമത് ബാച്ച് കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നു.

രാജപുരം: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് തിരികെ സ്കൂളിലേക്ക് എന്ന കുടുംബശ്രീ ക്യാംപെയ്ൻ പരിപാടിയുടെ ഏഴാമത് ബാച്ച് കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നു. 3, 4, 5, 6 വാർഡുകളിൽ നിന്നായി ആയിരത്തോളം…

ദേശീയ റോളർ ബോൾ ചാമ്പ്യൻഷിപ്പിൽ താരമായി ചെറുപനത്തടി സെന്റ് മേരീസ് സ്കൂളിലെ ജെസ്സെ ഒലിവർ റോഡ്രിഗസ്

രാജപുരം: 2023 നവംബർ 25 ,26 തീയതികളിൽ തെലുങ്കാനയിൽ വച്ച് നടന്ന ദേശീയ റോളർ ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഓവറോൾ കിരീടം. ഇതിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കേരള ടീമംഗവും…

കേക്ക് നിർമ്മാണ യൂണിറ്റ് ഉത്ഘാടനം ചെയ്തു.

രാജപുരം: പടന്നക്കാട് കാർഷിക കോളേജിന്റെ സഹകരണത്തോടെ എണ്ണപ്പാറയിൽ ഫ്രണ്ട് എന്ന പേരിൽ കേക്ക് നിർമ്മാണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. പാചക വിദഗ്ദൻ പി.എം നാരായണന്റെ അദ്ധ്യക്ഷതയിൽ ഊരുമൂപ്പൻ രമേശൻ മലയാറ്റുകര സംരംഭം ഉത്ഘാടനം ഉത്ഘാടനം ചെയ്തു.…