Category: Obituray

മാലക്കല്ല് നാരമംഗലത്ത് ഉതുപ്പാന്‍ (80)നിര്യാതനായി

രാജപുരം:മാലക്കല്ല് നാരമംഗലത്ത് ഉതുപ്പാന്‍ (80)നിര്യാതനായി.മ്യതസംസ്‌കാരം നാളെ (31.08.2020)രാവിലെ 10 മണിക്ക് മാലക്കല്ല് ലൂര്‍ദ്ദ്മാതാ ദൈവാലയത്തില്‍.ഭാര്യ: മേരി ഓരത്ത് കുടുംബാഗം.മക്കള്‍:പരേതനായ ജോണ്‍,അബ്രാഹം,ചാക്കോ,സിബി. മരുമക്കള്‍; അന്നമ്മ,റോസമ്മ,മിന്‍സി(പരേത).

ലീല കൃഷ്ണന്‍കുട്ടി നിര്യാതയായി

രാജപുരം: ബളാംതോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം തൈനാത്തൂടന്‍ വീട്ടില്‍ കൃഷ്ണന്‍ കുട്ടിയുടെ ഭാര്യ ലീല (68) നിര്യാതയായി. മക്കള്‍: ദിലീഷ് (വ്യാപാരി, പനത്തടി.), ദീപ ( പാലിയേറ്റീവ് നഴ്സ്, കാഞ്ഞങ്ങാട്), ദിജി. മരുമക്കള്‍:…

വിഷം കഴിച്ച് ചികിത്സയിലായിരുന്ന കോവിഡ് ബാധിതൻ മരിച്ചു

രാജപുരം:എലി വിഷം കഴിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. കോളിച്ചാൽ ഒറോട്ടിക്കാനത്തെ മാധവൻ(54) ആണ് മരിച്ചത്. പത്ത് ദിവസം മുൻപാണ് വിഷം അകത്ത് ചെന്ന നിലയിൽ മാധവനെ കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ…

മാലക്കല്ല് മുല്ലമംഗലത്ത് ചാക്കോ (68) നിര്യാതനായി.

രാജപുരം: മാലക്കല്ല് മുല്ലമംഗലത്ത് ചാക്കോ (68) നിര്യാതനായി. മൃതസംസ്‌കാര നാളെ (12-08-2020 ബുധനാഴ്ച) രാവിലെ 10.00 മണിക്ക് ലൂര്ദ്ദ്മാതാ ദൈവാലയത്തില്‍. ഭാര്യ: ലൈസമ്മ ചാക്കോഎലുമ്പേല്‍ കുടുംബാഗം. മക്കള്‍: മിനി,ഷൈനി,മരുമകന്‍:ജോമോന്‍ വെളിയന്നൂര്‍.

ആദ്യകാല കുടിയേറ്റകര്‍ഷകനായ ചുളളിക്കര അയറോട്ടെ പി യു വര്‍ഗ്ഗീസ് (80) നിര്യാതനായി

രാജപുരം: ആദ്യകാല കുടിയേറ്റകര്‍ഷകനായ ചുളളിക്കര അയറോട്ടെ പി യു വര്‍ഗ്ഗീസ് (80) നിര്യാതനായി. മ്യതസംസ്‌കാരം ഇന്ന്(15.06.2020) വൈകിട്ട് നാലുമണിക്ക് കൊട്ടോടി സെന്റ് സേവ്യര്‍ ദൈവാലയത്തില്‍. ഭാര്യ:ത്രേസ്യാമ്മ ചെറുകര കുടുംബാഗം. മക്കള്‍:ലിസി കാവനാടിയില്‍ (ചെമ്പേരി),ജെയിന്‍ പി.…

ചുള്ളിക്കരയിലെ ആദ്യകാല വ്യാപാരി കെ.കെ .സ്റ്റീഫന്‍ കുന്നേല്‍ (എത്തച്ചേട്ടന്‍) (82) നിര്യാതനായി

