Category: Obituray

പ്രാന്തര്‍കാവ് നിര്‍മ്മലഗിരി തടത്തില്‍ ടി.വി.ജോസഫ് (91) നിര്യാതനായി.

കോളിച്ചാൽ: പ്രാന്തർകാവ് നിർമ്മലഗിരി തടത്തിൽ ടി.വി ജോസഫ് (91) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ(23.07.2021 വെള്ളി) ഉച്ചക്ക് ഒരു മണിക്ക് പ്രാന്തർകാവ് നിർമ്മലഗിരി കുരിശുപള്ളിക്ക് സമീപത്തുള്ള വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് വൈകുന്നേരം 3 മണിക്ക്…

മലയോര മേഖലയിലെ ആദ്യകാല ഹോമിയോ ഡോക്ടർ പനത്തടി തച്ചർകടവിലെ ഡോ.ബേബി ജോണിൻ്റെ ഭാര്യ റോസമ്മ (76) നിര്യാതയായി.

പനത്തടി: മലയോര മേഖലയിലെ ആദ്യകാല ഹോമിയോ ഡോക്ടർ പനത്തടി തച്ചർകടവിലെ ഡോ.ബേബി ജോണിൻ്റെ ഭാര്യ റോസമ്മ (76) നിര്യാതയായി.മൃതസംസ്കാരം നാളെ (22.07.2021 വ്യാഴം) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുലിക്കുരുമ്പ സെൻ്റ് അഗസ്റ്റ്യൻസ് ദേവാലയത്തിൽ. പരേത…

കൊട്ടോടി ഗ്രാഡിപള്ളയിലെ കക്കുഴിയിൽ അന്നമ്മ ജോസഫ് (74) നിര്യാതയായി.

ചുള്ളിക്കര : കൊട്ടോടി ഗ്രാഡിപള്ളയിലെ കക്കുഴിയിൽ അന്നമ്മ ജോസഫ് (74) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് കൊട്ടോടി സെന്റ് സേവ്യേഴ്സ് ദേവാലയ സെമിത്തേരിയിൽ. (പരേത പുത്തുപ്പള്ളിയിൽ കുടുംബാംഗമാണ്). ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ…

പതിനെട്ടാം മൈലിലെ മെത്താനത്ത് മത്തായി (92) നിര്യാതനായി.

മാലക്കല്ല് : പതിനെട്ടാം മൈലിലെ മെത്താനത്ത് മത്തായി (92) നിര്യാതനായി. സംസ്‌കാരം നാളെ (16.7.22) രാവിലെ 10.30 ന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍. പരേതയായ ഏലി കൈമാരിയില്‍. മക്കള്‍: അന്നമ്മ, മേരി, മോളി,…

അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലെ കളിചാര്‍വട്ടത്തെ കൂക്കള്‍ ശശിധരന്‍ നായര്‍.(60) ഹൃദയാഘാതം മൂലം മരണപ്പെട്ടു.

അട്ടേങ്ങാനം : കുഞ്ഞിക്കൊച്ചി കളിചാര്‍വട്ടത്തെ കൂക്കള്‍ ശശിധരന്‍ നായര്‍(60) ഹൃദയാഘാതം മൂലം മരണപ്പെട്ടു. നേരത്തെ കോവിഡ് ബാധിച്ചു അസുഖം ഭേദമായിരുന്നു. ഭാര്യ രുഗ്മിണി. ഇ. മക്കള്‍ ശരണ്യ, ശരത് (ബാംഗ്ലൂര്‍ ).മരുമകന്‍ രവിശങ്കര്‍ (കണ്ണൂര്‍…

കള്ളാര്‍ ഒക്ലാവിലെ ഒ.ടി.രാമന്‍( ഡ്രൈവര്‍ രാമന്‍ – 55) ഹൃദയാഘാതം മൂലം മരണപ്പെട്ടു. സംസ്‌കാരം നാളെ രാവിലെ 9ന് വിട്ടുവളപ്പില്‍.

പൂടംകല്ല്: കള്ളാര്‍ ഒക്ലാവിലെ ഒ.ടി.രാമന്‍ (ഡ്രൈവര്‍ രാമന്‍ – 55) ഹൃദയാഘാതം മൂലം മരണപ്പെട്ടു. സംസ്‌കാരം നാളെ രാവിലെ 9 ന് വിട്ടു വളപ്പില്‍. രാത്രി 8 മണിയോടെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. പുടംകല്ല്…

പൂടംകല്ലിലെ ലക്ഷ്മി (78) അന്തരിച്ചു

രാജപുരം: പൂടംകല്ലിലെ ലക്ഷ്മി (78) അന്തരിച്ചു.. ഭര്‍ത്താവ്: പെരുമാള്‍. മക്കള്‍: സ്വാമിനാഥന്‍, ദാമോദരന്‍, സുലോചന, പ്രഭ, പരേതനായ മനോഹരന്‍. മരുമക്കള്‍: ചിദംബരം, രാജന്‍,ലത, ഷീബ

പൂക്കയത്തെ നെടുവേലില്‍ ബേബിയുടെ ഭാര്യ മേരിക്കുട്ടി (63 )നിര്യാതയായി.

മാലക്കല്ല്:പൂക്കയത്തെ നെടുവേലില്‍ ബേബിയുടെ ഭാര്യ മേരിക്കുട്ടി (63 )നിര്യാതയായി.പരേത പുത്തുപ്പളളിമ്യാലില്‍ കുടുംബാഗം.മ്യതസംസ്‌കാരം നാളെ (16.06.2021) രാവിലെ 9 മണിക്ക് പൂക്കയം സെന്റ് സ്റ്റീഫന്‍ ദേവാലയത്തില്‍.മക്കള്‍: പ്ലേമി,പ്ലേനീഷ്, ബ്ലെസി.മരുമക്കള്‍:ജിലു,ജിന്‍സി, അജീ്ഷ്.

സി പി ഐ അയ്യന്‍കാവ് ബ്രാഞ്ച് അംഗം കരിന്ത്രങ്കല്ലിലെ പി.രാമന്‍(കിന്നി) നിര്യാതനായി.

പൂടംകല്ല്: കരിന്ത്രങ്കല്ലിലെ പി.രാമന്‍(കിന്നി) 72നിര്യാതനായി.. സി പി ഐ അയ്യന്‍കാവ് ബ്രാഞ്ച് അംഗമാണ്. ഭാര്യ കാര്‍ത്യായനി. മക്കള്‍ :നാരായണന്‍, രാജു, ഗോപി. മരുമക്കള്‍:സബിത നാരായണന്‍,നാരായണി രാജു.

മലക്കല്ല് പരേതനായ പ്ലാച്ചേരിയില്‍ കുര്യന്‍ ഭാര്യ ഏലിയാമ്മ കുര്യന്‍(88) നിര്യാതയായി

മലക്കല്ല്: പരേതനായ പ്ലാച്ചേരിയില്‍ കുര്യന്‍ ഭാര്യ ഏലിയാമ്മ കുര്യന്‍(88) നിര്യാതയായി . മൃതസംസ്‌കാരം 15.5.2021-ന് മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദൈവാലയത്തില്‍. മക്കള്‍ :ബേബി ജോണ്‍ ,അമ്മിണി മാത്യു ,ഡോക്ടര്‍ സണ്ണി മാത്യു ,പി കെ…