Category: Obituray

രാജപുരം പൂഴിക്കാലായില്‍ തൊമ്മച്ചന്‍ നിര്യാതനായി

രാജപുരം: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ രാജപുരം പൂഴിക്കാലായില്‍ തൊമ്മച്ചന്‍ (83) നിര്യാതനായി. ഭാര്യ പരേതയായ രാജപുരം പടിഞ്ഞാട്ടുമ്യാലില്‍ മേരി. മക്കള്‍: മേരി, അന്നമ്മ, തോമസ്, മോളി. മരുമക്കള്‍: ജോസഫ് മറുതാപ്പറമ്പില്‍, ഫിലിപ്പ് വട്ടക്കളം, ഡെയ്‌സി…

രാജപുരം കുടിയേറ്റത്തിലെ അവസാന കണ്ണിയും യാത്രയായി

രാജപുരം: ചുളളിക്കര പരേതനായ ഉള്ളാട്ടില്‍ പോത്തന്റെ ഭാര്യ ഏലി(98) നിര്യാതയായി. മൃതസംസ്‌കാരം (21,12.2017)വ്യാഴം മൂന്ന് മണിക്ക്ചുള്ളിക്കര സെന്റ് മേരിസ് ദേവാലയത്തില്‍ മക്കള്‍: പി.യു ജോസഫ് (റിട്ട:ഹെഡ്മാസ്റ്റര്‍ ജി എല്‍ പി ചുളളിക്കര), പി.യു തോമസ്…

രാജപുരം പുല്ലാഴിയില്‍ ചാക്കോ നിര്യാതനായി

രാജപുരം: പുല്ലാഴിയില്‍ ചാക്കോ (95) നിര്യാതനായി. രാജപുരം ടാഗോര്‍ പബ്ലിക് സ്‌കൂളിന്റെ സ്ഥാപക ഡയറക്ടര്‍ കൂടിയായിരുന്നു പരേതന്‍. മൃതസംസ്്കാരം (22,12, 2017) വെള്ളിയാഴ്ച മൂന്ന് മണിക്ക് രാജപുരം തിരുക്കുടുംബ ഫൊറോനാ ദേവാലയത്തില്‍.ഭാര്യ: മറിയാമ്മ ചാക്കോ(…

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

രാജപുരം: കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പാളും രാജപുരം കൊട്ടോടി പുഴയ്ക്കക്കരയില്‍ താമസക്കാരനുമായ ബാബു മാസ്റ്ററി(56)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ ബന്തടുക്ക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പാളായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ്്…

ചുളളിക്കര കാരുപ്ലാക്കില്‍ ചാക്കോനിര്യാതനായി

രാജപുരം:ചുളളിക്കര കാരുപ്ലാക്കില്‍ ചാക്കോ(89) നിര്യാതനായി. മ്യതസംസ്‌കാരം നാളെ രാവിലെ (29.11.2017) 10 മണിക്ക് ചുളളിക്കര സെന്റ് മേരിസ് ദേവാലയത്തില്‍. ഭാര്യ: ഏലിക്കുട്ടി രാജപുരം പടിഞ്ഞാറ്റുമ്യാലില്‍ കുടുംബാഗം. മക്കള്‍: മറിയക്കുട്ടി, ലില്ലി, അമ്മിണി, രാജു, സിസ്റ്റര്‍…

ഒടയംചാല്‍ ചെന്തളത്തെ ടി കെ കുരുവള തച്ചുകുന്നേല്‍ നിര്യാതയായി

രാജപുരം: ഒടയംചാല്‍ ചെന്തളത്തെ ടി കെ കുരുവള തച്ചുകുന്നേല്‍ (73) നിര്യാതയായി. മ്യതസംസ്‌കാരം 24 വെളളി രാവിലെ 10ന് ഒടയംചാല്‍ സെന്റ് ജോര്‍ജ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ: വി കെ മേരി ( വാര്‍ണ്ണ…