രാജപുരം: ചുള്ളിക്കരയിലെ ആദ്യകാല വ്യാപാരി കെ.കെ .സ്റ്റീഫന്‍ കുന്നേല്‍ (എത്തച്ചേട്ടന്‍) (82) നിര്യാതനായി. മൃതസംസ്‌ക്കാരം നാളെ രാവിലെ 11 മണിക്ക് ചുള്ളിക്കര സെന്റ് മേരീസ ദേവാലയത്തില്‍. ഭാര്യ: ത്രേസ്യാമ്മ അറയ്ക്കല്‍ കുടുംബാഗം. മക്കള്‍: ബേബി,…

കളളാര്‍ ഒഴുങ്ങാലില്‍ ജോസഫ് ഒ.സി (ഔത)85 നിര്യാതനായി

രാജപുരം: കളളാര്‍ ഒഴുങ്ങാലില്‍ ജോസഫ് ഒ.സി (ഔത)85 നിര്യാതനായി. മ്യതസംസ്‌കാരം പിന്നീട്.ഭാര്യ:അന്നക്കുട്ടി കൈമാരില്‍ കുടുംബാഗം.മക്കള്‍: ചാക്കോച്ചന്‍,ഏലിയാമ്മ, ആനീസ്,മേരി,ബൈറ്റി.മരുമക്കള്‍: ജോളി കളപ്പുരയ്ക്കല്‍,കുര്യന്‍ പുത്തന്‍പറമ്പില്‍,ജോസ് പഴയംപളളില്‍.ടോമി പുറത്തേട്ട്, അബ്രാഹം ഇടയോടിയില്‍.

മാലക്കല്ലിലെ ജോസഫ് കനകമൊട്ട (92) അന്തരിച്ചു

രാജപുരം: മലയോര ഹൈവേയുടെ ശില്‍പ്പിയും, കാണിയൂര്‍ റെയില്‍വേയുടെ പദ്ധതി അവതരിപ്പിച്ച ദീര്‍ഘദര്‍ശിയായ രാജപുരം മാലക്കല്ലിലെ ജോസഫ് കനകമൊട്ട (92) അന്തരിച്ചു. ന്ന് രാവിലെ മാലക്കല്ലിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. മൃതദേഹം മാവുങ്കാല്‍ സഞ്ജീവനി ഹോസ്പിറ്റല്‍…

കൊട്ടോടി താന്നികുഴിയില്‍ കുര്യന്‍ (73) നിര്യാതനായി

രാജപുരം: കൊട്ടോടി താന്നികുഴിയില്‍ കുര്യന്‍ (73) നിര്യാതനായി. മ്യതസംസ്‌കാരം നാളെ(03,3,2020) വൈകിട്ട് നാലുമണിക്ക് കൊട്ടോടി സെന്റ് ആന്റസ് ദൈവാലയത്തില്‍ .ഭാര്യ മേരി. മക്കള്‍:ബീന, ബിന്ദു, ബിനു. മരുമക്കള്‍ പരേതനായ സ്റ്റീഫന്‍ ചെറുവള്ളി, ജോസഫ് ആലപ്പാട്ട്…

കള്ളാര്‍ അഞ്ചാലയിലെ വിമുക്ത ഭടന്‍ തേക്കുംമൂട്ടില്‍ മാത്യുവിന്റെ (ജോയി) ഭാര്യ മേരി ( റിട്ട. അധ്യാപിക – 61) നിര്യാതയായി

രാജപുരം: കള്ളാര്‍ അഞ്ചാലയിലെ വിമുക്ത ഭടന്‍ തേക്കുംമൂട്ടില്‍ മാത്യുവിന്റെ (ജോയി) ഭാര്യ മേരി ( റിട്ട. അധ്യാപിക – 61) നിര്യാതയായി. മ്യതസംസ്‌കാരം (27,02,20) വ്യഴം രാവിലെ 10 മണിക്ക് കളളാര്‍ സെന്റ് തോമസ്…