രാജപുരം: കരാട്ടേ മത്സര പരീക്ഷയിൽ എ ഗ്രേഡ് നേടിയ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിലെ കുട്ടികൾക്കുള്ള ഗ്രേഡിങ്ങ് ബെൽറ്റ് വിതരണ ചടങ്ങ് നടത്തി. പ്രിൻസിപ്പൽ സിസ്റ്റർ ബിജി മാത്യു വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ…
കോടോം ബേളൂർ പഞ്ചായത്തിൽ വാട്ടർ ടാങ്ക് വിതരണം ചെയ്തു.
രാജപുരം: 2023-24 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അസിസ്റ്റൻ്റ് സെക്രട്ടറി നിർവ്വഹണം നടത്തിയ പട്ടികവർഗ്ഗത്തിൽപ്പെട്ടവർക്കുള്ള വാട്ടർടാങ്ക് പദ്ധതിയുടെ വിതരണോദ്ഘാടനം പ്രസിഡണ്ട് പി.ശ്രീജ നിർവ്വഹിച്ചു. 500 ലിറ്ററിൻ്റെ കുടിവെള്ള ടാങ്ക് ആണ് ഈ പദ്ധതി…
വിഷുവിന് ഒരു മുറം പച്ചക്കറി : വയലിൽ കൃഷിയിറക്കി ഒരു കുട്ടം കർഷകർ.
രാജപുരം: കോടോം ബേളുർ പഞ്ചായത്തിൽ കാർഷിക സമൃദ്ധി കൊണ്ട് സമ്പന്നമായ കാലിച്ചാനടുക്കം ആലത്തടി വയലിൽനൂറുമേനി വിളവെടുപ്പിനായി പച്ചക്കറി കൃഷിയൊരുക്കി നാട്ടിലെ കർഷകർ. എന്നും രാവിലെ 6 മണി മുതൽ 8 മണി വരെയും വൈകുന്നേരം…
ദേശീയ വോളിബോൾ താരം പി.ജി. തോമസിനെ ആദരിച്ചു
രാജപുരം: കർണാടക സംസ്ഥാനം സിൻഡിക്കേറ്റ് ബാങ്ക്, ജിടിആർഇ ബാംഗ്ലൂർ, കണ്ണൂർ, കാസർകോട് ജില്ലാ ടീം എന്നിവയുടെ വോളിബോൾ ക്യാപ്റ്റനായി നീണ്ട 15 വർഷത്തിലധികം ഇന്ത്യയിൽ ഉടനീളമുള്ള വോളിബോൾ കോർട്ടുകളിൽ ആക്രമണ നിരയിലും പ്രതിരോധ നിരയിലും…
വാർദ്ധക്യത്തിലും തൊഴിലുറപ്പിൽ തുടർച്ചയായി 100 ദിനം പൂർത്തീകരിച്ച ഹാജിറുമ്മയ്ക്ക് ആദരം.
രാജപുരം : സാർവദേശീയ വനിതാ ദിനത്തിൽ വാർദ്ധക്യത്തിലും തളരാതെ തൊഴിലുറപ്പ് പ്രവർത്തിയിൽ തുടർച്ചയായി 100 ദിനം പൂർത്തീകരിച്ച പാറപ്പള്ളിയിലെ ഹാജിറുമ്മയെ കോടോം-ബേളൂർ പഞ്ചായത്ത് 19-ാം വാർഡ് ആദരിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ…
പൂടംകല്ല് ഗവണ്‍മെന്‍റ് ആശുപത്രിക്ക് അബുദാബിയിലെ HFHSS പൂർവ്വവിദ്യാര്‍ത്ഥികളുടെ സ്നേഹ സാന്ത്വന സ്പര്‍ശം.
രാജപുരം: HFHSS രാജപുരം UAE കൂട്ടായ്മ അബുദാബി ഘടകത്തിന്‍റെ നാടിനോടും നാട്ടുകാരോടും ഉള്ള സ്നേഹത്തിന്‍റെയും ആദരവിന്‍റെയും ഭാഗമായി പൂടംകല്ല് ഗവണ്മെന്‍റ് താലൂക്ക് ആശുപത്രിക്ക് ഒരു ടെലിവിഷന്‍ സമ്മാനിച്ചു. ആശുപത്രി അങ്കണത്തിൽ വച്ച് നടന്ന ചടങ്ങില്‍,…
ക്രിസ്തുമതത്തിൽ അടിയുറച്ച് നിന്നുകൊണ്ട് പരിഹാരം കാണണം: മാർ ജോസഫ് പാംപ്ലാനി ‘
രാജപുരം: കേരളം നേരിടുന്ന സാമ്പത്തിക തകർച്ചകൾക്കും സാമൂഹ്യ തിന്മകൾക്കും, സാമൂഹിക അധപതനത്തിനും ക്രിസ്തീയ വിശ്വാസത്തിൽ അടിയുറച്ചു നിന്നുകൊണ്ട് പരിഹാരം കാണണമെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാപ്ലാനി അഭിപ്രായപ്പെട്ടു. പനത്തടി സെൻ്റ്…
വാർഡ്തല അനുമോദനസദസ്സ് സംഘടിപ്പിച്ചു.
‘ രാജപുരം: കോടോംബേളൂർ പഞ്ചായത്ത് വാർഡ് 4 വികസനസമിതിയുടെ നേതൃത്വത്തിൽ വാർഡ് പരിധിയിൽ വിവിധ മേഖലകളിൽ മികച്ചപ്രകടനം കാഴ്ചവെച്ച 19 പേരെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ, കേരള ലേബർ ഫെഡ് ചെയർമാൻ എ.സി.മാത്യു,…
ആർബിഐ ഫീൽഡ് തല സാമ്പത്തിക സാക്ഷരത പരിപാടി സംഘടിപ്പിച്ചു
രാജപൂരം: ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ പട്ടികജാതി പട്ടികവർഗർക്കായി പനത്തടി പഞ്ചായത്ത് ഹാളിൽ ഫീൽഡ് തല സാമ്പത്തിക സാക്ഷരതാ പരിപാടിനടത്തി. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. റിസർവ് ബാങ്ക് തിരുവനന്തപുരം ഡിജിഎം കെ.ബി.ശ്രീകുമാർ…
മലയോര ഹൈവേ ഉപജ്‌ഞാതാവ് ജോസഫ് കനകമാട്ടയുടെപ്രതിമ അനാഛാദനം ചെയ്തു.
രാജപുരം : മലയോര ഹൈവേ ഉപജ്‌ഞാതാവ് ജോസഫ് കനകമാട്ടയുടെ സ്മരണാർഥം കോളിച്ചാൽ പതിനെട്ടാംമൈലിൽ മലയോര ഹൈവേയ്ക്ക് സമീപം സ്‌ഥാപിച്ച അദ്ദേഹത്തിൻ്റെ പൂർണകായ പ്രതിമ മന്ത്രി ഡോ.ആർ.ബിന്ദു അനാഛാദനം ചെയ്‌തു. ചടങ്ങിൽ ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത…
